Rithus Food World
Rithus Food World's Channel
 
 
 
 
 
 
Profile
 
Name
Rithus Food World
Description
Welcome to Rithus Food World :)
Here you can watch longer edits of recipes & my personal vlogs!! Enjoy ❤
Also Remember to subscribe to support my channel.
Thank you very much.

Subscribers
55K
Subscriptions
Friends
Channel Comments
hafijamal7127 (3 minutes ago)
ഒരുപാട് പേരുടെ റെസിപ്പി നോക്കി ഞാൻ കുറേ തവണ ഉണ്ണിയപ്പം ട്രൈ ചെയ്തു. ഒന്നും സോഫ്റ്റ്‌ ആയി വന്നില്ല. ഈ വീഡിയോ ഞാൻ കുറച്ചു ദിവസം മുന്നെ ആണ് കണ്ടത്. ഈ റെസിപ്പി കണ്ടപ്പോൾ അളവെല്ലാം കൃത്യമായി കാണിച്ചിട്ടുണ്ട്. ഇതിൽ ഒരു കപ്പിന് പകരം ഞാൻ മൂന്നു കപ്പ് വെച്ച് ചെയ്തു.. അടിപൊളി ആയിട്ട് കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു. So happy...പണിയു എളുപ്പം ആണ്.Anyway Thankyou Dear️
anu6025 (10 minutes ago)
ദാ...ഇപ്പൊ കണി ഒരുക്കാൻ നോക്കുമ്പോൾ ആണ് ഉണ്ണിയപ്പത്തിന്റെ കാര്യം ഓർത്തത്. ഇവിടെ അമേരിക്കയിൽ ഇന്ത്യൻ കടയിൽ വാങ്ങാൻ കിട്ടില്ല. ഉടനെ യുട്യൂബിൽ വല്ല Instant unniyappam റസീപ്പിയുണ്ടോ എന്ന് തപ്പി നോക്കാൻ വന്നപ്പോൾ ഇതാണ് ആദ്യം കണ്ടത്. എല്ലാ Ingredients ഉം വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഉടനെയുണ്ടാക്കി. റസിപ്പി തപ്പൽ, ഉണ്ണിയപ്പം ഉണ്ടാക്കൽ,പാത്രം മിക്സി ക്ലീൻ ചെയ്യുന്ന പണി വരെ എല്ലാംമുക്കാൽ മണിക്കൂർ കൊണ്ടു കഴിഞ്ഞു…. സത്യത്തിൽ ഒരു life saver recipe ആയിരുന്നു. Thank you so much !
bhargavic7562 (18 minutes ago)
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിച്ചു. രുചിയും ഉണ്ടായിരുന്നു. Thanks Dear.
Kudoos123 (28 minutes ago)
ഞാൻ ഉണ്ടാക്കി. മൈദക്ക് പകരം ഗോതമ്പു പൊടി ആണ് ചേർത്തത്. എള്ള് ഇല്ലാത്തതിനാൽ അത് skip ചെയ്തു . അടിപൊളിയായി എല്ലാരും എന്നെ appreciate ചെയ്തു. താങ്ക്‌യൂ ചേച്ചി
jollymathew8799 (32 minutes ago)
ഹായ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് തന്നെ ഞാൻ ഈ ഉണ്ണി യപ്പം ഉണ്ടാക്കി. നല്ല soft ആയീ കിട്ടി. എന്റെ ഉണ്ണിയപ്പ ചട്ടിയിൽ ഇതിൽ പറഞ്ഞ അളവിൽ എനിക്ക് 32 എണ്ണം കിട്ടി Thanku mam.
shijibhaskar9074 (47 minutes ago)
ഞാൻ try ചെയ്തു 1മണിക്കൂർ rest ചെയ്തിട്ടു ഉണ്ടാക്കി. നല്ല സൂപ്പർ ഉണ്ണിയപ്പം ആയിരുന്നു
shemishihabshemi1723 (51 minutes ago)
Njn try cheithu first time adipoly aayit kitti
vandhana8062 (1 hour ago)
ഞാൻ ട്രൈ ചെയ്തിരുന്നു ഈ ഉണ്ണിയപ്പം recipe.. സൂപ്പർ
rajaanu87 (1 hour ago)
Tried several times. Came out perfect. Only one thing jaggery is approximately 300gms not 500 gm
shereenasaji9030 (2 hours ago)
ഞാൻ ഉണ്ടാക്കി. superആയി രുന്നു. Tku very much.
shinymathen2298 (7 hours ago)
ഈ റെസിപ്പി ഞാൻ ഉണ്ടാകി. നന്നായിരുന്നു.super, Thanks a lot
shabanubeegumkp (3 hours ago)
Hi ചേച്ചി,, അരിപൊടി വെച്ച് ഉണ്ണിയപ്പത്തിന്റെ റെസിപി കുറേ വീഡിയോസിൽ കണ്ടിട്ട് ട്രൈ ചെയ്തിരുന്നു ഫ്ലോപ്പ് ആകാറാണ് പതിവ്,,ഇന്ന് അവിചാരിതമായി ആണ് ഈ ചാനലിലെ ഈ വീഡിയോ കാണുന്നത്,, പറഞ്ഞപോലെ തന്നെ ചെയ്ത്,, സത്യം പറഞ്ഞാൽ ശരിയാവും എന്ന് വിചാരിച്ചതെ ഇല്ല,, നല്ലോം ശരിയായി,, മക്കൾക്ക് ഇഷ്ടമാവുകയും ചെയ്ത്,, thank you മുത്തുമണിയെ ️️️
ajithasanty77 (6 hours ago)
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ
rubinahusein3111 (17 hours ago)
Instant ഉണ്ണിയപ്പം...thanks a lot...ഇന്ന് ഉണ്ടാക്കണം
farzascookworld4113 (6 hours ago)
Recipe nokki try cheythu perfect aayii
rakhigooduk370 (3 hours ago)
Thanku maam ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതുവരെ ഉണ്ടാക്കിയതൊന്നും ശരിയായില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി ഉണ്ണിയപ്പം കിട്ടി താങ്ക്യൂ താങ്ക്യൂ സോ മച്ച്
anandamfoodchannel (22 hours ago)
ഉണ്ണിയപ്പം സൂപ്പർ
Njn orupaad vattam try cheythu... Super aayit kitty
siviyamol2321 (3 hours ago)
ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി super...
Smitha_pk (23 hours ago)
എനിക്കും ഉണ്ടാക്കി നോക്കണം
userid get finish at: 0.00 clean innertube fetch finish at: 0.20 main response parse finish at: 0.30 getAdditionalSections finish at: 0.70 applyHTML finish at: 3.90