Profile
Name
Fathoosh world
Description
My Name Is Umaiba Shafeeq,I am from kannur..Dishes made with 100% Love💕Traditional KERALA and global cuisines.Including few travel vlogs of my life.
Subscribers
15.1K
Subscriptions
Friends
Channel Comments
![]() |
lotusthanu229
(4 minutes ago)
പഴം കൊണ്ട് തയ്യാറാക്കിയ സ്നാക്സ് റെസിപ്പി വളരെ മനോഹരമായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി കാണിച്ചു ഏതൊരാൾക്കും ഈ വീഡിയോ നോക്കിയത് തയ്യാറാക്കാവുന്നതേയുള്ളൂ എന്തായാലും നോമ്പും പെരുന്നാൾ ഒക്കെ വരുന്ന ഒരു അവസരത്തിൽ എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു
|
![]() |
beenabeena1226
(9 minutes ago)
Unnakjaya looks tasty and delicious . Valare nannayi paranju thannu. Ithupole undakki nokkanam nalla recipe.
|
![]() |
saleenapv8867
(17 minutes ago)
Super, 🏻 🏻
|
![]() |
vaniviswambaran8695
(27 minutes ago)
Adipoly recipe anu. Nice presentation and beautiful cooking vlog
|
![]() |
geethu7845
(32 minutes ago)
കായി കൊണ്ടുള്ള റെസിപ്പി നല്ല അടിപൊളി ആയി തയ്യാറാക്കി. ഇത് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ഇനി ഇതുപോലെ തയ്യാറാക്കി നോക്കണം.. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
|
![]() |
MoosaMoosa-y6z
(47 minutes ago)
നന്നായിട്ടുണ്ട്
|
![]() |
MyCreations-sd8di
(52 minutes ago)
ഉന്നക്കായ റെസിപ്പി സൂപ്പർ ആയിട്ടുണ്ട്.
|
![]() |
mariambj2689
(1 hour ago)
Adipoli recipe. Enikum bhayankara eshtamanu. But undakkiyttillaa. Undakiyittu parayammee
|
![]() |
mangom2456
(1 hour ago)
ഉന്നക്കായ അടിപൊളിയായിട്ടുണ്ട്..നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
|
![]() |
nursesmotive2
(3 hours ago)
ഇതൊക്കെ തിന്നിട്ടുണ്ട്. പക്ഷെ ഉണ്ടാക്കാൻ അറിയില്ല. വളരെ വ്യക്തമായി സിമ്പിൾ ആയി തന്നെ പറഞ്ഞു തന്നു.
|
![]() |
chandrakolakkal890
(7 hours ago)
Wow, super ayettund, njan ethe vare undakkiyettila, bakery yil ninnum mefichu kazhikkarund, kandal tjanne ariyam adipoly tasty anenn
|
![]() |
sabeerhabusath
(10 hours ago)
Easy ayittu ready akiyedukkanulla recipi share cheyithathine othri thx
|
![]() |
MADRISTAS2007
(8 hours ago)
Useful tips
|
![]() |
ponnubanu2642
(8 hours ago)
unnakkaya recipe valare nannayitund.....unnakkaya enikk bhayankara ishtaman..thanks for sharing..really perfect look
|
![]() |
angelmaryghjg
(14 hours ago)
ഇത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കും നല്ല രീതിയിൽ ഷെയർ ചെയ്തു
|
![]() |
musafirasif9020
(9 hours ago)
ഉന്നക്കായ കാണാൻ തന്നെ അടിപൊളി ആയിട്ടുണ്ട്
|
![]() |
ckscks3941
(13 hours ago)
ഉന്നക്കായ അടിപൊളിയായിട്ടുണ്ട്......കണ്ടാൽ തന്നെ അറിയാം വളരെ ടേസ്റ്റി ആണ്....നല്ല രീതിയിൽ അവതരിപ്പിച്ചു....ഇനിയും ഇത്തരം വെറൈറ്റി റെസിപ്പികൾ പ്രതീക്ഷിക്കുന്നു.....
|
Add comment