Profile
Name
Ishas World
Description
Hi all…😍
Welcome @Ishas World
Ishas World is all about cooking,food , travel vlogs ….
Hope you all will enjoy it😍❤️❤️
Welcome @Ishas World
Ishas World is all about cooking,food , travel vlogs ….
Hope you all will enjoy it😍❤️❤️
Subscribers
3.54K
Subscriptions
Friends
Channel Comments
![]() |
vlogbyiju1841
(4 minutes ago)
Amaizing recipie, good preparation
|
![]() |
Malluvision2019
(10 minutes ago)
നല്ല ഒരു ലഞ്ച് ബോക്സ് പ്രെപ്പറേഷൻ കുട്ടികൾക്ക് വളരെ ഇഷ്ട്ടാവും നല്ല റെസിപ്പി
|
![]() |
abualiph5821
(18 minutes ago)
ഇൗ റെസിപി, അടിപൊളി യാണ് ട്ടോ, masha allah,, നല്ല അവതരണം
|
![]() |
saleenamachingal4587
(28 minutes ago)
കുട്ടികൾ ഒരുപാട് ഇഷ്ട്ടാപെടുന്ന വീഡിയോ ആണിത് ഒത്തിരി ഇഷ്ട്ടപെടുന്ന വീഡിയോ ആണിത്
|
![]() |
sachurahma6250
(31 minutes ago)
നന്നായി ഇതൊരു നല്ല രസിപ്പി ആണ് കറക്റ്റ് ടൈം ആണ് ഷെയർ ചെയ്തു തന്നത്. കുട്ടികൾക്ക് സ്കോളിൽ കൊടുത്തു വിടാൻ പറ്റിയ സിമ്പിൾ അയൊരു fud
|
![]() |
asimansafvlogs5875
(47 minutes ago)
കൊള്ളാം വളരെ നന്നായിട്ടുണ്ട് കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാൻ പറ്റിയ അടിപൊളി റെസ്പി
|
![]() |
raynajestin8420
(52 minutes ago)
Lunch recipe kidu aanetto..
|
![]() |
applethanu6153
(1 hour ago)
നല്ല പുതുമയാർന്ന റെസിപ്പി തന്നെയായിരുന്നു നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ അതുപോലെ ടേസ്റ്റ് ഉണ്ടാകും എന്നറിയാം ഇനിയും ഇതുപോലെ വ്യത്യസ്തമാർന്ന വീഡിയോകൾ കൊണ്ടു വരണേ..
|
![]() |
rashidarashid6497
(1 hour ago)
Lunch box റെസിപ്പി പൊട്ടറ്റോ റൈസ് വളരെ നന്നായിട്ടുണ്ട്. Verity and ടേസ്റ്റി ആണല്ലോ. Good വീഡിയോ
|
![]() |
ameennajeer8712
(2 hours ago)
Variety aayitund. Easy aayi undakamallo kuikalkum othiri ishtamaavum. Scboolik koduth vidaam. Thanks for sharing ️
|
![]() |
saranyaadhus7430
(19 hours ago)
ഇത് ശെരിക്കും വെറൈറ്റി തന്നെയാ... ഉരുളൻ കൊണ്ട് റൈസ് പൊട്ടറ്റോ റെസിപ്പി. കൊള്ളാട്ടോ വളരെ നന്നായിട്ടുണ്ട്.. ഉറപ്പായും ട്രൈ ചെയ്യവേ..
|
![]() |
littleworld203
(15 hours ago)
Aaha.. ith valare veraity aayittulla oru recipe aanallooo..kuttikalk othiri ishttapedum
|
![]() |
sanda7168
(22 hours ago)
Lunch box recipe adipoli ayittundallo. Ithupole onnu undakki nokkanam. Well presented.
|
![]() |
famikitchennanubeautytips
(12 hours ago)
കാണാൻ തന്നെ മനോഹരമായിട്ടുണ് എനിക്ക് ഇങ്ങനത്തെ food ഒരുപാട് ഇഷ്ടം ആണ് നല്ല അവതരണം
|
![]() |
hafishadi8298
(20 hours ago)
Potatto റൈസ് കൊള്ളാം അടിപൊളി ടേസ്റ്റ് ആവും കണ്ടിട്ട് പെട്ടന്ന് ഉണ്ടാകാൻ പറ്റുന്ന റെസിപി ലഞ്ച് ബോക്സ് റെസിപി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോകാം
|
![]() |
sulu8794
(3 hours ago)
വളരെ നന്നായിട്ടുണ്ട് കുട്ടികൾക്ക് വളരെ ഇഷ്ട പെടും ഞാനും ഇത് പോലെ നോക്കട്ടെ
|
![]() |
jishasanesh1441
(7 hours ago)
പൊട്ടറ്റോ റൈസ് വെറൈറ്റി ആണല്ലോ വളരെ നന്നായിട്ടുണ്ട് എന്തായാലും ട്രൈ ചെയ്തു നോക്കണം
|
![]() |
hafishadi8298
(18 hours ago)
Potatto റൈസ് കൊള്ളാം അടിപൊളി ടേസ്റ്റ് ആവും കണ്ടിട്ട് പെട്ടന്ന് ഉണ്ടാകാൻ പറ്റുന്ന റെസിപി
|
Add comment