Profile
Name
Joby's dream world
Description
Joby's Dream world channel welcomes you. This Channel will entertain you all with most exciting food recipes, Travel vlogs , Art, craft & painting videos. Please watch, like, share & subscribe the channel.
Subscribers
142K
Subscriptions
Friends
Channel Comments
![]() |
megham398
(3 minutes ago)
Pappaya kondulla variety recipe nannayitundu ..looks delicious ..will try ..nice presentation ..nice sharing
|
![]() |
gigglest8701
(9 minutes ago)
Pappaya curry nannayittundu ini undakkumbol ingane undakkanam nice sharing thanks
|
![]() |
ayshaziya6811
(17 minutes ago)
eppozhum eluppathil undakkiyedukkan pattiya nalloru curriyanu pappaya.....ath veriety aya reethiyil adipoliyayi kanichu thannu....kanan nannayittund
|
![]() |
mydreamz1751
(27 minutes ago)
പപ്പായ കൊണ്ട് വളരെ ടേസ്റ്റി ആയ കറി ഉണ്ടാക്കിയ ജോബിസ് ഡ്രീം വേൾഡ് കിടിലൻ ചാനെൽ ആണ് കേട്ടോ.ഇത്രയും ടേസ്റ്റി ആയ ഒരു papaya recipe Njan munp കണ്ടിട്ടില്ല.താങ്ക്സ് ഡിയർ
|
![]() |
Rekha_31
(31 minutes ago)
Pappaya curry adipoli aayittund. Sharikkum kandal thanne ariyam tasty anennu. Urappayum try cheythu nokkam.
|
![]() |
blogphil
(46 minutes ago)
പപ്പായക്കറി അല്ല കപ്പക്കാ ക്കറി കൊള്ളാല്ലോ! ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓമക്കാ എന്നു വിളിക്കും
|
![]() |
ambujamkarthikeyan8909
(52 minutes ago)
പപ്പായ കറി നന്നായിട്ടുണ്ട് ഇനിയും പുതിയ റെസിപികൾ കാത്തിരിക്കുന്നു
|
![]() |
mallikavarma6606
(2 hour ago)
പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് , thanks for the recipe - very innovative.
|
![]() |
philipmathew3016
(2 hour ago)
പപ്പായ കറി നല്ലതാണ് നല്ല ടേസ്റ്റ് ഉണ്ട് ഒരു മീൻ കറിയുടെ മണവും ഗുണവും ഒക്കെ കിട്ടി പപ്പയാ ഇങ്ങനെ ശരീരത്തിൽ ചെല്ലാനും സഹായിക്കും.
|
![]() |
salmanzvibez3399
(3 hours ago)
Kappayekka kondulla curry valare nannayerunnu
|
![]() |
ayishasidheek9922
(15 hours ago)
Papaya curry looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...
|
![]() |
shaminibabu4845
(23 hours ago)
Wow Pappaya kondu Adipoli Curry Aannallo... Enganje onu try cheythu nokannam... Thnks fr shrng ths Recipe
|
![]() |
diamondstars6078
(20 hours ago)
papaya kondulla e recipe valare nannayitund to well presented i like it iniyum ithpolulla recipesumayi varumenn pratheekshikunnu thanks for sharing
|
![]() |
SARUVAPPAAisha
(10 hours ago)
പപ്പായ കറി സൂപ്പർ ആണ്
|
![]() |
noelaroma1036
(21 hours ago)
Papaya curry looks so perfect and delicious. Healthy and tasty curry. Nicely shared
|
![]() |
rubynoonu8265
(4 hours ago)
കപ്പളങ്ങ വെച്ചിട്ട് തയ്യാറാക്കിയ ഈ ഒരു റെസിപ്പി വളരെ മനോഹരമായിട്ട് തന്നെ ചെയ്തു കാണിച്ചു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
|
![]() |
gangamg1403
(16 hours ago)
ഓമയ്ക്ക പുതു രീതിയിൽ ഉള്ള കറി ഒത്തിരി ഇഷ്ട്ടം ആയി ആദ്യം ആണ് ഇങ്ങനെ വെക്കും എന്ന് അറിയുന്നത്...... Thnk U Thnk U
|
![]() |
shamthyavijith4429
(1 hours ago)
പപ്പായ കൊണ്ടുള്ള ഈ വെറൈറ്റി കറി ഒരുപാട് ഇഷ്ടപ്പെട്ടു..എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം
|
![]() |
rock-vr9xc
(23 hours ago)
സൂപ്പർ കറി. ഇനിയും പോരട്ടെ ഇതുപോലുള്ള variety items
|
Add comment