Profile
Name
Hasbiz world
Description
Subscribers
22.6K
Subscriptions
Friends
Channel Comments
![]() |
user12312
(4 minutes ago)
Same എനിക്കും സംഭവിച്ചിട്ടുണ്ട്... മോന്റെ ഒന്നാംപിറന്നാൾ ദിവസം അതിരാവിലെ കുടുംബത്തിലെ അടുത്ത ഒരാൾ മരിച്ചു.... നല്ല ഗ്രാന്റ് ആയി നടത്താൻ വിചാരിച്ച birthday ആയിരുന്നു.... സദ്യ, കേക്ക് എല്ലാം ഓർഡർ ആക്കിയിരുന്നു... 5 kg cars theme കേക്ക് ആയിരുന്നു... (കാർ ഷേപ്പിൽ അല്ല ട്ടോ ) എല്ലാം ക്യാൻസൽ ചെയ്തു സദ്യ ഞങ്ങളുടെ അടുത്തുള്ള പോളി ഗാർഡനിൽ കൊടുത്തു... കേക്ക് അന്ന് വൈകുന്നേരം പോയി വാങ്ങി അവർ അത്രേം കഷ്ടപ്പെട്ടതല്ലേ.....
|
![]() |
aboobakerc3933
(10 minutes ago)
Cake superaan athonnum preshnam aakkenda
|
![]() |
beautylifewithsabeena2358
(17 minutes ago)
എല്ലാ പ്രശ്നങ്ങൾക്കും എന്തെങ്കിലുമൊക്കെ ഒരു പരിഹാരം ഉണ്ടാവാം ഇജ്ജ് ആള് പൊളിയല്ലേ കേക്ക് സൂപ്പർ
|
![]() |
Rohith_Rajan
(27 minutes ago)
Hasbithooooo……..cake pwoliiii…..aa oru customer nalla manasullavarattooooaganeee onum arum chodhikathaaaaa polumillaaaa but avaruuu powliyaaaa
|
![]() |
Sahala_salih
(32 minutes ago)
Mashallah.....adipoli...super cake .. thirichum varane
|
![]() |
SuhanaKitchen
(46 minutes ago)
കേക്ക് സൂപ്പർ
|
![]() |
mahamoodharis6268
(52 minutes ago)
അടിപൊളി കേക്ക്
|
![]() |
Hansa-s1f
(2 hour ago)
Eadhu wipping cream anu use cheyyanu
|
![]() |
binuas69
(2 hour ago)
Ethu policinum abadham pattum... Ithokke enth.... Iththa polikk numma ind sapport
|
![]() |
ganiya9078
(3 hours ago)
Box shape il cut ചെയ്യുന്നതിനു പകരം arc shape il cut ചെയ്‌താൽ ഇതിലും ഭംഗിയായിരുന്നു....
|
![]() |
athirareni1421
(4 hours ago)
Ayyo kashttayi poyi
|
![]() |
farahmagickitchenjesna
(10 hours ago)
Cake masha allah super ayind. Entha cheyya vishamangl eppol venamenkilum arkum sambavikm. But avarude manyatha athinu vatta off
|
![]() |
hannafathima3912
(13 hours ago)
Itha oru dout. ee Cream engana perfectayi kitunne ente ellappoalum ithupola kitoola olikunna mathirindavum
|
![]() |
MunasWorld
(2 hours ago)
Enthayalum cake poli
|
![]() |
athirareni1421
(10 hours ago)
Chechide cake ellaam poli aanallo
|
![]() |
anurobs
(19 hours ago)
Cut cheytha cake um undakiya cakeum different anallo..oh sammathichu
|
![]() |
ayeshathansikka6449
(12 hours ago)
Good vedio
|
![]() |
devinandhanap.s2629
(22 hours ago)
വളരെ സിമ്പിൾ പ്രസന്റേഷൻ
|
Add comment