Profile
Name
Homely videos
Description
Please suscribe and support my channel. If you suscribe my channel i also support you
Subscribers
514
Subscriptions
Friends
Channel Comments
![]() |
LORRYKKARAN
(4 minutes ago)
Wow super
|
![]() |
sivaprasad4996
(9 minutes ago)
നനകിഴങ്ങു ഇതുപോലെ കൈ കൊണ്ട് മാന്തി എടുക്കാൻ എളുപ്പം അല്ല കാരണം മുകൾ ഭാഗത്തായി കാണുന്ന വേരുകൾ ചെടിയുടെ സംരക്ഷണം എന്നപോലെ മുള്ളുകൾ നിറഞ്ഞ വേരുകൾ ഉണ്ടാവും
|
![]() |
sugandharajannairprameswar1533
(18 minutes ago)
Adipoli Video
|
![]() |
shijimolshaji1463
(28 minutes ago)
Chechee super
|
![]() |
suryanandhacreation...6078
(32 minutes ago)
സൂപ്പർർർർർ ️️️️️
|
![]() |
tcr-sumesh
(46 minutes ago)
sooper,,
|
![]() |
nageshnagesh491
(51 minutes ago)
Adipoli
|
![]() |
nageshnagesh491
(1 hour ago)
Sueper
|
![]() |
puthupparampil.thomas
(1 hour ago)
വിത്ത് കിട്ടാൻ വഴിയുണ്ടോ.
|
![]() |
ElsammaMathew-k2j
(3 hours ago)
ഞാൻ പലരോടും ചോദിക്കുന്നത് നനക്കിഴങ്ങ് വിത്തുണ്ടോന്ന് ആർക്കും അറിയില്ല 45 വർഷം മുന്നേ ഷൊർണുരിൽ താമസമാക്കാൻ വന്നപ്പോൾ കൊണ്ടുവന്നിരുന്നു പാലക്കാടൻ ചൂട് കാരണംസൂക്ഷിച്ച വിത്തെല്ലാം ഉണങ്ങിപ്പോയി ഈ മാസവും ഞാൻ നാട്ടിൽ (കുറവിലങ്ങാട് )ചെന്നപ്പോൾ പോലും അന്വേഷിച്ചതാ നിങ്ങൾ പറഞ്ഞപോലെ മൂത്ത കിഴങ്ങിനാണ് മധുരം വിത്ത് കിട്ടാൻ എന്താ വഴി റിപ്ലൈ തരുമോ
|
![]() |
mes9300
(16 hours ago)
ഇന്നത്തെ സാഹചര്യത്തിൽ വിപണിയിൽ നിന്ന് വങ്ങാതെ വീട്ടിൽ പരമാവധി പച്ചക്കറികളും കഴങ്ങു വർഗങ്ങളും ഉണ്ടാക്കിയാൽ വളരെ നല്ല കാര്യം
|
![]() |
saleempunnavelypunnavely8062
(15 hours ago)
Vith kittumo
|
![]() |
ShamnashafiShamna
(9 hours ago)
ചേച്ചി കൂർക്കയുടെ വലിപ്പത്തിൽ ഉള്ള കിഴങ്ങു നട്ടാൽ mathiyo
|
![]() |
vijujacobdavid4014
(17 hours ago)
1kg തരാമോ നടാന
|
![]() |
biji1025
(14 hours ago)
ഹായ് ഡീയർ, കടയിൽ നിന്നും വാങ്ങുന്ന കിഴങ്ങ് നട്ടാൽ മതിയോ?
|
![]() |
asnaasna986
(8 hours ago)
Mobail no kittiyal nannayirunnu
|
![]() |
spkneera369
(14 hours ago)
ഈ ചെടിക്ക് മുള്ളുണ്ടോ ?
|
Add comment