Jaya 's Variety Vlogs
Jaya 's Variety Vlogs's Channel
 
 
എല്ലാരും കാണണേ
1,184
 
Jaya 's Variety Vlogs
Profile
 
Name
Jaya 's Variety Vlogs
Description

Subscribers
49.4K
Subscriptions
Friends
Channel Comments
sajithakumaric698 (4 minutes ago)
ഞാൻ സജിത കടവൂരിൽ നിന്നാണ് എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം കൊഴിഞ്ഞുപോയി മുടി ഒട്ടും ഇല്ല ഞാനിതൊന്ന് പരീക്ഷിച്ചു നോക്കാൻ പോവുകയാണ് സത്യസന്ധമാണെങ്കിൽ ഞാൻ ഫോട്ടോ സഹിതം ഞാൻ ഇടുന്നത് ആയിരിക്കും നിങ്ങളുടെ രണ്ടുപേരുടെയും സംസാരം വളരെ സൂപ്പറായിട്ടുണ്ട് ലൈക്ക് ചെയ്തിട്ടുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആദ്യമായിട്ടാണ് ഞാൻ ഇന്ന് ഈ വീഡിയോ കാണുന്നത് അഹങ്കാരമോ ജാഡയോ ഒന്നുമില്ലാത്ത ഒരു പാവം വീട്ടമ്മ എനിക്ക് ഒത്തിരി ഇഷ്ടമായി
beenajoseph4964 (18 minutes ago)
ഇന്നാദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി. ചേച്ചി ഒത്തിരി നിഷ്കളങ്കയാണ് എല്ലാ നന്മകളും നേരുന്നു
shylasalim9202 (27 minutes ago)
എത്ര നല്ല സംസാരം ഒരുപാട് ഇഷ്ട്ടമായി വളരെ സത്യസന്ധമായി പറയുന്നു ആദ്യമായിട്ട് ആണേ ഈ വീഡിയോ കാണുന്നെ ഇഷ്ട്ടമായി കേട്ടോ
SarithaUnni-g2y (31 minutes ago)
ആദ്യമായിട്ടാണ് ഈ ചേച്ചിയുടെ വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടായി... നിഷ്കളങ്ക യായ വീട്ടമ്മ... Love you ചേച്ചി ഏട്ടാ
suryadreams3103 (46 minutes ago)
Haiചേച്ചി എനിക്കും മുടി വളരെ കുറവാണ് ഇനി ഞാനും ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ ചേച്ചിയെയും ചേട്ടനെയും കണ്ടപ്പോൾ നിങ്ങൾ പറഞ്ഞു കേട്ടപ്പോൾ എന്തൊ ഒരു വിശ്വസം വളരെ സന്തോഷം .. ആദ്യമായിട്ടാണ് ഞാനും ഈ ചാനൽ കാണുന്നത്
usharajan4633 (51 minutes ago)
ആദ്യമായിട്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോൾ മനസ്സിലായി ജയ ഒരു കളങ്കമില്ലാത്ത സ്നേഹം മാത്രം ഉള്ള ആളാണെന്ന്. തനിയ്ക്ക് മാത്രമായി പ്രാർത്ഥിയ്ക്കാതെ എല്ലാർക്കും വേണ്ടി പ്രാർത്ഥിയ്ക്കന്ന ഈ ഒരു സ്വഭാവം മാത്രം മതി തന്നെ ഇഷ്ടപ്പെടാൻ.
ranimukundan64 (2 hour ago)
40 വർഷം മുൻപ് എന്റെ ചേച്ചി ഇതുപോലെ ചെയ്തു മുടി വളർന്നതാണ്.. പിന്നെ ചേച്ചിക്ക് അന്ന് 18 വയസ്സ് പ്രായം.. ഇതിപ്പോ ഈ പ്രായത്തിലും വളരും എങ്കിൽ വളരെ സതോഷം..
beenajayan2809 (1 hour ago)
ആദ്യം കാണുകയാണ്... പക്ഷേ ചേച്ചിയുടെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി ട്ടോ
adinashinil4127 (2 hours ago)
Enikkothiri eshttamayee...chechi and family....... very innocent and genuine talking....
radhikaraghavan6627 (6 hours ago)
ചേച്ചി നല്ല നിഷ്കളങ്കമായ അവതരണം നല്ല രസം ആണ് മുടി വളരാൻ മാത്രം അല്ലെ പാചകം പഠിക്കാനും എല്ലാ വിശേഷങ്ങളും അറിയാല്ലോ വീട്ടിൽ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടല്ലോ അതല്ലേ സന്തോഷം... നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🏻 ഞാൻ ആദ്യം ആയാണ് കാണുന്നത്.... ചേച്ചിടെ കൂട്ടുകാരെ എല്ലാം തിരക്കിയെന്നു പറയണേ 🏻
anjujoseph8400 (4 hours ago)
നല്ല നിഷ്കളങ്ക മായ സംസാ രുംകേൾക്കുമ്പോൾ തന്നെ ഉള്ള തു പറയുന്ന ചേച്ചി നല്ലതു വരട്ടെ ഞാൻ ആദ്യമായിട്ടു കാണുന്ന വിഡിയോ ആണ് സ്നേഹം മാത്രം ഉള്ള പാവം വിട്ടമ്മ രണ്ടു പേരെ യും ഇഷ്ടപെട്ടു
bindhushahin6171 (22 hours ago)
ആദ്യമായിട്ട് ആണ് ഈ വീഡിയോ കാണുന്നത്.വളരെയധികം ഇഷ്ടായി
ashlyajeshashly8449 (4 hours ago)
ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി ഇത് ഞാൻ ട്രൈ ചെയ്യും
achuskylark7928 (1 hours ago)
ആദ്യമായിട്ടു ആണ് ചേച്ചിടെ വീഡിയോ കാണുന്നത് നിഷ്കളങ്കമായ സംസാരം so cute...
NishaMohan-j7j (16 hours ago)
നിഷ്കളമായ സംസാരം രണ്ടു പേരും സൂപ്പർ രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി
aswathybaby1511 (18 hours ago)
ആദ്യമായിട്ടാണെങ്കിലും എനിക്കിഷ്ടായി ചേച്ചി. നല്ല ലളിത മായി സംസാരിക്കുന്നു തനി നാടൻശൈലി. വീഡിയോ സൂപ്പറാണ് ട്ടോ
gopakumar525 (3 hours ago)
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇത് ഞാനും ചെയ്യും നന്ദി
Sujajoji-w3k (11 hours ago)
നല്ല ചേച്ചി.ഞാൻ.സുജ.കോട്ടയം.കല്ലറയിൽ.നിന്നും.ഒകെ.ചേച്ചി. ഞാനും ഈ ടിപ്സ് പരീക്ഷിക്കാൻ എനിക്ക് തലമുടി കുറവാണ് നേരത്തെ ഒരുപാട് തലമുടി ഉണ്ടായിരുന്നു. ഇപ്പോൾ ഒരുപാട് ഒരുപാട് കൊഴിഞ്ഞു പോയി ഞാനും ഈ ടിപ്സ് പരീക്ഷിക്കാൻ തുടങ്ങുന്നു ഓക്കേ ബൈ
silasivanika8772 (3 hours ago)
ഞാൻ ഇന്ന് ചേച്ചിയുടെ വീഡിയോ കണ്ടു. സൂപ്പർ.2024ൽഞാൻ മുടി വെട്ടി പക്ഷേ വളരെ കയറിപ്പോയി. നന്നായി എല്ലാവരുടെയും നിന്ന് ചീത്ത വാങ്ങിച്ചു. വളരില്ല എന്നാണ് അവർ പറയുന്നത്. ചേച്ചിയുടെ വിഡിയോ കണ്ടപ്പോൾ എനിക്ക് ഇപ്പോൾ ഒരു സമാധാനം. തീർച്ചയായും മുടി എനിക്കും വരും.
userid get finish at: 0.00 clean innertube fetch finish at: 0.20 main response parse finish at: 0.40 getAdditionalSections finish at: 0.90 applyHTML finish at: 4.70