Dudus media
Dudus media's Channel
 
 
 
 
 
Profile
 
Name
Dudus media
Description
Hi friends iam shanivasan this is my youtube channel, please subscribe and join with us😄
Subscribers
6.62K
Subscriptions
Friends
Channel Comments
thedramarians6276 (3 minutes ago)
അതിന്റെ മുകളിൽ ഇരിക്കുന്ന ആ പാപ്പാനെ നമിച്ചു . പാവം ആന, അവന് എന്ത് പിഴച്ചു ഏതായാലും അപകടമൊന്നും ഉണ്ടായില്ലല്ലോ
DERBESH__KHAN (10 minutes ago)
ലോറിയിൽ മടികൂടാതെ
sulekhavasudevan680 (17 minutes ago)
ആന ഇടഞ്ഞിട്ടും കൊട്ടും മേളവും നിർത്താത്തത് കഷ്ടം തന്നെ . പാവം ജീവി ..
BabuGNair (28 minutes ago)
ഇടഞ്ഞ ആനയെ കയറ്റി ബാലൻസ് ചെയ്ത് ലോറി ഓടിച്ച ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്
jaisonjose5757 (32 minutes ago)
ആന ഇടഞ്ഞ് നിൽകുമ്പോൾ..അവിടെ ചെണ്ടമേളവും തെയ്യോം....
ashnabcraft (47 minutes ago)
പാവം ആന എന്തായിരിക്കും അതിന്റെ മാനസികാവസ്ഥ ഓർത്തപ്പോൾ സങ്കടം തോനീട്ടോ 🏻🏻എന്തായാലും കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ 🏻🏼
thejaanoop8094 (52 minutes ago)
അതിന്റെ ബുദ്ധിമുട്ട് അതിനലെ അറിയൂ.പാവം.
RajanPK-qz6yk (1 hour ago)
അവൻ്റെ മട്ട് കണ്ടിട്ട് മദപ്പാടല്ല എന്തോ പ്രത്യേക മണമോ,, പെട്ടെന്നുണ്ടാകുന്ന ചെറിയ ഭയം,,അല്ലെങ്കിൽ അവന് ഇഷ്ടപ്പെടാത്ത മറ്റെന്തോ കാര്യമുണ്ട്... അവനതിൽ ഭയങ്കര അസ്വസ്ഥനാണ് അവനത് പറയാനുള്ള കഴിവില്ലല്ലോ.........അവൻ നല്ല അനുസരണയുള്ള കൊമ്പനല്ല... കുറുമ്പനാണ്
omananilaparayil3010 (1 hour ago)
ഒരു മിണ്ടാപ്രാണിയെ അനങ്ങാൻ സമ്മതിക്കാതെ അതിൻ്റെ വെപ്രാളം കണ്ടു രസിച്ചു നിൽക്കുന്ന മനുഷ്യക്കോമരങ്ങൾ. എന്തോ വലിയ കാര്യം നേടിയതുപോലെയാണ്. മഹാപാപമാണ് ഈ മിണ്ടാപ്രാണിയോടു ചെയ്യുന്നത്. ആന എഴുന്നള്ളത്ത് നിരോധിക്കുക ശക്തമായി പ്രതിഷേധിക്കുന്നു.
ഇടഞ്ഞ ആനക്ക് ഇങ്ങനെ കൊട്ട് കേട്ടാൽ അസ്വസ്ഥത കൂടും.. കുറച്ചു നേരം നിർത്തി വെച്ചൂടെ 🏻‍️
critixoutsider8066 (10 hours ago)
ഇടഞ്ഞ ആനയുടെ ചുറ്റും ആളുകൾ വട്ടം കൂടി നില്കുന്നു.. ആളുകളെ ഒഴിപ്പിക്കാത്ത സംഘടകർക്കെതിരെ കേസെടുക്കണം
jayanthimenon3662 (9 hours ago)
പാവം അവൻ.. കുറച്ച് പഴവും, വെള്ളവും കൊടുത്താൽ ശാന്തനാകും. ആരെയും ഉപദ്രവിച്ചില്ലല്ലോ
SijiLalichen (10 hours ago)
ചൂടും ബഹളം വും ഒക്കെ ആയേട്ട് ആന ഭയുന്നയൂ ഇപ്പോൾ കണ്ടോ അതു ശാന്തനായെ
daigiadinh63 (14 hours ago)
It seems like he's scared, that's why. He's so cute and nice, and he doesn't get into trouble
saifusaifu3157 (1 hours ago)
മൺ മറഞ്ഞുപോയ ആത്മക്കളെ ഓർക്കുന്നവർ ഇതുപോലുള്ള തെമ്മാടിത്തരം എന്തിന് ചെയ്യുന്നു പൂരമായാലും നേർച്ചയാണേലും അവിടെ കിടക്കുന്ന ആളുകൾ ആരും പറഞ്ഞിട്ടില്ല ആന വേണം എന്ന് ഈ ആനക്ക് കൊടുക്കുന്ന പൈസ കൊണ്ട് ഒരു പാവപ്പെട്ട രോഗിയുടെ ഒരു നേരത്തെ മരുന്ന് വേടിച്ചുകൊടുത്താൽ ആ ആത്മക്കൾക്ക് വലിയ സന്തോഷമാകും അല്ലാതെ ഇത് പോലെ കൊലവിളി നടത്തുന്ന ജീവികളെ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്
AiRa-q9u (23 hours ago)
ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്. ആ ലോറിയിൽ പാപ്പാൻ എത്ര ഉയരത്തിലാ.അപകടം ഒന്നും ഉണ്ടാവാഞ്ഞത് ഭാഗ്യം
girisuni8157 (5 hours ago)
ഈശ്വര ആർക്കും അബാത് ഇല്ലല്ലോ പാപ്പാണ് അറിയാം അവൻ ഒന്നും ചെയ്യില്ല എന്നു
lalut6434 (15 hours ago)
ജനങ്ങൾ കൂടുന്ന സ്ഥലത്തു ഈ പാവം മൃഗത്തെ ഒഴിവാക്കി ക്കൂടെ
sajankanjirappally3270 (15 hours ago)
ചിലങ്ക അണിഞ്ഞ ആന നൃത്തം കാണാൻ രസമുണ്ട്. പക്ഷെ പാപ്പാ ൻ്റെ കുടൽ കലങ്ങി പുറത്തുവരും.
nazar_mithirmala (9 hours ago)
ആനയുടെ അവസ്ഥ പരിതാപകരം.
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.70 getAdditionalSections finish at: 1.10 applyHTML finish at: 2.00