Profile
Name
കുസൃതി കുട്ടൻ
Description
ഞാന്‍ ഇടുന്ന വീഡിയോകള്‍ പ്രണയവും വിരഹവും അതുപോലെ തന്നെ സമൂഹത്തില്‍ പല തരത്തിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരുടെയും ജീവിതത്തില്‍ പല രീതിയിലുള്ള പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നവരെയും കുറിച്ചും സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്ത്രീകളുടെ ഉന്നമനത്തിനായും " പല പുരുഷന്മാരും നേരിടുന്ന പ്രതിസന്ധികളും അവരുടെ പ്രതിസന്ധികൾ എങ്ങനെ നേരിടാമെന്നും കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും ഒരു പങ്കാളിയുമായി എങ്ങനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നതും കുടുംബത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടിയും ബന്ധങ്ങൾ എങ്ങനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാമെന്നതും ഓരോ മനുഷ്യന്റെയും ചിന്താഗതികളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും "ജീവിതത്തെ എങ്ങനെ സമീപിക്കണമെന്നും ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ നേരിട്ട് ജീവിതത്തെ കൈപ്പിടിയില്‍ ഒതുക്കണമെന്നതും നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ എങ്ങനെ നേടിയെടുക്കാന്‍ കഴിയുമെന്നതിനെയും കുറിച്ചുള്ള എന്റെ ചെറിയ അറിവുകള്‍ എന്റെ എഴുത്തുകളിലൂടെ വീഡിയോകളായും കമ്മ്യൂണിറ്റി പോസ്റ്റുകളായും ഞാൻ പങ്കു വെക്കുന്നു ഈ യൂട്യൂബ് ചാനലിലൂടെ ❤️
Subscribers
13K
Subscriptions
Friends
Channel Comments
![]() |
grly-r6q
(3 minutes ago)
എന്നെ ഇങ്ങനെ സങ്കടപ്പെടുത്താൻ എന്തിനാ എന്നെ സ്നേഹിച്ചത് നിന്നെ മറക്കാൻ എനിക്ക് പറ്റുന്നില്ല
|
![]() |
SinduMadhu-o7f
(9 minutes ago)
കുട്ടാ സുഖമാണോ എന്റെ കയ്യിൽ ഫോൺ ഇല്ലായിരുന്നു അതുകൊണ്ട് ഒരുപാട് മിസ്സ് ചെയ്തു ഇനി നമുക്ക് പഴയതുപോലെ ഇണങ്ങിയും പിണങ്ങി മെസ്സേജ് അയക്കാം കേട്ടോ
|
![]() |
krishnamap5157
(17 minutes ago)
നിന്നോട് പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് നിന്നോട് ഉളള എന്റെ സ്‌നേഹം
|
![]() |
umvibes
(27 minutes ago)
ഇതൊക്കെ വേറെ ലെവൽ ഐറ്റം തന്നെ വളരെ ശെരിയാ
|
![]() |
meghamalhar450
(32 minutes ago)
ചില ഇഷ്ടങ്ങള്‍ വല്ലാത്തൊരു ലഹരിയാണ്...മനസ്സും ശരീരവും ഒരുപോലെ കുളിര്‍മ്മയേകുന്ന... ആരെ കൊണ്ടും അടര്‍ത്തി മാറ്റാനാവാത്ത...എത്ര അകലെയാണെങ്കിലും അരികില്‍ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന.... ഉള്ളിന്റെയുള്ളില്‍ ഭദ്രമായി കാത്തു സൂക്ഷിക്കുന്ന...ഉള്ള് നിറയ്ക്കുന്ന...ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ ലഹരി ...!!!!
|
![]() |
AswathiS-c1w
(47 minutes ago)
അതെ എന്റെ മാത്രം ജീവൻ ആണ് ️
|
![]() |
praseethababu6092
(52 minutes ago)
സ്വന്തം.ആവാൻ.ഒരിക്കലുംകഴിയില്ല..അത്.നമ്മൾ.ആഗൃഹിക്കുകയുംവേഡ.മാഷേ..അത്.നമ്മളുടെ..കൂടെ.യുള്ള.ആളെട്.ചെയ്യുന്ന.തെറ്റാണ്..അത്.ഒരിക്കലുംപാടില്ല..അവരെ.വേദനിപ്പിക്കാൻപാടില്ല...അവരെ.വേദനിപ്പിച്ചുകെഡ്..നമ്മൾ..സദ്ദേഷിച്ചിട്ട്ഒരു.കാരൃവും.വേഡാ.ദൈവംനമ്മൾക്ക്..അതിൻര.ശിക്ഷ.തരും..അത്..വേഡാ.മാഷേ..
|
![]() |
upp_avasyathinutastydish
(1 hour ago)
വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി
|
![]() |
krishnamap5157
(1 hour ago)
ഉണ്ട് അങ്ങയുടെ അടുത്ത്
|
![]() |
krishipaadam
(3 hours ago)
വളരെ ശരിയാ ആങ്ങളേ ️
|
![]() |
AseezSubaida-no9jt
(3 hours ago)
വളരെ വളരെ ശരി️️️
|
![]() |
Malarvaka
(19 hours ago)
ഒന്നും പറയണ്ട വേ ️വട്ട് പിടിച്ചത് കൊണ്ട് ഇപ്പോൾ ഒന്നും അറിയുന്നില്ല ️എഴുത്തു മറന്നു ️വായന മറന്നു ️ശ്വസനവും ️എന്നിട്ടും ജീവിക്കുന്നെങ്കിൽ ️സ്നേഹം ️എന്നാല് ശക്തി ന്ന് തന്ന്യാ അർത്ഥം 🏻
|
![]() |
praseethababu6092
(13 hours ago)
മാഷേ.എനിക്കു.അറിയാംഞാൻ.മനസിൽ.വിചരിക്കുന്നത്.മാഷിന്.അറിയാൻ.പറ്റുംഎന്ന്.
|
![]() |
Lathasurendran-r4x7u
(23 hours ago)
Yesda
|
![]() |
CalmOstrich-lk5rs
(22 hours ago)
Yes true love is avarudelokatheavarranduperumavarudepranayavumiloveyou
|
![]() |
praseethababu6092
(3 hours ago)
മാഷേ.എനി.നമ്മൾ..അടുത്തു.കഡുമുട്ടിയാൽ.എദ്ദായിരിക്കുംഅവസ്ഥ.അതു..എനിക്ക്.ചിദ്ദിക്കാൻപോലുംകഴിയുന്നില്ലാ.മാഷേ.അടുത്തു.കാണണം..എന്നുംഉഡ്..അയ്യേ..എദ്ദേരു..മനസ്സാണ്.ചിദ്ദകളാണ്.മനസ്സിവരുന്നത്
|
![]() |
bindusuresh7240
(4 hours ago)
Nice
|
![]() |
SunithaS-c9o
(8 hours ago)
Kannan kothiyakkunnu
|
![]() |
AswathiS-c1w
(7 hours ago)
ഉറപ്പായും വരും എന്റെ ഒരു വിധിയാണ്
|
![]() |
praseethababu6092
(17 hours ago)
അതൃയും.മതി.മാഷേ.മരണം.വരെ..സ്നേഹം..മാതൃം.മതി..വേറെ..ഒന്നുംവേഡാ..മാഷായിട്ട്..മനസ്സിൽ..കോർത്ത്..വച്ച.സ്നേഹം..എദ്ദിനായിരുന്നു.വേദനിപ്പിക്കാനായിരുന്നേ..ഈ.ഫോൺ.ഇല്ലായിരുന്നെഗ്ഗിൽ..ഞാൻ..മാഷേ.കാണില്ലായിരുന്നു.അല്ലെഗ്ഗിൽ..ഒരിക്കലുംനമ്മൾ.മുഖാമുഖംകാണില്ലായിരുന്നു.ഫോണിൻര.കാരൃത്തിൽ..ഞാനും.ഭർത്താവുംഎപ്പോഴും.വഴക്കായിരിക്കുംഒരുദിവസം.എടുത്തു.എറിഞ്ഞു.....എന്നിട്ട്..അത്.ശബ്ദം.കേൾക്കില്ലായിരുന്നു..എന്നിട്ട്.ഞാൻ..മാഷിനോട്.ഇഷ്ടം.മാഷ്പറഞ്ഞിതരുന്ന.ഓരേ.അറിവുകൾ.കേൾക്കാൾ.ആകാംക്ഷ.ആയിരിന്നു....അതാണ്.മാഷേ....പിന്നെ.എദ്ദോ..ന്ന്..അറില്ലാഎന്നോരം.മാഷേ..സ്നേഹിക്കണംഇഷ്ടപെടണം.എന്നെന്നും.നമസ്സിൽ.പോലും..വിചാരിച്ചില്ല..മാഷ്.പറഞ്ഞുതരുന്ന.ആളെല്ലേ..അതാണ്.എൻര..വെഷമങ്ങൾ.മാഷിനേട്.പറഞ്ഞു.പോയത്..സാരമില്ല..മാഷ്.തന്ന.സ്നേഹം.മാഷ്.തന്നെ.തിരിച്ചെടുത്തോ.....എനിക്ക്..സഗ്ഗടംഉഡ്...ഇപ്പോ.മാഷ്..ഇഷ്ട.മല്ലാന്ന്..എനിക്ക്തോന്നുന്നു..സ്നേഹംഇല്ലെഗിൽവേഡ.ദേഷൃം.വൈരാഗൃംമനസ്സിൽവച്ചുപറയരുത്...മാഷേ.....എദ്ദിനാ.മാഷേ...എൻര..ജിവിതത്തിൽകൂടെ..യുള്ള.ആളെ.വരെ.ഞാൻ..ഇതൃ..സ്നേഹിച്ചിട്ടില്ല...അത്.സതൃമാണ്.മാഷിനെ..അല്ലാതെ......മതി.യായി.എനിഞാൻ..ആരെയുംസ്നേഹിക്കുന്നില്ല..കുടുതൽ..സ്നേഹിച്ചത്.കോഡാണ്..എല്ലാരും..അകറ്റി.നിർത്തുന്നുത്.കാരണം.ഇല്ലാതെ..കാരണംഉഡാക്കി.കാണിക്കുന്നത്...അല്ലേ..മാഷേ...എന്നെ.മനസ്സ്.കോഡ്.ഒഴിവാക്കുന്നതാണെഗ്ഗിൽ...മാഷ്.പറഞ്ഞോ..മാഷിന്..സദ്ദോഷംകട്ടുന്നതാണെഗ്ഗിൽ.ഞാൻ..ഒഴിഞ്ഞു.മാറണോ.മാഷേ...മാഷിന്..എന്നെ..എദ്ദോ..ശല്ലൃംആയി.അല്ലെ..മാഷേ....ഞാൻ.ശല്ലൃംആണെഗ്ഗിൽ..പറഞ്ഞോ.മാഷിൻര.മുന്നിൽ.വരുന്നില്ല.മാഷിനോട്.ന്നുംസംസരിക്കില്ല
|
Add comment