Profile
Name
Riya's Kitchen World
Description
This Channel Is All About Cooking. If You Subscribe And Turn On The Notification You Will Get A Bundle Of Variety Recipes. So Just Do It ❤️
_____________________
Device (📱) :- SAMSUNG A20 PRO
Mic (🎤) :- BOYA TRADICO
Content (🔎) :- COOKING
Editor (🎬) :- KINEMASTER DIAMOND
_____________________
For Business And CopyRight Things Contact :-
muhammedanshahal07@gmail.com
_____________________
Device (📱) :- SAMSUNG A20 PRO
Mic (🎤) :- BOYA TRADICO
Content (🔎) :- COOKING
Editor (🎬) :- KINEMASTER DIAMOND
_____________________
For Business And CopyRight Things Contact :-
muhammedanshahal07@gmail.com
Subscribers
2.21K
Subscriptions
Friends
Channel Comments
![]() |
shazasvlog
(3 minutes ago)
കിടു ആയിട്ടുണ്ട് സൂപ്പർ ആണല്ലോ അടിപൊളി ആയിട്ടാണ് നിങ്ങൾ ഉണ്ടാക്കുന്നത്..ശരിക്കും എനിക്ക് ഇത് ഒരു വെറൈറ്റി ആയിട്ടാണ് തിന്നിയത്..സൂപ്പർ ആയിട്ട് തന്നെ നിങ്ങൾ ഉണ്ടാക്കുന്നത് ..ഉണ്ടാക്കുന്ന വിതം കാണാൻ തന്നെ നല്ല രസം ഉണ്ട് ..എനിക്ക് ഇതിൽ ഇഷ്ട്ടയത് നിങ്ങക്ക് അവതരണം ആണ് സൂപ്പർ ആയിട്ടുണ്ട് എല്ലാം നല്ല രീതിൽ എല്ലാർക്കും സിമ്പിൾ ആയിട്ട് മനസ്സിലാക്കി എടുക്കാൻ പറ്റും വിതം ആണ് നിങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു തന്നു ഇത് അവതരിപ്പിക്കുന്നത്...ഈ വീഡിയോ ഒരു വട്ടം കാണുന്ന ഒരാൾക്ക് ഇത് പോലെ ഉണ്ടാക്കാൻ സിമ്പിൾ ആവും കാരണം നിങ്ങൾ അത്രക്കും സിമ്പിൾ ആയിട്ടാണ് ..ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് എല്ലാർക്കും നല്ല രീതിൽ മനസ്സിലാക്കി എടുക്കുന്ന വിതം താനെ.... എന്റെ മോളെ നിന്റെ വീഡിയോ ഒരു രക്ഷയുമില്ല സൂപ്പർ തന്നെ
|
![]() |
ramlalsviews
(9 minutes ago)
ചിക്കനും ചേനയും ആദ്യമായിട്ടാണ് കാണുന്നത്. nice shairing
|
![]() |
Salyscookinghouse1
(18 minutes ago)
ചിക്കനും കച്ചിലും വെച്ചുള്ള ഈ റെസിപ്പി വളരെ മനോഹരമായിട്ടുണ്ട്. കാണുമ്പോൾ താന്നെ കൊതിയാവുന്നു. അവതരണവും പാചകവും നല്ല ഭംഗിയുണ്ടേ. ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ friend ന് എല്ലാ ആശംസകൾ.. Like -12
|
![]() |
aboobackerthaha6744
(27 minutes ago)
വളരെ നന്നായിട്ടുണ്ട്.... തീർച്ചയായും ട്രൈ ചെയ്തു നോക്കും....
|
![]() |
bininibi5766
(32 minutes ago)
ചിക്കനും കാച്ചിലും നല്ല കോമ്പിനേഷൻ ആണല്ലോ
|
![]() |
abcrafts2754
(46 minutes ago)
Adipoli chicken kachil curry recipe oru paadu eshtayi nice sharing dear
|
![]() |
azadnexus9237
(52 minutes ago)
Kachilum chickenum vechu lla e curry prepration superakkitto, like76
|
![]() |
JerishTraveller
(2 hour ago)
ചിക്കൻ കാച്ചിൽ കൊള്ളാം പൊളി ഐറ്റം തന്നെ
|
![]() |
RajeshKKottayam
(2 hour ago)
ആ ചിക്കനും കാച്ചിലുംവളരെ നന്നായിട്ടുണ്ട് വളരെ നല്ലൊരു കോമ്പിനേഷൻ
|
![]() |
shabasvlog8154
(3 hours ago)
Super njan aadhyamaayittaa engane oru recipe kaanunnathu. I will try
|
![]() |
RameshMenonMotivational
(13 hours ago)
നമസ്കാരം ചിക്കനും കാച്ചിലും കൂടി നല്ല ഒരു മനോഹരം മായ കറി നല്ല രുചി യായി ഉണ്ടാക്കി ടേസ്റ്റി ആയി ഉണ്ടാക്കി ബ്യൂട്ടിഫുൾ പ്രെപറേഷൻ നല്ല എക്സ്പീരിയൻസ് വിഭവം ഇഷ്ടമായി
|
![]() |
mychaildhood938
(11 hours ago)
ആദ്യ മുത്തുമണി എങ്ങനെ ഒരു itam കാണുന്നദ് അടിനൊരു big like new frend
|
![]() |
meenukunjidiaries
(17 hours ago)
ഇത് ആദ്യം കാണുകയാണ് aunty. ഇങ്ങനെ ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. നല്ല dish തന്നെയാണ്
|
![]() |
clinsdevasia3991
(16 hours ago)
Super testy and mouthwatering recipe.
|
![]() |
ayshuttyworld3134
(9 hours ago)
ചിക്കനും ചേനയും കറി ഇത് ആദ്യം ഉരുളൻ കിഴങ്ങു ഇട്ടിട്ടു കണ്ടിട്ടുണ്ട് ️എന്തായാലും ഇത് അടിപൊളി ആയിട്ടുണ്ട്
|
![]() |
cut2wear166
(17 hours ago)
ചിക്കനും കാച്ചിലും കൊള്ളാല്ലോ idea
|
![]() |
homebakingdiaries8051
(12 hours ago)
ചിക്കനും കാച്ചിലും combination onnu try cheytu nokkaam
|
![]() |
easydine
(13 hours ago)
Walla avatharanam..nanayi manasilayi.enthayalum undakum
|
![]() |
moluttygirl4261
(15 hours ago)
ചിക്കനും കാച്ചിലും ആദ്യം കാണുന്നത് അടിപൊളി ട്രൈ ചെയ്യാം
|
![]() |
jubyivaannikson4079
(14 hours ago)
വളരെ നന്നായിട്ടുണ്ട് പുതിയ ചിക്കൻ കാച്ചിൽ കറി
|
Add comment