Profile
Name
Minisree's vlogs
Description
Cook your favorite traditional and continental food with me
Subscribers
3.02K
Subscriptions
Friends
Channel Comments
![]() |
injisworld23
(4 minutes ago)
ചേച്ചി ഈശ്വരൻ ആരോഗ്യമുള്ള ദീര്ഗായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
|
![]() |
geethageethasasidharan4089
(10 minutes ago)
സഹോദരി ഞാനും ഒരു ക്യാൻസർ മോചിത ആണ് നിങ്ങൾ പറഞ്ഞ sahacharyathilkoodi കടന്നുപോയത് ആണ് എനിക്ക് ഓവറിയിൽ ആയിരുന്നു ക്യാൻസർ ഇപ്പൊൾ മൂന്ന് വർഷം കഴിഞ്ഞു പിന്നെ പലരും ഈ രോഗം മറച്ചു വയ്‌കാരാണ് പതിവ് അതി എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല ഇത് വന്നു കീമോ കഴിഞ്ഞവർക്ക് മാത്രമേ മനസ്സിലാവൂ ഇതിൻ്റെ ബുദ്ധിമുട്ട്
|
![]() |
jayanthikishore5647
(18 minutes ago)
ഞാനും ഇതെല്ലാം അനുഭവിച്ചതാണ്. 40ാം വയസ്സിൽ. എനിക്കും നല്ല ധൈര്യമായിരുന്നു. ഇപ്പോൾ 18 വർഷം കഴിഞ്ഞു. ഇപ്പോഴും വർഷത്തിൽ ഒരിക്കൽ follow up ഉണ്ട് .നന്നായി പ്രാർത്ഥിക്കുക.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
|
![]() |
BEENASFOODCOURT
(28 minutes ago)
മിനി കണ്ടതിൽ സന്തോഷം എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും ️️️️️
|
![]() |
vibinisatheesan9233
(31 minutes ago)
മിനി ചേച്ചി എല്ലാം വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നുണ്ട്.
|
![]() |
ShobhaNair-rz7vi
(46 minutes ago)
Sister my condition is also same my surgery was on 27th December praying for fast recovery. God bless you
|
![]() |
KeralaCuisineCookingchannel97
(52 minutes ago)
Well shared. It will help at least a few people. Be brave. God will always be with you
|
![]() |
PriyaPaachakam
(2 hour ago)
Very inspiring...ദൈവ അനുഗ്രഹം ഉണ്ടാവട്ടെ....കാര്യങ്ങള്‍ explain ചെയ്തു തന്നതിന് നന്ദി....എല്ലാവര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായ ഒന്നാണ്....പുതിയ subscriber ആണ്
|
![]() |
pathoostravelvlogs2958
(2 hour ago)
എനിക്ക് ചെറിയ തടിപ് ഉണ്ട് ഞാൻ പേടിച്ചിട്ട് mamogram ചൈതു കുഴാപ്പമില്ല എന്ന്
|
![]() |
rahmathutr3801
(2 hours ago)
Njan keemo 2times anubhavichathan. Dhairyathode munnot pokuka. Ee rogam aarkkum varathirikatte. aameen
|
![]() |
vibinisatheesan9233
(4 hours ago)
|
![]() |
dailypassionvlog
(10 hours ago)
മിനിചേച്ചി..,..... അറിഞ്ഞില്ലായിരുന്നു, കേട്ടപ്പോൾ ഒത്തിരി സങ്കടമായി, സാരമില്ല ദൈവം കാത്തു പരിപാലിച്ചല്ലോ, ആദ്യമേ അറിയാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🏻🏻🏻
|
![]() |
TwistinLife
(7 hours ago)
|
![]() |
shanuspassion
(12 hours ago)
Survive cheythallo daivathinu nanni
|
![]() |
angamalyruchikal
(14 hours ago)
ഫുൾ watched
|
![]() |
v2princess397
(17 hours ago)
ഇനിയും ഉഷാർ ആവട്ടെ ചേച്ചി. വീഡിയോ ഇടണംട്ടോ ചേച്ചി. God bless you ചേച്ചി ️️
|
![]() |
vinoypc6972
(22 hours ago)
|
![]() |
Crazy_techCrazy_tech
(2 hours ago)
ആർക്കും വരാതിരക്കെട്ടേ
|
![]() |
SHANUSWAYANAD
(9 hours ago)
ചേച്ചി ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത് ഞാൻ അറിഞ്ഞില്ല ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടവും അതിലേറെ സന്തോഷവും ഉണ്ട് ദൈവം ഒരുപാട് കാലം ആരോഗ്യമുള്ള ദീർഗായുസ്സ് തരട്ടെ ചേച്ചി blessing
|
Add comment