Profile
Name
Travel zone food By Sunil Divya
Description
പാണിയേലി പോര്
Subscribers
1.57K
Subscriptions
Friends
Channel Comments
![]() |
agrmidia
(3 minutes ago)
നെൽ കതിരൊക്കെ കാണുമ്പോ എന്താ പറയാ ഒരുപാട് സന്തോഷം എന്റെ നാട്ടിലൊക്കെ മണ്മറഞ്ഞു പോയി ഇത്തരം കാഴ്ചകൾ
|
![]() |
divyasfreshworld637
(9 minutes ago)
nyzzzzzz
|
![]() |
surmiescraftyworld3116
(18 minutes ago)
Good
|
![]() |
hamdelight2454
(28 minutes ago)
Oru mind refreshing vedio..super..
|
![]() |
APPLEPscWorld
(32 minutes ago)
Manoharamaya kazhcha. ..super..angotu varoo
|
![]() |
1Bee_Stories
(47 minutes ago)
നാട്ടിൻ പുറത്തെ നന്മ നിറഞ്ഞ ഒരു കൂട്ടം ആൾക്കാർ ഒരു പഞ്ചായത്തിനെ മികവുറ്റതാക്കുന്നു ഇത്തരം ശ്രമങ്ങൾ പ്രശംസനീയമാണ് നല്ല മനുഷ്യർക്ക് നന്മ വരട്ടെ
|
![]() |
amirsuhail607
(52 minutes ago)
മനോഹരമായ കാഴ്ച മനസ്സിന് കുളിർമയേകുന്ന കാഴ്ചയാണ്,
|
![]() |
JencysFoodWorld
(2 hour ago)
ഇപ്പോൾ ഇങ്ങനെ വീഡിയോ കണ്ടപ്പോൾ നാട്ടിന്റെ ആ ഭംഗി മിസ്സ് ചെയുന്നു ആ പഞ്ചായത്ത് നല്ലൊരു നാളിയെക്ക് ആശംസിക്കുന്നു
|
![]() |
AYSHUSCOM480725
(1 hour ago)
Nice സ്റ്റോറി sharing️
|
![]() |
youandmeSubha
(3 hours ago)
പാടങ്ങൾ നല്ല ഭംഗീയാണ്, കണ്ടാലും മതിയാകില്ല
|
![]() |
ammayeescorner1640
(7 hours ago)
നെല്കതിരു കണ്ടിട്ട് കൗതുകം തോന്നി ഒത്തിരി ഇഷ്ടായി നല്ലൊരു ഓർമ ഈ വീഡിയോ തന്നു
|
![]() |
JerishTraveller
(16 hours ago)
കൊള്ളാം മനോഹരം തന്നെ സുന്ദരമായ കാഴ്ചകൾ അതിമനോഹരം
|
![]() |
armalluvlogs4680
(17 hours ago)
സൂപ്പർ അടിപൊളി
|
![]() |
Jessysfoodrecipe
(5 hours ago)
എന്റെ ബാല്യം ഓർമ വരുന്നു നെൽപാടം കാണുമ്പോൾ
|
![]() |
AmmuTipTalks
(20 hours ago)
കാണാൻ നല്ല ഭംഗിയുണ്ട് മനോഹരമായ കാഴ്ചകൾ
|
![]() |
prasadammedia2134
(4 hours ago)
നന്നായിട്ടുണ്ട്
|
![]() |
KafeKapsicum
(5 hours ago)
നമ്മുടെ നാടുകളിൽ നിന്നും മണ്മറഞ്ഞു പോകുന്ന കാഴ്ചകൾ ആണ് ഇത്. അ പഴയ കാലം ഓക്കെ ഇനി കിട്ടുമോ. കണ്ണിനു കുളിർമ നൽകുന്ന ഒരു യാത്ര.
|
![]() |
soumyasmealsdiary9146
(2 hours ago)
ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം, പിന്നെ പ്രസന്റേഷൻ സൂപ്പർ
|
Add comment