Profile
Name
Chinnus Family Kitchen
Description
Hi friends ,
This channel is all about The Recipes of some wonderful traditional kerala dishes particularly Southern dishes prepared by my Mom.
The two main highlights of these dishes are:
1. Quick & Easy to make.
2. Traditional Kerala Recipes particularly Southern area.
if you like this channel, Pls Watch our Recipes,Subscribe, Hit Likes ...
This channel is all about The Recipes of some wonderful traditional kerala dishes particularly Southern dishes prepared by my Mom.
The two main highlights of these dishes are:
1. Quick & Easy to make.
2. Traditional Kerala Recipes particularly Southern area.
if you like this channel, Pls Watch our Recipes,Subscribe, Hit Likes ...
Subscribers
33.1K
Subscriptions
Friends (1)
Channel Comments
![]() |
sansikasatheesh9364
(4 minutes ago)
ഞാൻ ഉണ്ടാക്കിനോക്കി എനിക്കിഷ്ടായി
|
![]() |
akashj249
(10 minutes ago)
ഞാൻ ഉണ്ടാക്കി. അടിപൊളിയായിട്ടുണ്ട്
|
![]() |
anjana694
(17 minutes ago)
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ഐസ് ക്രീം
|
![]() |
SreelekaAnoop
(28 minutes ago)
ഇത്രയും ഈസി ആരുന്നോ ഡോ ഉറപ്പ് അയും ട്രെ ചെയും താങ്ക്സ്
|
![]() |
sijijohn4801
(32 minutes ago)
Maida use cheyan pattumo... Instead of corn??
|
![]() |
rahulrajendran3107
(46 minutes ago)
ആദ്യം ഫ്രീസറിൽ വെച്ച ശേഷം എടുത്ത് വീണ്ടും മിക്സിയിൽ അടിക്കുക. രണ്ടു തവണ ചെയ്യണം. പിന്നീട് തണുപ്പിച്ചു എടുത്താൽ നല്ലതുപോലെ സോഫ്റ്റ് ആകും
|
![]() |
evaniyaevaan4621
(52 minutes ago)
പാൽ പൊടിക്ക് പകരം milkmaid ഉപയോഗിക്കാമോ
|
![]() |
Gggyhyjj
(1 hour ago)
Valiche neettathe kaariyam paranjathine thanks
|
![]() |
santhoshvazhakkodan1027
(1 hour ago)
Vanilla essence illenkil kuzhappam undo
|
![]() |
SuvarnaMurali-p2j
(3 hours ago)
എന്റെ പേരകിടവിനും അവന്റ അമ്മയ്ക്കും എനിക്കും ഐസ് ക്രീം വളരെ ഇഷ്ടം ആണ് മകൾ മേടിച്ചു തരികയും ചെയ്യും എന്റെ മരുമകനും ഫ്രിഡ്ജ് ഇഷ്ടം അല്ല പക്ഷെ അവൾ അത് ഒന്നും നോക്കാതെ ഒരു ഫ്രിഡ്ജ് വാങ്ങി തന്നു.... ഇപ്പോൾ നോക്കിയപ്പോൾ നല്ല എളുപ്പം ഉണ്ടാക്കാൻ പറ്റിയ ഐസ് ക്രീം മോൾ പറഞ്ഞു തന്നു..... എനിക്ക് ഐസ് ക്രീം പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നത് ഇഷ്ട്ടം അല്ല അവർ എങ്ങനെ ഒക്കെ ആണ് ഉണ്ടാക്കുന്നത് എന്ന് ആർക്കറിയാം..... ഫ്രിഡ്ജ് കൊണ്ട് വന്നപ്പോൾ ഹാപ്പി ആയി.... ഇനി ഒരു മായവും ചേർക്കാതെ നല്ല ഐസ് ക്രീം കഴിക്കാം പെട്ടന്ന് ഉണ്ടാകുകയും ചെയ്യാം കൊതി മാറുന്നത് വരെ കഴിക്കാം ഒക്കെ താങ്ക്സ്.....
|
![]() |
ponnuzz9940
(14 hours ago)
സംസാരശ്യലി കേട്ടിട്ട് ഞാൻ കാണുന്ന കാർട്ടൂണിലെ (honey bunny ka jhoolmal ) ഡോക്ടർ ബാലു പോലെ തന്നെയുണ്ട്
|
![]() |
Asnamolasnaasnaasnamol
(10 hours ago)
ഇതു പൊളിച്ചു എനിക്കിഷ്ടായി
|
![]() |
sandravijayan8214
(21 hours ago)
Appo ee ice cream powder endina upayogikkune
|
![]() |
ajeshsukumaran7730
(19 hours ago)
Paalppodi eatra gram pkt aanu 2 nos ittathu? Please onnu parayamo
|
![]() |
meenumeenu7069
(16 hours ago)
Njan undakki super aayi
|
![]() |
Njangade_Kada
(18 hours ago)
സൂപ്പർ അടിപൊളി
|
![]() |
resnabaiju1148
(7 hours ago)
Super.. Innu thanne try cheyyaame..
|
![]() |
arabicset40
(15 hours ago)
പാൽ പൊടി ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ? പാൽ നല്ല കട്ടി ഉള്ള പാൽ ആണ്
|
![]() |
Avanthikasarath456
(19 hours ago)
പാൽപ്പൊടി ചേർത്തില്ലെഗിൽ കുഴപ്പമുണ്ടോ
|
Add comment