Bob's Simple Recipes
Bob's Simple Recipes's Channel
 
 
 
 
Cake Designs
 
 
Bob's Simple Recipes
Profile
 
Name
Bob's Simple Recipes
Description
Hi I’m BobyAmbili ,thank you for watching one of my videos:-

I am from Kayamkulam(Kerala) living in Saudi Arabia Dammam


This is my space ( Youtub Channel) Just for sharing the ideas and experience.

If you like Please do Support me.
Like, Share and Subscribe
😍😍😍


Subscribers
8.42K
Subscriptions
Friends (1)
Channel Comments
musfiram2633 (4 minutes ago)
ഞാൻ പലപ്രാവശ്യം ഉണ്ടാക്കി നോക്കി അതൊന്നും ശരിയായില്ല. ഇത് പോലെ ഉണ്ടാക്കിയപ്പോൾ ഉഷാറായി. ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞിട്ട് ഉമ്മ (ഭർത്താവിന്റെ )വിശ്വസിച്ചില്ല. അത്രക്കും സോഫ്റ്റ്‌ ആയിരുന്നു. താങ്ക്യു ഇത്ത
abukgd123 (9 minutes ago)
Very thanks for this recipe.. ഞാൻ ഉണ്ടാക്കിയതിൽ ഏറ്റവും നല്ല പൊറാട്ട ഇങ്ങനെ ഉണ്ടാക്കിയപ്പോഴാണ്
FathimaHanna-m6t (17 minutes ago)
Thank you dear. അധ്വാനക്കുറവിൽ ആദ്യമായി soft porata റെഡി ആയി. നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്കളും 100% ശരിയാണ്.
apss2094 (28 minutes ago)
നല്ല സൂപ്പർ റെസിപ്പി... ഞാൻ ഇപ്പോൾ ഉണ്ടാക്കി... നല്ല സോഫ്റ്റ്‌ പൊറോട്ട കിട്ടി....
indhuraguvasanth862 (32 minutes ago)
Bayankara soft aanu porota njan try cheythu orupaadu kazhikanam ennu thonunu athaiku soft aanu thank you chechi
sibamehrin3328 (47 minutes ago)
ഇന്ന് തന്നെ ഞാൻ ഉണ്ടാക്കും എനിക്ക് ഇഷ്ടമായി
seenathanvarseenathanvar2338 (52 minutes ago)
Wow buttifull ️ nan ondaki noki supper allavarkum eshthamai
remyanikhil2899 (2 hour ago)
Njan try chaithu super ayi. Porotta nalla soft ayirunnu,
sappusappu8624 (1 hour ago)
Njan undakki nokki nannayittund
noorjahanriyas4286 (3 hours ago)
എന്റെ പൊന്ന് ചേച്ചി ഞാൻ ഇന്നലെ ഈ വിഡിയോ കണ്ടു ഇന്ന് ഉണ്ടാക്കി പറയാതിരിക്കാൻ വയ്യ അത്രയും അടിപൊളി എല്ലാം കമന്റും നോക്കിയിട്ടാണ് ഞാൻ ഉണ്ടാക്കിയെ അടിപൊളി ആയി
Tiara-xb5sp (18 hours ago)
ഞാനും ഉണ്ടാക്കി... അടിപൊളി.... Thank yo for the yummy recipe....
Mubashirashajeer (17 hours ago)
ഇത്ത ഈ മെസ്സേജ് കാണോന്ന് അറിയില്ല എന്നാലും ഇത് ഇവിടെ പറയാതിരിക്കാൻ വയ്യ ന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷം ആയി ഒരുപാട് പൊറോട്ട ഞാൻ ട്രൈ ചെയ്തു പല യൂട്യൂബ് ചാനെൽ നോക്കിയെങ്കിലും ഫ്ലോപ്പ് ആയിട്ടേ ഒള്ളു ഇന്നലെ ഞാൻ ഇത്താടെ വീഡിയോ കണ്ട് ഇന്ന് പൊറോട്ട ഉണ്ടാക്കി മാഷാ അല്ലാഹ് അടിപൊളി ആയിട്ട് വന്നു എല്ലാർക്കും ഇഷ്ട്ടായി..... Thank u so much ithaa️️
JannathFlavours (4 hours ago)
Porotta super aayittundu.nalla easyayi undakkiyallo
nimasworldofcooking4008 (9 hours ago)
Kerala porotta looks yummy and delicious
yeminworld8811 (4 hours ago)
Super njan undaki 🏻🏻🏻🏻🏻
savishaiju8171 (6 hours ago)
super,,,, recepie,, super presentation
VinayaKukku (20 hours ago)
Njan try cheythu.kollam
farsanasameer521 (10 hours ago)
Ngan undakki
soudhuskitchen8337 (12 hours ago)
Nalla presentaionadipoli porotta recipe
userid get finish at: 0.00 clean innertube fetch finish at: 0.40 main response parse finish at: 0.70 getAdditionalSections finish at: 1.00 applyHTML finish at: 2.60