Profile
Name
സ്നേഹതീരം KING STAR KELLUR
Description
അസ്സലാമു അലയ്ക്കും, നമസ്കാരം ഞാൻ Sidhique Kellur Wayanad.
എന്റെ ചാനൽ ആണ് #സ്നേഹതീരംkingstarkellur#
എല്ലാരുടെയും സപ്പോർട്ട്, പ്രാർത്ഥന എന്നുമുണ്ടാവണേ🥰
പാട്ട്കാരനല്ലേലും അവരോടുള്ള ഇഷ്ടം കൊണ്ട് അവർ പാടിയ സോങ്‌സ് യൂട്യൂബിൽ കണ്ട് ഫ്രീ ടൈമിൽ ഞാൻ ട്രൈ ചെയ്തു എന്റെ ചാനലിൽ ഇടാറുണ്ട്.അത്പോലെ funny, ഫണ്ണി, comedy, entertainment കോമഡി, sports, travelling, pets&animals, Islamic places, tourist place,ആഘോഷങ്ങൾ വീഡിയോസ് pls support 🙏🏻🥰😍
ആദ്യമായി ചാനൽ കാണുന്നവർ വീഡിയോ കണ്ടു സബ്സ്ക്രൈബ്, ഓൾ ബെൽ ക്ലിക്ക് ചെയ്യണേ അങ്ങനെ ചെയ്യുമ്പോൾ യൂട്യൂബ് അത് പരിഗണിക്കും. വീഡിയോ കാണാതെ സബ്സ്ക്രൈബ് ബെൽ ക്ലിക്ക് ചെയ്താൽ അത് ചിലപ്പോൾ ആഡ് ആവില്ല 😔.
ഒക്കെ മുത്തുമണികളെ Insha Allah അപ്പോ നമുക്ക് ഒരുമിച്ചു അങ്ങനെ മുന്നോട്ട്പോകാം 🥰
പാട്ടിന്റെ ഒരു എബിസിഡി അറിയാത്ത എന്റെ പാട്ടിൽ വരുന്ന തെറ്റുകൾ ക്ഷമിക്കണേ, അഭിപ്രായങ്ങൾ അറിയിക്കണേ. നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ പാട്ടിലും മറ്റു വിഡിയോസിലും അറിയിക്കണേ 🙏
കോണ്ടാക്ട് 9526722916 wts മാത്രം 🥰
Pls like,, കമന്റ്, ഷെയർ ചെയ്യാനും, subscribe, ബെൽ ക്ലിക്ക് ചെയ്യാനും മറക്കല്ലേ 😍🥰

Subscribers
11.1K
Subscriptions
Friends
Channel Comments
![]() |
asmasvlog1235
(3 minutes ago)
അസ്സലാമു അലൈക്കും എന്തെല്ലാം ഉണ്ട് വിശേഷം സുഖമാണോ എല്ലാവർക്കും സുഖമായിരിക്കുന്നു കാത്തുരക്ഷിക്കട്ടെ ലൈക്കും സബ്സ്ക്രൈബർ ചെയ്തിട്ടുണ്ട്
|
![]() |
Vavachifamilysvlog
(10 minutes ago)
പ്രീയ ചേച്ചി കുറെ സ്നേഹം തന്നു...
|
![]() |
MALAPPURAMVAVAS
(18 minutes ago)
Mashallah, കേട്ട അന്നേരം മുതൽ സങ്കടത്തിലാണ് എന്താ ചെയ്യാ ഇങ്ങനെയൊരു ബുദ്ധി അവർക്ക് തോന്നിയല്ലോ കുടുംബത്തിന് റബ്ബ് ക്ഷമ കൊടുക്കട്ടെ
|
![]() |
Yanis-world
(28 minutes ago)
അല്ലാഹു എല്ലാവരെയും കാക്കട്ടെ
|
![]() |
sabitharajesh5427
(32 minutes ago)
ഞങ്ങളുടെ ചാനൽ തുടങ്ങിയപ്പോൾ ആദ്യമായിട്ട് ലൈക്കും സബ് ചെയ്തതും പ്രിയ ചേച്ചിയാണ് ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു വിധി അവർക്കുണ്ടാവുന്ന
|
![]() |
KIDS_OF_MOTHERS
(46 minutes ago)
മക്കളെ കൂട്ടാക്കണേ️
|
![]() |
The_flower-of-the_garden.
(52 minutes ago)
بتوفيق ونجاح دائما انشاءالله
|
![]() |
SreesMoments
(2 hour ago)
വളരെ വിഷമം തോന്നുന്നു
|
![]() |
pavithrazzvlog4056
(1 hour ago)
ആ മോനെ കുറിച്ച് ഒന്ന് ചിന്തിക്കേണ്ടെ
|
![]() |
thaimasworldd2805
(2 hours ago)
എന്തിനു വേണ്ടി ഇവർ ഇങ്ങനെ ചെയ്തു മരണം ഒന്നിനും ഒരു പരിഹാരം അല്ല പ്രണാമം കുട്ടുകാരെ
|
![]() |
ShuhaimaShuhaimavp
(1 hours ago)
ആദ്യമായി കാണുകയാണ്
|
![]() |
remareji8145
(6 hours ago)
|
![]() |
jimbrucook4783
(4 hours ago)
️
|
![]() |
jimbrucook4783
(12 hours ago)
|
![]() |
REGIEA.GACAYAN
(13 hours ago)
Watching your channel from Rosana TV vlog my support always 2:05
|
![]() |
jibinkumbazhavlogs356
(17 hours ago)
|
![]() |
MalayaliSultan
(5 hours ago)
സെല്ലു ഫാമിലി എന്നാ yt ചാനൽ ഞാൻ കണ്ടത് കുറെ നാൾക്കു മുന്നെ ആണ് പ്രിയ എന്നാ ചേച്ചി യും hus um മോനും ആണ് അന്ന് ലൈവ് ഇട്ടോണ്ട് ഇരുന്ന ഒരു സുന്ദര ചിരി യും ആയി ചിരിപ്പിച്ച ലൈവ് അവസാനം കണ്ണീർ മഴ ആയി സ്നേഹപൂർവ്വം ആദരാഞ്ജലികൾ
|
![]() |
forenormai8507
(4 hours ago)
وعليكم السلام ورحمه الله وبركاته
|
![]() |
neethuBs-p6i
(13 hours ago)
ആദരാഞ്ജലികൾ
|
![]() |
silushamavlog
(21 hours ago)
mm എന്റെ live ലും വന്നിരുന്നു പാവം ലാസ്റ്റ് വിഡിയോ ഇവർ അറിഞ്ഞ് ഇട്ട പോലെ
|
Add comment