Profile
Name
Moulika Navaneeth
Description
Haii welcome to the world Moulika Navaneeth. Through this channel Iwill review India No one Reality show Bigg Boss Malayalam Season
all episode Bigg boss malayalam review inmy own voice, BiggBoss .Other than this I will upload my personal videos and vlogs,simple cooking recipes,youtube information,school programs ..keep supporting me and also point out the positiveor negative, Thank u..
Join Member ship For Contact Number
all episode Bigg boss malayalam review inmy own voice, BiggBoss .Other than this I will upload my personal videos and vlogs,simple cooking recipes,youtube information,school programs ..keep supporting me and also point out the positiveor negative, Thank u..
Join Member ship For Contact Number
Subscribers
33.2K
Subscriptions
Friends
Channel Comments
![]() |
Pulivaljodi
(4 minutes ago)
റോബിൻ തെറ്റു ചെയ്തില്ലെന്ന് എല്ലാവർക്കും ലാലേട്ടനും മനസിലായിട്ടും റോബിനെ മനഃപൂർവം പുറത്താക്കി .. എന്നിട്ട് ജനവിധി ആണ് പൊലും .. ജീവിതത്തിൽ ഇത്രയും വെറുത്ത ഒരു ചാനൽ ഉണ്ടായിട്ടില്ല .. ഇനി asianet ന്റെ ഒരു പരിപാടിയും ഞാനോ ഫാമിലിയൊ കാണില്ല
|
![]() |
shaijunr6839
(10 minutes ago)
അല്ലെങ്കിലും അഭിനയത്തിൽ ലാലേട്ടൻ പുലി തന്നെ...
|
![]() |
baijuv.r6137
(17 minutes ago)
റിയാസ് എന്ന മരപ്പട്ടി വന്നത് കൊണ്ട് പാവം dr പോയി. Dr റോബിൻ i love you️
|
![]() |
ramaniprakash3846
(28 minutes ago)
എല്ലാം നുണ ആണ് എനി ഇല്ല ഏഷ്യൻ നെറ്റും ഇല്ല bb ബോക്സ്സും ഇല്ല ആദരാഞ്ജലികൾ
|
![]() |
sanjanavinukuttan2673
(31 minutes ago)
Robin നെ out ആക്കിയാൽ ronson നെ out ആക്കണം blessly യെ ഉപദ്രവിച്ച vinay ഉം, vinay ച്യ്തത് dr ആരുന്നു ചെയ്തിരുന്ന എങ്കിൽ dr നെ ഇതിൽ നിന്നും ഏതെല്ലാം കാണിച്ചേനെ എന്ന് ഊഹിക്കാവുന്നതേ ഉളളൂ മനഃപൂർവം out ആകിയതാണ് dr മച്ചാനെ target ആരുന്നു എല്ലാരുടെയും ഒരു അവസരം ഒത്തു വന്നപ്പോൾ out ആക്കി അത്രേം പറയാൻ ഉളളൂ
|
![]() |
sapnageorge7300
(46 minutes ago)
റോബിനെ ഔട്ട് ആയാൽ നിയാസ് അവിടെ തുടരാൻ പാടില്ല
|
![]() |
Arun-pt4mo
(52 minutes ago)
റോബിൻ പോയി ഇനി കോപ്പിലെ പരിപാടിയാണ് കാണ് കം നിർത്തി റോബിൻ ഇല്ലാത്ത എന്ത് ബിഗ്ബോസ്. Love you DR
|
![]() |
biniphilip1163
(1 hour ago)
ആണത്തമുള്ള , വ്യക്തിത്തമുള്ള, ഒരു ഹീറോ ആണ് Dr Robin ജനമനസിന്റെ KING
|
![]() |
aathmikaachu6916
(1 hour ago)
No hope dr നെ bigboss മനഃപൂർവം പുറത്താക്കുന്നത് അല്ലേ.. So അവർ തിരിച്ചു വിളിക്കില്ല.. അവർ ഉദ്ദേശിക്കുന്നവർക്കേ ഗപ്പ് കൊടുക്കൂ
|
![]() |
bijue.j3567
(2 hours ago)
ബിഗ് ബോസിന് എന്ത് തോന്നിവാസവും കാണിക്കാം എന്നതിൻറെ തെളിവാണ് നമ്മൾ കണ്ടിരിക്കുന്നത് വിഷം അടിച്ച മരിക്കാൻ ആയാലും പ്രതികരിക്കാൻ പാടില്ല ഇതാണ് ബിഗ്ബോസ് തന്ത്രം ഇത്രയും കാലം കണ്ട് ഞങ്ങൾ പൊട്ടന്മാർ
|
![]() |
varunvb
(11 hours ago)
Dr ആയിട്ടല്ല ഒരു പച്ച മനുഷ്യനായിട്ടാണ് അദ്ദേഹം അവിടെ നിന്നത്
|
![]() |
apkgamer200
(17 hours ago)
... ഇനി എന്ത പറഞ്ഞിട്ടും കാര്യം ഇല്ല നമ്മുടെ റോബിൻ പോയി ......... എന്ത ഈ bigg bossഇല് നടക്കുന്നത് ....... ഞാൻ പറയും bigg boss scripted ആണ് എന്ന് ... നിങ്ങൾ അതിനോട് യോജിക്കുന്നോ...
|
![]() |
rafeenakaimon5694
(10 hours ago)
ഒരു മനുഷ്യൻ എന്ന നിലയിലും, ഡോക്ടർ എന്നതിലും ഒരു ഗെയിംർ എന്ന് ബഹുമാനത്തിലും Dr Robin Radhakrishnan നോട് ഞങ്ങൾ പ്രേഷകർക്കു ഒന്നേ പറയാനുള്ളു.. You are the one &only person n BIGGBOSS SEASON4 Winner.. ഈ സീസൺ നിങ്ങളുടെ ആണ് നിങ്ങളുടെ പേരിൽ തന്നെ അറിയപ്പെടും
|
![]() |
sareenafaizal1767
(19 hours ago)
റോബിൻ പുറത്ത് പോയാലും റോബിൻ തന്നെ വിജയി
|
![]() |
m82bgamer9
(14 hours ago)
Mohanlal 2-3 പ്രാവശ്യം പറയുന്നുണ്ട്... ഞൻ അല്ല തീരുമയ്ക്കുന്നത് ഇന്റർനാഷണൽ ആൾക്കാർ ആണ് എന്നൊക്കെ..... കാണികളോട് ഉള്ള Fear ആണ് fear️️
|
![]() |
ansisabiansisabi6196
(19 hours ago)
ചതിയും വഞ്ചനയും ഉള്ള ചെറ്റത്തരം മാത്രം കാണിക്കുന്ന പട്ടി shwo. ഞങ്ങടെ ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വരുന്നു ഞങ്ങളുടെ രാജാവിനെ ഞങ്ങൾ രണ്ടു കയ്യുകളും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നു. Love u ഡോക്ടർ ️️
|
![]() |
devisreegeetha1238
(11 hours ago)
ഒരു പാവ എടുത്തു എന്നും ടാസ്ക് നിടയിൽ കയ്യിൽ പിടിച്ചു എന്നും കാരണം പറഞ്ഞു ഒരു മനുഷ്യനെ ദ്രോഹിക്കാവുന്നതിന്റെ മാക്സിമം ദ്രോഹിച്ചു, അപമാനിച്ചു കൊല്ലാൻ വരെ നോക്കി. മെഡിക്കൽ റൂമിൽ പോയി എല്ലാം മനസ്സിലാക്കി ബിഗ്‌ബോസ് അധികാരികളുടെ ഒത്താശയോടെ കൊള്ളരുതായ്മകൾ മുഴുവനും ചെയ്തു മോഹൻലാലിനെയും ബിഗ്‌ബോസ് എന്ന നമ്മൾ അറിയുന്ന ശബ്ദത്തിനു ഉടമ യേയും പ്രേക്ഷകരേയും തെറി വിളിച്ചു വയലൻസ് കാട്ടി പുക വലിച്ചു ഒരാൾ ഇറങ്ങി പോയി. ആ വ്യക്തി ക്ക് വേണ്ടി ഒരു നല്ല മനുഷ്യനെ അങ്ങേയറ്റം വേദനിപ്പിച്ചു അവഗണിച്ചു അവഹേളിച്ചു അപമാനിച്ചു ആത്മാഭിമാനം വ്രണപ്പെടുമാറ് ചൊറിഞ്ഞു. ഹിറ്റ് അടിച്ചു കൊല്ലാൻ നോക്കി. ആസ്വസ്ഥനായി ഇറങ്ങിയപ്പോ കേറി പിടിച്ചവനെ തള്ളി മാറ്റിയത് വ്യക്തമായിട്ടും അത് തല്ലി എന്നാക്കി. ശിക്ഷ എന്നും പറഞ്ഞു കുറേ ദിവസം ഒരു റൂമിൽ പൂട്ടി ഇട്ടു. അദ്ദേഹത്തെ കൊല്ലാൻ നോക്കിയവർക്ക് ശിക്ഷ ഇല്ല. അദേഹത്തിന്റെ അമ്മയെ ചീത്ത വിളിച്ചപ്പോ ഇല്ല അദ്ദേഹത്തെ വ്യക്തി ഹത്യ ചെയ്തപ്പോഴും വിലക് ഇല്ല. അദ്ദേഹത്തിന് വേണ്ടി ഇറങ്ങി ഗെയിം കളിച ബ്ലെസ് ലി യേ കായികമായി രണ്ട് പേര് നേരിട്ടു അതും കുറ്റം അല്ല. ഇപ്പോ 90%പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നെഞ്ചേറ്റിയ ഒരു മനുഷ്യനെ ലേശം പോലും ഉളുപ് ഇല്ലാതെ ചതിച്ചു പുറത്താകുന്ന ഒരു പൊറാട്ട് നാടകം. കഷ്ടം. ഇനി ഈ സീസണിലെ ഒരു എപ്പിസോഡ് പോലും കാണുന്നില്ല. ഇനി വരുന്ന ഒരു സീസണും കാണുന്നില്ല. വോട്ടും ഇല്ല. അല്ല പരിപാടിയുടെ അവതാരകന് ഇതിൽ നല്ല സ്വാധീനം കാണുമല്ലോ. ഡോക്ടർ റോബിനോട് ഈ മോഹൻലാൽ എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. മഹാനടൻ നിങ്ങൾ ഒന്ന് മനസ്സിലാക്കണം നിങ്ങൾ അടക്കംബിഗ് ബോസും ഏഷ്യാനെറ്റും ഞങ്ങളുടെയും ഡോക്ടർ ന്റെയും മുന്നിൽ ഒരു പാട് ചെറുതായിപ്പോയി ഒരുപാട്
|
![]() |
shyllashylla6437
(22 hours ago)
റോബിൻ പോയി. ഇനി ഞങൾ. ബിഗ് ബേസ് കാണില്ല.
|
![]() |
rejanimohan7747
(2 hours ago)
കാശിനു വേണ്ടി എന്തു തെണ്ടിത്തരം വേണേലും മോഹൻലാൽ ചെയ്യുമെന്ന് ഉറപ്പായി
|
![]() |
shifnasherin2183
(11 hours ago)
ഞാൻ എനി ഒരിക്കലും BIG BOS കാണില്ല
|
Add comment