Profile
Name
Bijis music vlog
Description
🎵🎶 പാട്ടുകൾ എല്ലാവർക്കും ഇഷ്ടമാണല്ലോ... ഒരു മൂളിപ്പാട്ട് പോലും പാടാത്തവരായി ആരും തന്നെ ഉണ്ടാകില്ല....🎶🎶കൊച്ചു കൊച്ചു പാട്ടുകളും ..... കവിതകളും ..... കഥകളും .... യാത്രകളും ... കുഞ്ഞു വ്ളോഗുകളും ഇഷ്ടപ്പെടുന്നവർക്കായ്....
എന്റെ ഒരു കൊച്ചു ചാനൽ ...🎶🎵
Please like,share and subscribe 🙏 🥰
എന്റെ ഒരു കൊച്ചു ചാനൽ ...🎶🎵
Please like,share and subscribe 🙏 🥰
Subscribers
7.47K
Subscriptions
Friends
Channel Comments
![]() |
nishashajusvlogs6084
(3 minutes ago)
Kudubasree song adipoliio
|
![]() |
appucookiessvlog
(10 minutes ago)
, കുടുംബശ്രീ പ്രാർത്ഥനാ ഗാനം
|
![]() |
vismayacheppu8456
(17 minutes ago)
Like 5.
|
![]() |
adjmelodyworld5
(27 minutes ago)
Adipoli ️
|
![]() |
Ainusvlog1125
(32 minutes ago)
എന്താ ഒരു ഫീൽ നന്നായിട്ട് പാടി കേട്ടോ
|
![]() |
shammasps170
(47 minutes ago)
ഗാനം നന്നയിട്ടുണ്ട് laisa hasan
|
![]() |
4ukutties
(51 minutes ago)
നല്ല feel ഉണ്ട്voice
|
![]() |
peepeesworld
(2 hour ago)
beautiful song...
|
![]() |
jancybahuleyan9773
(1 hour ago)
|
![]() |
adithyant3060
(2 hours ago)
Super 🏻🏻
|
![]() |
TIPTOPTHAMIZHAN
(16 hours ago)
Nice voice dear️️
|
![]() |
ambadikunjattaworld2287
(20 hours ago)
️️️
|
![]() |
supriyavlogz
(17 hours ago)
നാളെ കുടുംബശ്രീയിൽ ഞാൻ പാടും നോക്കിക്കോ .. നന്നായി പാടി കേട്ടോ.....
|
![]() |
ValsasWorld
(7 hours ago)
First
|
![]() |
christyjaison2236
(1 hours ago)
ഇത് Ladies Media ചാനലിൽ പബ്ലിഷ് ചെയ്യുന്നതിന് വേണ്ടി Muraleedharan Mullamattom സാർ എഴുതിയ പ്രാർത്ഥനാ ഗാനമാണ്. അത് നിർബന്ധമായും വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ മെൻഷൻ ചെയ്യേണ്ടതുണ്ട്.
|
![]() |
heloo6615
(11 hours ago)
കുടുംബശ്രീയിലെ യും അയൽക്കൂട്ടങ്ങളിലെ യും സ്ത്രീ ശാക്തീകരണത്തിന് കാരണമായത് ഒരു ആകാശ മാമൻറെ യും ശക്തി കൊണ്ടല്ല ഇച്ഛാശക്തിയുള്ള ഗവൺമെന്റുകളുടെ നല്ല തീരുമാനങ്ങളാണ് , അതു മനസ്സിലാക്കാതെ ഏത് ദൈവത്തെ വിളിച്ചാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്. ദൈവങ്ങൾ പലതുണ്ട് മണ്ണിൽ, ചിലർക്ക് ഒന്നുമാത്രം, മറ്റു ചിലർക്ക് മൂന്നും, ചിലർക്ക് മുപ്പത്തിമുക്കോടി യും ഏത് ദൈവത്തെയാണ് നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നത് ? കേരള സമൂഹത്തിൽ വിദ്യാസമ്പന്നരായി രിക്കുമ്പോഴും ശാസ്ത്രബോധം ഇല്ലാതെ അന്ധവിശ്വാസത്തിൽ പെട്ടുപോകുന്നത് കൂടുതലും സ്ത്രീകളാണെന്ന് തിരിച്ചറിയേണ്ടത് നിങ്ങൾ തന്നെയാണ്. ഈ അടുത്ത കാലത്ത് കേരളത്തിൽ നടന്നിട്ടുള്ള നരബലിക്കു പിന്നിൽ പോലും അന്ധവിശ്വാസിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നത് ഈ സ്ത്രീശാക്തീകരണ കാലഘട്ടത്തിൽ പോലും നാം ഭീതിയോട് കൂടി കാണേണ്ടതാണ്. ദൈവമല്ല മനുഷ്യനാണ് പ്രാധാന്യം സ്നേഹത്തിന് ആണ് പ്രാധാന്യം മതത്തെയും ദൈവത്തെയും മാറ്റി നിർത്തിയിട്ടുള്ളമാനവ സ്നേഹത്തിന്മാത്രമേ മനുഷ്യനിൽ വിഭാഗീയതയില്ലാത്ത കൂട്ടായ്മ സംഘടിപ്പിക്കാൻ സാധ്യമാകൂ . ഈ തിരിച്ചറിവാണ് സ്ത്രീശാക്തീകരണത്തിന്റ ചാലകശക്തി
|
Add comment