Profile
Name
D M CREATION 3.o
Description
യാത്രകൾ എന്നും സുന്ദരമാണ്🥰
Subscribers
1.21K
Subscriptions
Friends
Channel Comments
![]() |
Sreeswayofhappiness
(4 minutes ago)
ഓടപൂവ് ️എന്റമ്മോ നല്ല പോലെ കഷ്ടപ്പെട്ട് അല്ലെ. ഇതിന്റെ റിസൾട്ട് ഈ വീഡിയോക് കൊടുക്കണേ ഭഗവാനെ . നിങ്ങൾ പൊളിക്കും bro wish you all the very best and blessings
|
![]() |
RoyismRoy
(9 minutes ago)
ഓടപ്പൂവ് ഉണ്ടാക്കി കൈക്ക് പണികിട്ടിയ machane adike like
|
![]() |
dreamsbake_by_me
(18 minutes ago)
Paavam nalla kashtapettu
|
![]() |
wondergirl5006
(28 minutes ago)
അടിപൊളി മോനുസ് കുറച്ചു കഷ്ട്ട പെട്ടിട്ടുണ്ടല്ലോ സൂപ്പർ
|
![]() |
bincyscraft1195
(31 minutes ago)
ജെന്മം കൊണ്ട് വയനാടും കർമ്മം കൊണ്ട് ഈ പറഞ്ഞ കൊട്ടിയൂരിന് അടുത്തുമാണ്.. താൻ പറഞ്ഞ പോലെ ഓട പൂവ് അവിടുത്തെ ആചാരത്തിന്റെ പ്രതീകം ആണ്... വീഡിയോ അടിപൊളി ആണ്.. കാണുമ്പോൾ സിമ്പിൾ ആണ്.. But ഒരുപാട് കഷ്ടപ്പാട് ഉണ്ട്..എന്റെ വക 100 like
|
![]() |
ponnusvlogworld5491
(47 minutes ago)
മുള പൂവ് എന്തൊരു ഭംഗി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുള പൂവ് കാണുന്നത് നല്ല രസമുണ്ട് കാണാൻ കുറെ കഷ്ടപ്പെടണം അല്ലെ
|
![]() |
MikasWonderWorld
(52 minutes ago)
ഓടപ്പൂവ് നിർമാണം excellent, 1st aanu ingane kaanunnath, good sharing
|
![]() |
adharshjohny5816
(2 hour ago)
ഇത് പോലുള്ള ഒട്ടനവധി കാര്യങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് നമുക്കായി അവതരിപ്പിക്കുന്ന നമ്മടെ മച്ചാൻ പൊളിയല്ലേ.......... 🏻
|
![]() |
LillysWorld3
(1 hour ago)
ഓടപ്പൂവ് വളരെ perfect ആയിട്ടുണ്ട് good effort ആയിരുന്നു വീഡിയോ
|
![]() |
justmypassion19
(3 hours ago)
ഒരുപാട് കഷ്ടപ്പെട്ടു അല്ലെ. മനോഹരമായി ചെയ്തു തീർത്തു. Good sharing
|
![]() |
rashasvlog3536
(12 hours ago)
ഓട പുവ് നന്നായിരുന്നു നല്ല പരിശ്രമത്തിലൂടെയാണ് താങ്കൾ ഇത് ഞങ്ങളിലെക്ക് എത്തിച്ചത് അതിന്ന് ആദ്യം നന്ദി പറയട്ടെ -
|
![]() |
Sajnalikitchen
(13 hours ago)
ഓടപ്പൂവ് ഉണ്ടാക്കാൻ. നല്ലവണ്ണം പരിശ്രമിച്ചു ഞാൻ. വിചാരിച്ച് നിര് വന്നപ്പോൾ. ഇട്ടിട്ട് പോകും എന്ന് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഓടപ്പൂവ് ഫിനിസ് ചെയ്തു ഇനിയും വരണേ ഇത് പോലുള്ള. വീഡിയോ മാ യി🏻🏻🏻
|
![]() |
tjtips8524
(21 hours ago)
ഞാൻ ആദ്യമായിട്ട് കേൾക്കുകയും കാണുകയും ചെയുന്നതാണ്. ഈ വീഡിയോ തുടങ്ങിയപ്പോൾ എനിക്ക് ആദ്യം തോന്നി ഒന്ന് ചെയ്ത് നോക്കണം എന്ന് പക്ഷെ കൈക്ക് പണി കിട്ടിയത് കണ്ടപ്പോൾ മനസ്സിലായി ഇത് നല്ല കഷ്ട്ട പാട് വേണ്ടതാണ് എന്ന്. എന്തായാലും സാദനം പൊളിച്ചു. പിന്നെ ആ കൈക്ക് പണി കിട്ടിയത് വീഡിയോയിൽ ഉൾപെടുത്തിയത് നന്നായി ️️️
|
![]() |
myammachiskitchen
(7 hours ago)
Ithu kolllallo adhyam kanua nalla kashtapade anallo great sharing
|
![]() |
vijeshkk7368
(22 hours ago)
കുറച്ച് കഷ്ടപ്പാടു സഹിച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിയല്ലോ....അഭിനന്ദനങ്ങൾ. Nothing is impossible
|
![]() |
asifwatchcollection1987
(19 hours ago)
കൊള്ളാം വളരെ നല്ലൊരു വീഡിയോ നന്നായിട്ടുണ്ട്
|
![]() |
kidilantroll5706
(13 hours ago)
ഭയങ്കര പാടാ. പക്ഷെ നല്ല ഭംഗി ഉണ്ട്. കട്ടിയുള്ള നാരാണ്. സൂപ്പർ വർക്ക്
|
![]() |
SSDREAMWORLD
(4 hours ago)
കൊട്ടിയൂർ നിന്ന് വരുമ്പോൾ ഓടപ്പൂവ് കൊണ്ട് വരാറുണ്ട് കാണാൻ നല്ല ഭംഗി ആണ് ഇത്രത്തോളം കഷ്ട്ടം ഉണ്ടല്ലേ ഓടപ്പൂവ് ഉണ്ടാക്കാൻ കൈ ഒക്കെ വീങ്ങി പോയല്ലോ വളരെ വളരെ നല്ലൊരു വീഡിയോ ആയിരുന്നു
|
![]() |
sruthisrhythmiclife
(4 hours ago)
കഷ്ടപ്പാടിന് ഫലം കണ്ടു super
|
Add comment