Profile
Name
AUMKAARAM ഓംകാരം ॐकारम
Description
Channel for Spiritual Videos
Subscribers
67.4K
Subscriptions
Friends
Channel Comments
![]() |
MsRajasekharan
(3 minutes ago)
ഇത് കൂടോത്രം കൊണ്ട് വന്ന രോഗം മാറാൻ ശിവ ഭഗവാന്റെ നിർദേശമനുസരിച്ച് അവിടെ പോയി പാടി. അങ്ങനെ തിരുച്ചെന്ദൂർ ആണ്ടവ ൻ പ്രത്യ ക്ഷനായി അനുഗ്രഹം നൽകി രോഗം മാറ്റി. കൂടോത്രം പോകാൻ ഈ ദേവൻ കഴിഞ്ഞേ മറ്റ് ദൈവങ്ങളുള്ളൂ.
|
![]() |
sreelegharajeev4004
(10 minutes ago)
ഭഗവാനേ ഭാരത സൈന്യത്തിലെ എല്ലാവരേം കാത്തോളണേ .....
|
![]() |
PriyaGNair-x1l
(17 minutes ago)
Bhagavane ente makane plus two board examine Ella subjectinum Full markum full A1 um kodukkaname.
|
![]() |
hymavathymk9475
(27 minutes ago)
ഭഗവാനെ മക്കൾക്ക് സർവ്വഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ
|
![]() |
geethanair8097
(32 minutes ago)
Ante moleum kuttyeum randu pereum kathollename alllavarudeum Prayers venam 7 months. Kurachu problems und
|
![]() |
prajeeshka
(47 minutes ago)
ഓം ശരവണ ഭവായ നമഃ 🏼മുരുകയുഗത്തിന് തുടക്കം ആയി എല്ലാവരും മുരുകഭഗവാനെ പ്രാർത്ഥിക്കുക എല്ലാവർക്കും അനുഗ്രഹം ഉണ്ടാകും സാക്ഷാൽ മുരുകഭഗവാന്റെ 🏼ഓം ശരവണ ഭവായ നമഃ 🏼
|
![]() |
kochaniyan2151
(52 minutes ago)
Ente magante asugam control aaki tharaname
|
![]() |
parvathysudhakaran9017
(1 hour ago)
നല്ല ആലാപനം. ചൊല്ലി വായിക്കാൻ ബുദ്ധിമുട്ടില്ല. അർഥം കുടി പറഞ്ഞുതരാമോ? കുറച്ചൊക്കെ മനസിലാകും
|
![]() |
beenakumari4283
(2 hour ago)
ശരവണഭവായ നമഃ പ്രണാമം ശ്രീലതാ ജീ
|
![]() |
Suhasini-k8u
(2 hours ago)
ഭഗവാനെ മക്കൾക്ക് ജീവിത വിജയം നൽകണേ
|
![]() |
sreedevir9668
(10 hours ago)
ഏറെ നന്നായിരിക്കുന്നു. ആലാപനം ഗംഭീരം, മനസിനും, കാതിനും ശാന്തിയും, സുഖവും നൽകുന്ന സ്തോത്രം. ഭഗവാൻ അനുഗ്രഹിക്കട്ടെ.
|
![]() |
kusumthulsi4625
(5 hours ago)
സ്വാമി എന്റെ മോളുടെ വയറ്റിലുള്ള കുഞ്ഞിന് 2 നെയും 9 മാസവും കാത്തു കൊള്ളണമേ സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും
|
![]() |
AthiraAthira-d3b
(11 hours ago)
ഭഗവാനേ എൻ്റെ മക്കളെ രക്ഷിക്കണേ നല്ല ലൈഫ് കൊടുക്കനെ
|
![]() |
geethaprabhakar617
(23 hours ago)
ഭാഗവാനേ മക്കൾക്ക് സർവൈശ്വര്യവും അനുഗ്രഹിക്കേണമേ ️️ഓം ശരവണഭവ ️️
|
![]() |
gopinathann839
(22 hours ago)
സ്വാമി ഞങ്ങളെ അനുഗ്രഹിക്കണമേ
|
![]() |
Remak6789
(14 hours ago)
ഓംസുബ്രഹ്മണ്യയാ നമഃ 🏻🏻🏻🏻🏻🏻
|
![]() |
aadita2731
(2 hours ago)
Bhagavane katolane ente kudumbate ellavareyuum
|
![]() |
sreekalakaladharan2530
(8 hours ago)
എൻ്റെ സുബ്രഹ്മണ്യസ്വാമി എൻ്റെ സങ്കടങ്ങൾ എല്ലാം മാറ്റി ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ
|
![]() |
ChandiniDev
(14 hours ago)
Swamy Protect Bless with Dharmic Victory
|
![]() |
GopakumarK-y2k
(22 hours ago)
Murugaa ente makkale kaathurekshikkane sree subramoniaswamiye sharanam
|
Add comment