Travel and Thoughts
Travel and Thoughts's Channel
 
 
 
 
 
Profile
 
Name
Travel and Thoughts
Description
My channel is about my travels and findings. My passion is travelling and I wish that my journeys should be yours too.
Subscribers
2.53K
Subscriptions
Friends
Channel Comments
janardhanandhanya7414 (3 minutes ago)
ഈ കീർത്തനത്തിന്റ ശക്തി ലോകം മുഴുവൻ വ്യാപിക്കട്ടെ ലോകം . മുഴുവൻ ഹാരഭാരതത്തിന് ഹര കൃഷ്ണ മാതൃകയാവട്ടെ .
KailasShinos (10 minutes ago)
നമസ്തേ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എത്രയും പെട്ടന്ന് അവിടെ എത്തിച്ചേരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
mohankumarkumar3132 (18 minutes ago)
ഈ അശ്രമത്തെ കുറിച്ചു അറിയാൻ കഴിഞ്ഞതിൽ അതിയായ് സന്തോഷം , നന്ദി അറിയിക്കുന്നു .
anishasworld620 (27 minutes ago)
ഞാൻ ഇതുവരെ പോയിട്ടില്ല ഇനി ഒരു ദിവസം പോകാൻ പറ്റട്ടേ വീഡിയോ super
PurushothamanVt-td2uj (31 minutes ago)
1955 ൽ സ്വാമി അഭേദാനന്ദ ഇത് സ്ഥാപിച്ചത് മുതൽ തംബുരു എടുത്തു നാമം ജപിച്ചു കൊണ്ടുള്ള പ്രദക്ഷിണം തുടരുന്നു തംബുരു ഇന്നുവരെ നിലം തൊട്ടിട്ടില്ല ഹരേ രാമ ഹരേ കൃഷ്ണ നന്ദി
ഇതുപോലെ ഒരാശ്രമം കാഞ്ഞങ്ങാട് ഉണ്ടെന്ന് കേട്ടിട്ടുണ്ട്.എന്നെങ്കിലും ഇവിടെ എത്താൻ കഴിഞ്ഞെങ്കിൽ. ഹരേ കൃഷ്ണാ
thulasipp554 (52 minutes ago)
ഹരേ രാമ ഹരേ കൃഷ്ണ അവിടെ വരാൻ സാധിക്കട്ടെ ഭഗവാനെ
kvramanabhi8451 (1 hour ago)
ഹരേകൃഷ്ണാ ഹരേരാമാ. വീഡിയോ അവതരണം. വളരെ ഭംഗിയായിട്ടുണ്ട്. പക്ഷേ അവസാനം കുറച്ച്‌ ചരിത്രം കൂടെ മനസിലായാൽ കൊള്ളം. നല്ല അറിവായിരിക്കും. വിവരണം ശരിക്കും പൂർത്തികരിച്ചോ എന്ന് ഒരു സംശയം.
radhakrishnangopi6587 (1 hour ago)
ഈ ആശ്രമത്തിൽ രാധാദേവിയുടെ പ്രതിഷ്ഠ നടക്കുന്നതിനോടനുബന്ധിച്ച് അന്നത്തെ കാലത്ത് അവിടെ ഇതുപോലെ ഹരേ രാമ മന്ത്രം എഴുതി നിക്ഷേപിക്കുക എന്ന ഒരു മഹത് കാര്യം നടന്നിരുന്നു ആ ഹരേ രാമ മന്ത്രം അനവധി പേർ എഴുതി നിക്ഷേപിചിരുന്ന് അതിൽ അക്കൂട്ടത്തിൽ എൻറെ അമ്മയും ഹരേ രാമ മന്ത്രം എല്ലാദിവസവും എഴുതി ആ പ്രതിഷ്ഠയ്ക്ക് മുമ്പായിട്ട് പ്രതിഷ്ഠയുടെ അടിയിൽ സമർപ്പിച്ചിട്ടുണ്ട്️
taratara9689 (2 hours ago)
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ, എന്റെ സ്ഥലം ഞാൻ പോകാറുണ്ട് ഇവിടെ, എന്ത് ശാന്തത യാണ് അവിടെ പോയാൽ
mohananmohanan3807 (14 hours ago)
ഹരേ രാമ, ഹരേ രാമ,, രാമ,, രാമ ഹരേ ഹരേ, ഹരേ കൃഷ്ണാ,, ഹരേ കൃഷ്ണ,, കൃഷ്ണ കൃഷ്ണ ,, ഹരേ.,, ഹരേ
leelaharidas9090 (17 hours ago)
ഇതുവരെ അറിയില്ല ഇങ്ങനെ ഒരു ആശ്രമത്തെ.അറിഞ്ഞതിൽ വളരെ വളരെ സന്തോഷം
lakshmikutty1229 (21 hours ago)
തിരുവനന്തപുരത്തെവ്യന്ദാവനം
kannurfamilyvlog5613 (12 hours ago)
വീഡിയോ കണ്ട് ഇഷ്ടായി ലൈക്കും ഷെയറും ഒക്കെ ചൈതിട്ടുണ്ട്
thankamnair1233 (13 hours ago)
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഇതെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷ൦. വളരെ വളരെ നന്ദി
neethuniyaap9035 (4 hours ago)
ഹരേ രാമ... ഹരേ... രാമ.. രാമ രാമ ഹരേ... ഹരേ.... ഹരേ.... കൃഷ്ണ
babusreethilakam5302 (7 hours ago)
ശ്രീപത്മനാഭന്റെ മണ്ണിലെ വൃന്ദാവനം എന്ന ആശ്രമം ഈശ്വര ഭക്തിയാൽ നാമജപ മന്ത്രത്താൽ മുകരിതമായ പുണ്യസ്ഥാനം നാടിന്റെ നന്മയെ വിളിച്ചോതുന്നു ഇവിടെ വസിക്കുന്നവർ ദൈവരായി ശ്രീപത്മനാഭന്റെ അനുഗ്രഹത്താൽ വാഴുന്ന ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമ
bineeshvfc2773 (20 hours ago)
ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശ്രീ രാധേ ശ്യാം
mohandamodaran9154 (3 hours ago)
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
achamma578 (13 hours ago)
Sudhe views koodiyallo. Very good. Trivandrum the ee aasramam parichayapeduthiyathil valare nanniyund. Njan avide poyitund. ️️ good night.
userid get finish at: 0.00 clean innertube fetch finish at: 0.20 main response parse finish at: 0.50 getAdditionalSections finish at: 0.70 applyHTML finish at: 1.80