Profile
Name
sami azhar motivation channel
Description
😍😍 success.... Happiness.... Peace
Subscribers
20.9K
Subscriptions
Friends
Channel Comments
![]() |
arunthottasseryvlogs
(3 minutes ago)
നമ്മുടെ ജീവിതത്തിൽ കാത്തിരിക്കാനും നമ്മളെ ഓർക്കാനും ...നമ്മുടെ വിഷമത്തിൽ പങ്കുചേരാനും ...ലോകത്തു നമ്മടെ അമ്മമാർ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ...അത് തോന്നൽ മാത്രം അല്ല അത് അങ്ങനെ തന്നെ ആണ് ....
|
![]() |
maneeshpmohan1600
(9 minutes ago)
നമ്മളെ എപ്പോളും ഓർക്കാറുള്ളതും കാത്തിരിക്കാറുള്ളതും അമ്മമാർ ആണ്
|
![]() |
aami543
(18 minutes ago)
എപ്പോഴും ഇങ്ങനെ കേട്ടോ കേട്ടോ എന്ന് പറയണ്ട കേട്ടോ
|
![]() |
jumiAM
(27 minutes ago)
ഇഷ്ട്ടം മനസ്സിൽ ഉള്ളത് സത്ത്യം ആണേൽ തീർച്ചയായും ഓരോ നിമിഷം അവർ നമ്മളെ പറ്റി ഓർക്കും.... എന്നെ പറ്റി ആര് ചിന്തിക്കുന്നുണ്ടോ അറീല പക്ഷെ എന്നിൽ പലരുടെയും ഓർമ്മകൾ അലതള്ളാറുണ്ട് ..... ഓരോ കാര്യം ചെയ്യുമ്പോ അല്ലേൽ ഏതേലും പാട്ട് കേൾക്കുമ്പോ ഒരു മിഞ്ഞയം പോലെ പലരുടെയും ഓർമകൾ അല്ലേൽ പേര് മനസ്സിൽ തെളിയുന്നത് അവരെ സ്നേഹിക്കുന്നത് കൊണ്ട് മാത്രമല്ല അവരെ മറക്കാൻ പറ്റാത്തത് കൊണ്ട് കൂടെയാണ്... നല്ലൊരു വീഡിയോ ഇത്താസ്.. പൊളി ️️️
|
![]() |
RijuzWorld
(31 minutes ago)
പലരും നമ്മളെ ചിന്തിക്കുന്നുണ്ട് എന്ന ഒരു തോന്നലിൽ ആണല്ലോ നമ്മളിങ്ങനെ നില്കുന്നെ
|
![]() |
shajusworld
(46 minutes ago)
ആഹാ ഇത് സ്നേഹിക്കുന്നവർക്ക് നല്ല ഒരു ഇൻഫർമേഷൻ ആണല്ലോ അടിപൊളി വീഡിയോ
|
![]() |
BBKBACKBENCHKING
(52 minutes ago)
കുറെയൊക്കെ അന്ധവിശ്വാസങ്ങളാണെന്നു പറഞ്ഞു തള്ളി കളയും എങ്കിലും പലപ്പോഴും ഇതൊക്കെ ശരിയല്ലേ എന്ന് തോന്നും.... എന്റെ ലൈവിൽ ഞാൻ എപ്പോഴും എക്ക് ആണ്..... പടച്ചോനെ അതാരപ്പ എന്നെ കുറിച്ച് ഇത്രേം ചിന്തിക്കുന്നേ.....
|
![]() |
wondershabuvlog
(2 hour ago)
Nicesharing dear
|
![]() |
pachamangakitchen9633
(2 hour ago)
സത്യാവസ്ഥ എന്തേലും ഉണ്ടാവും ചിലപ്പോൾ എനിക്കും തോന്നാറുണ്ട്
|
![]() |
balubalachandran4707
(3 hours ago)
സ്നേഹിക്കുന്നവർക്ക് ഇടയിൽ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം ആണ് ഞാൻ നിന്നെ ഇന്നലെ ഓർത്തു സ്വപ്നം കണ്ടു എന്നൊക്കെ പഴയ ആളുകൾ ഈ കാര്യങ്ങൾ ഒക്കെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട് പുതിയ തലമുറ ഫോണിൽ കളിക്കുമ്പോൾ എങ്കിലും ഈ അറിവുകൾ അല്ലെങ്കിൽ ഈ വാക്കുകൾ അവരിലേക്ക് എത്തട്ടെ.... കാമുകി കാമുകൻമാർക്ക് ഈ സയൻസ്ഒക്കെ വച്ചു സന്തോഷിക്കാമല്ലോ ️️️
|
![]() |
KismisKitchen
(15 hours ago)
വളരെ നല്ല വീഡിയോ ഇത് എല്ലാം പുതിയ അറിവാണ് nice
|
![]() |
ammommavlogs8502
(23 hours ago)
തലമുറകൾക്ക് മുൻപ് കേട്ട കാര്യങ്ങൾ ഇ തലമുറയിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞു
|
![]() |
Rameshattassery
(22 hours ago)
ജ്ജ് പറഞ്ഞത് എല്ലാം ശരി തന്നെ പക്ഷെ ഈ വീഡിയോയിൽ എത്ര വട്ടം കേട്ടോ കേട്ടോ എന്ന് പറയുന്നുണ്ട്
|
![]() |
riswanathasnim1023
(10 hours ago)
ചേച്ചി ഒരു സംശയം ഉണ്ട് ഞാൻ ഒരാളെ ഒരുപാട് സ്നേഹിച്ചിരുന്നു പക്ഷെ ആൾ ഇപ്പോൾ എന്നെ വിട്ട് പിരിഞ്ഞു പോയി എന്നാലും ഇപ്പോൾ ആ വ്യക്തിയെ കുറിച്ചുള്ള ചിന്ത ആണ് ദിവസവും അത് എന്നെ കുറിച് ആ വ്യക്തി ചിന്തിക്കുന്നത് കൊണ്ടാണോ പിന്നെ ആ വ്യക്തിയുടെ പേര് പ്രതീക്ഷിക്കാതെ ദിവസവും കാണുന്നു അത് എന്ത് കൊണ്ടാണ് ചേച്ചി ഒന്ന് പറഞ്ഞു തരുമോ
|
![]() |
ishkkusworld9365
(21 hours ago)
Good share dear ️എനിക്ക് ഇഷ്ട്ടപ്പെട്ടു കേട്ടോ
|
![]() |
NISALIYASTHOUGHTS
(16 hours ago)
മോളേ………എവിടെയാ മറന്നുപോയോ ഇത്താനെ. നല്ല ടോപ്പിക്ക്
|
![]() |
RameshMenonMotivational
(9 hours ago)
നമസ്കാരം വളരെ നല്ല ഒരു കാര്യം വളരെ ഭംഗി ആക്കി പ്രണയിക്കുന്ന ഓർമ്മകൾ
|
![]() |
KrishnaPrasad-in8nd
(17 hours ago)
ചേച്ചി പേരിന്റെ കാര്യം പറഞ്ഞില്ലേ, അവരുടെ പേരിന്റെ first name അല്ലെങ്കിൽ നമ്മൾ അവരെ വിളിക്കുന്ന nickname പലയിടത്തായി കാണുന്നത് ഒരു sighn ആണോ ?
|
![]() |
LathishRshankar
(15 hours ago)
Content നെ കുറിച്ച് വിയോജിപ്പ് ഉണ്ടെങ്കിലും നിങ്ങളുടെ പ്രെസെന്റഷൻ നന്നായിട്ടുണ്ട്. മുഴുവനും കേൾക്കാൻ ഉള്ള ഒരു interest തോന്നി. ഒരു hidden message ഇതിനകത്തുണ്ട്... അതായത്, നമ്മളെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടാവും എന്ന തോന്നൽ നമുക്ക് ഉണ്ടാവുമ്പോൾ നമ്മൾ അയാളെ കുറിച്ചും ചിന്തിക്കുന്നു... നല്ലതോ ചീത്തയോ... നല്ലത് ആവുമ്പോൾ നമുക്കത് സന്തോഷം തരുന്നു, ചീത്തയാവുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മൾ അത് neglect ചെയ്യുന്നു... content നോടുള്ള യോജിപ്പില്ലായ്മ എന്റെ ഒരു personal അഭിപ്രായം മാത്രമായി കണ്ടാൽ മതി കേട്ടോ, overall വീഡിയോ ഞാൻ നേരത്തെ പറഞ്ഞത് പോലെ, എനിക്ക് interesting ആയി തോന്നി. കാരണം, somewhere I felt it was thought provoking, and awesome!
|
Add comment