Profile
Name
MMM Traveller
Description
കുട്ടിക്കാലം മുതൽ യാത്രയെ പ്രണയിച്ച ഒരു കുട്ടി❤️ കാഴ്ചകൾ കണ്ടു തുടങ്ങിയപ്പോൾ അറിയില്ലായിരുന്നു ഇങ്ങനെ ഒരു വേദി നമുക്ക് ഉണ്ടന്ന്🔥 അറിഞ്ഞപ്പോൾ ശരിക്കും വൈകിപ്പോയി. അങ്ങനെ തുടങ്ങിയ ഒരു ചാനൽ ആണ്❤️ MMM Traveller❤️ഇനിയുള്ള എന്റെ യാത്രകൾ ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്❤️യാത്രകൾ, യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, അറിവുകൾ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ, വേറിട്ട മനുഷ്യർ, നാട്ടുഭാഷകൾ, അങ്ങനെ അങ്ങനെ.. നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു❤️🙏ആദ്യമായാണങ്കിൽ subscribe ചെയ്യാൻ മറക്കണ്ടാട്ടോ🙏🥰🙏
Manzoor Muhamma : 😍9061676701😍
Manzoor Muhamma : 😍9061676701😍
Subscribers
33.5K
Subscriptions
Friends
Channel Comments
![]() |
Chank3113
(3 minutes ago)
വിളിച്ചിട്ട് phone എടുക്കാതെ മായാവി വന്ന് business ചെയ്യുമോ?
|
![]() |
shyjagopinath120
(9 minutes ago)
പാവപ്പെട്ട വീട്ടമ്മമാരെ ഉൾപ്പെടുത്തിയാൽ, അവരുടെ മക്കൾക്ക് പട്ടിണിയില്ലാതെ ജീവിക്കാൻ ടീച്ചർ കാരണമായാൽ, വിജയം ഉറപ്പ് 🏻
|
![]() |
fathahullafathah8183
(17 minutes ago)
ഒരു നല്ല സംരംഭമാണ്. കൂട്ടത്തിൽ നല്ല ഒരു ആശയവും ആണ് നന്ദി
|
![]() |
Grand5Tips
(28 minutes ago)
സൂപ്പർ നന്നായി വളരട്ടെ നല്ല ആശയങ്ങൾ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
|
![]() |
roopachandran450
(32 minutes ago)
ബബിത മാഡം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
|
![]() |
Junaid-n1k
(47 minutes ago)
ദൈവം കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ 🏻
|
![]() |
veda9249
(51 minutes ago)
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടിയില്ല. Ring ചെയ്യുന്നുണ്ട് എടുക്കുന്നില്ല.
|
![]() |
abdusaleem4865
(2 hour ago)
ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരു മാസത്തോളമായി അവർ വോയിസ് കേട്ടിട്ടേയില്ല, പിന്നെയെങ്ങനെ ബിസിനസ് ചെയ്യും.
|
![]() |
sruthisruthi1503
(2 hour ago)
ചുക്ക് പൊടി, karinjeerakappodi ഇത് രണ്ടും കിട്ടാൻ വഴിയുണ്ടോ
|
![]() |
miniraj7058
(3 hours ago)
ഉയരങ്ങളിൽ എത്തട്ടെ
|
![]() |
bhavyendhups3373
(13 hours ago)
കൊള്ളാം ഇതുപോലെ തുടങ്ങാൻ ആഗ്രഹം ഉണ്ട്
|
![]() |
sheebapk7190
(6 hours ago)
ചെയ്യണമെന്ന ആഗ്രഹം ഉണ്ട് മാഡം
|
![]() |
SUNILKUMAR-pz1ru
(14 hours ago)
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ടീച്ചർ
|
![]() |
newrayan8287
(5 hours ago)
ദൈവം അനുഗ്രഹിക്കട്ടെ ️️🏻🏻
|
![]() |
bijuswamypv
(18 hours ago)
Tata ഹിമാലയൻ പിങ്ക് റോക്ക് സാൾട്ട് mrp ₹66.00,
|
![]() |
chandrababupr9834
(23 hours ago)
Cashew 1kg 500g 250gm vila
|
![]() |
muhammedrafeeq8599
(9 hours ago)
അള്ളാഹു അനുഗ്രഹിക്കട്ടെ.
|
![]() |
aldringeorge899
(5 hours ago)
എനിക്കും ചെയ്യാൻ താൽപര്യം ഉണ്ട്
|
![]() |
SunilkumarKv-k3k
(18 hours ago)
God bless you 18:10
|
Add comment