Nainika Fashion
Nainika Fashion's Channel
 
 
 
Profile
 
Name
Nainika Fashion
Description
Clothing and Fashion
Subscribers
31.3K
Subscriptions
Friends
Channel Comments
tck-yg1pw (4 minutes ago)
Bigbosil caramel dosa kand.. Egana undakum ennulla recipe nokki vanna njn.. Njn try cheythu guys... It's heaven.. Soo tasty
Sevensta (9 minutes ago)
ബിഗ് ബോസ്സ് കണ്ട് caramel ദോശ കാണാൻ വന്നപ്പോൾ ആണ് എനിക്ക് ആ സത്യം മനസിലായത്, എനിക്ക് മാത്രം അല്ല ഭൂരിഭാഗം പേർക്കും അറിയില്ലെന്ന്
you2vibe562 (17 minutes ago)
ഇനി മുതൽ ഇത് സുചിത്ര ദോശ എന്നു അറിയപെടും
Linudiya (28 minutes ago)
ബിഗ് ബോസിൽ ഇത് കണ്ടു ഉണ്ടാക്കാൻ വേണ്ടി റെസിപ്പി നോക്കിയതാണ്
sophiashbiju8769 (31 minutes ago)
ellaarum bigboss kandit vanne aanallo enne pole ath powlich
minimol697 (47 minutes ago)
Le caramel dosa: ഞാൻ എത്ര പെട്ടെന്ന famous ആയത് എല്ലാം വിധിയുടെ വിളയാട്ടം
heni0874 (51 minutes ago)
എൻ്റെ വീട്ടിൽ കാരമൽ ദോശ ഉണ്ടാക്കാറുണ്ട്......രാവിലത്തെ ദോശ മാവ് ബാക്കിയുണ്ടെങ്കിൽ വൈകുന്നേരം ചായക്ക് കാരമൽ ദോശ ഉണ്ടാക്കും... സൂപ്പർ ടേസ്റ്റ് ആണ്... എല്ലാവരും ഉണ്ടാക്കി നോക്കൂ.....
deepavinodan4304 (1 hour ago)
അടിപൊളി ദോശ എന്തായാലും ഇത് ഉണ്ടാക്കി നോക്കണം️️️️
sweetponnu7130 (2 hour ago)
ഞാൻ ഇത് ഉണ്ടാകാറുണ്ട്കുറച്ചു കൂടി നൈസ് ആക്കി പരത്തണം. പിന്നെ അതിൽ ഇട്ട പഞ്ചസാരയും നെയ്യും കൂടി ഫുൾ ആയി സ്‌പ്രെഡ്‌ ചെയ്ത് കൊടുക്കണം. എന്നിട്ട് തീ കുറച്ച് ഇട്ട് മൊരിച്ച് എടുക്കണം. ക്രിസ്പി ആക്കി കഴിക്കുമ്പോൾ ആണ് ടേസ്റ്റ്
bangtanouw4429 (2 hours ago)
Bigboss kand recipe noki noki ivde ethi ellarum ndallo nthayalum try chyanam
faseelafaseela2269 (8 hours ago)
Njaanum bigg boss kandu vannathaanu
harithasarath5339 (23 hours ago)
ഇത് ഞാൻ കുറെ മുന്നേ ആകാറുണ്ട് , മോന് എങ്ങനെ എങ്കിലും കഴിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് ആക്കി പരീക്ഷണം നടത്തി, മോന് ഒത്തിരി ഇഷ്ടം ആണ് ,, ഇത് കാരമൽ ദോശ എന്നാണ് പേര് എന്ന് bb4 ഇൽ ആണ് അറിഞ്ഞത്
anusree6149 (12 hours ago)
Bigg Boss Kand Vanna Aarelum ondo
freedamerrin2434 (21 hours ago)
Chechi njn bigg boss ill kande recipe Nokki vannatha yummy caramal dosa
bhuvabhuva9172 (4 hours ago)
bigboss and Laksmi priya introduced this yummy caramel dosa.. gonna make it tomorrow
sandhyakrishna8799 (13 hours ago)
Sathyam paraja njnumm youtubeil nokkkitathaa caramel.dosa aganne anne undkkunenn aganne nokkuvaryrnn bigg boss poliii
pathuzz9978 (2 hours ago)
BB4 loode famous aaya dosa...njanum ethinte recipe nokki nadakkuvarnu eppazha kande...sambhavam kollam
minnushaiz3268 (21 hours ago)
Enkilum ee caramal dosa enthaaanu nokaan vanna le njan
chithirasubramanyan889 (9 hours ago)
എല്ലാരും ബിഗ്‌ബോസിന്റെ പിന്നാലെ വന്നതല്ലേ
userid get finish at: 0.00 clean innertube fetch finish at: 0.20 main response parse finish at: 0.30 getAdditionalSections finish at: 0.70 applyHTML finish at: 3.80