Profile
Name
Vachana Vithukal
Description
വിശ്വാസത്തോടെ പ്രാർത്ഥിക്കുക
Subscribers
5.41K
Subscriptions
Friends
Channel Comments
![]() |
ReshmaSunil-q9t
(3 minutes ago)
Kurukkazhikkunna mathave entemolkku job kittiyenkilum resign letter koduth.MathaveReshmaude kuzhikku azhikkuvan ammaude makanodu matyastam vahikkane. VISHUDHARAKTHATHALkazhukename.
|
![]() |
sankeerthanam6310
(9 minutes ago)
അമ്മേ മാതാവേ സ്വസ്തി ആമേൻ
|
![]() |
joymattathi3028
(18 minutes ago)
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളും കുരുക്കുകളും മാറി എല്ലാ ആവശ്യങ്ങളും സാധിച്ചുകിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ
|
![]() |
divyanair7043
(28 minutes ago)
അമ്മേ മാതാവേ എന്റെ മോനെ കാക്കണമേ
|
![]() |
lalybenny6910
(32 minutes ago)
അമ്മേ മാതാവേ എന്റെ മക്കളുടെ പഠന മേഖലയിലെ കുരു ക്കുകൾ എടുത്ത് മാറ്റണമേ
|
![]() |
11xfootball24
(47 minutes ago)
അമ്മേ മാതാവേ സ്തുതി 🏻. അമ്മേ ഞാൻ കടങ്ങളാൽ ഭാരപെടുകയാണ് 🏻സഹയൊക്കണേ 🏻
|
![]() |
gopikadevi3847
(52 minutes ago)
Sahayikkane Mathave
|
![]() |
mintuthomasmintu354
(2 hour ago)
എന്റെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
|
![]() |
priyapreethivlog7019
(1 hour ago)
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യ പാനത്തിൽ നിന്നും വിടുതൽ കിട്ടേണമേ കുടുബത്തിൽ സമാദാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ ആമേൻ
|
![]() |
anandhu2849
(2 hours ago)
അമ്മേ മാതാവേ എനിക്കും എന്റെ കുടുബത്തിനും ഉള്ള ബന്തനാകുരുക്ക് അഴിച്ചു മാറ്റാണമേ
|
![]() |
shalinianoop334
(16 hours ago)
എന്റെ മാതാവേ എനിക്ക് ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് തടസം ആയുള്ള എല്ലാ കുരുക്കുകളും അഴിച്ചു ഞങ്ങക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ
|
![]() |
11xfootball24
(4 hours ago)
Bsc കഴിഞ്ഞ മോൻ അപേക്ഷിച്ച ജോലി ലഭിക്കണേ 🏻മോനെ അനുഗ്രഹിക്കണേ 🏻
|
![]() |
jayalakshmi1130
(18 hours ago)
അമ്മേ മാതാവേ മക്കളെ സംരക്ഷിക്കണമേ️️
|
![]() |
nijilyphilip7915
(10 hours ago)
അമ്മേ മാതാവേ ഞങ്ങളെ വരിഞ്ഞു മുറിക്കിയിരിക്കുന്ന കുരുക്കുകൾ അഴിച്ചു ഞങ്ങളെ സംരെക്ഷിക്കേണമേ ആമേൻ
|
![]() |
bindhukichu287
(13 hours ago)
Amma mathava nte visa adichu nalkaname Amen
|
![]() |
thomaskt3750
(7 hours ago)
Mother Mary Pray for Us Amen Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Hosanna Hallelujah Amen ️️️️️️
|
![]() |
shyjirijo7530
(7 hours ago)
ഷൈജുവിന്റെ അസുഖ മാറ്റി തരണേ 🏻🏻
|
![]() |
alli1926
(16 hours ago)
ഷജീന തിരുവനന്തപുരം
|
![]() |
11xfootball24
(21 hours ago)
അമ്മേ മാതാവേ സ്തുതി 🏻.. അമ്മേ കാത്തുകൊള്ളണമേ 🏻. അമ്മേ ഞാൻ ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് 🏻. എന്നെ സഹായിക്കണേ അമ്മേ 🏻
|
Add comment