Profile
Name
Pulikodan family
Description
our video's are only for entertainment
hope you will support us🤗
follow us in instagram
https://www.instagram.com/pulikodan_fami...
hope you will support us🤗
follow us in instagram
https://www.instagram.com/pulikodan_fami...
Subscribers
1.64K
Subscriptions
Friends
Channel Comments
![]() |
aljusworld2155
(3 minutes ago)
എന്റെ കാക്കുന്ന ഒത്തിരി ഇഷ്ടമാണ് ഇതുപോലെ. അവനും ഉണ്ടായിരുന്നു 4 പോത്തുകൾ. ഇത് കണ്ടെത്തുമ്പോൾ എനിക്ക് ആ പോത്തുകളെയാണ് ഓർമ്മവന്നത്. നിങ്ങൾ പറഞ്ഞത് ശരിയാണ് നല്ല ശാന്തമായ സ്വഭാവമാണ് കുട്ടികളെ ഒന്നും ഒന്നും ചെയ്യില്ല ഒരു പോത്തിനെ അറിവിൻ ആയിരുന്നു കൊണ്ടുപോയത് ഭയങ്കര സങ്കടമായി അതിനെ അറുക്കാൻ ആ പോത്ത് സമ്മതിച്ചില്ല കുഞ്ഞിനെ കണ്ടപ്പോൾ അവന്റെ അടുത്തേക്ക് ഓടി വന്നു പിന്നെ അവൻ കരഞ്ഞു കൊണ്ടാണ് അതിനെ അറിവിന് കൊടുത്തത് ഇപ്പോൾ ഞങ്ങൾക്ക് കാള ഉണ്ട്
|
![]() |
thakkuducreations4293
(10 minutes ago)
Beautiful share
|
![]() |
shanisrecipes0538
(18 minutes ago)
നല്ല മനോഹരമായ കാഴ്ചകൾ പോത്ത് അടിപൊളി
|
![]() |
lifebeats8489
(27 minutes ago)
അടിപൊളി വീഡിയോ
|
![]() |
momscooktechvlog3137
(32 minutes ago)
മുറ പോത്തുകളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ഈ വീഡിയോയിലൂടെ ഞാൻ വിചാരിച്ചിരുന്നത് പോത്തുകൾ മനുഷ്യൻ അടുത്തു ചെന്നാൽ ഉപദ്രവിക്കും എന്നാണ് ആ ധാരണ മാറി കിട്ടി ബ്രോയുടെ അവതരണം വളരെ നന്നായിട്ടുണ്ട്
|
![]() |
rinujijeshideas4651
(47 minutes ago)
ചേലക്കര അമ്പലവും പരിസരവും farm ഒക്കെ അടി പൊളി മല കാടും പ്രകൃതി രമണീയം പൊളി എന്താ ഭംഗി പോത്തുകൾ ഒരു പോലെ വരിവരിയായി നിന്ന് പുല്ല് തിന്നണത് കാണാൻ തന്നെ എന്ത് ഭംഗിയാ
|
![]() |
Scoopoftaste
(51 minutes ago)
കാഴ്ചകളും എല്ലാം അടിപൊളിയായിട്ടുണ്ട്..
|
![]() |
TechnofreakzbyMidhun
(1 hour ago)
അമ്പോ കിടിലൻ വീഡിയോ
|
![]() |
rubeenaat8213
(2 hour ago)
നല്ല മനോഹരമായ കാഴ്ചകൾ എന്തൊരു ഭംഗിയാണ് സ്ഥലം കാണാൻ
|
![]() |
LovelysHealthBook
(2 hours ago)
വളരെ നല്ലൊരു വീഡിയോ, മുറ പോതുകളെക്കുറിച്ചു വിശദമായി പറഞ്ഞു,ഫാമും കാഴ്ചകളുമൊക്കെ ഇഷ്ടമായി
|
![]() |
s.s-twins6721
(22 hours ago)
Helo super poli
|
![]() |
mashisworld9551
(18 hours ago)
മനോഹരമായ സ്ഥലം
|
![]() |
lathu1495
(5 hours ago)
ഫാം നല്ലോണം ishtaayi super sharing
|
![]() |
praseethaskitcheninmalayal954
(14 hours ago)
Beautiful area seenery super
|
![]() |
MagicRecipesByShahida
(9 hours ago)
പോത്ത് ഫാം നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ ഐഡിയ ഈ വീഡിയോയിൽ നിന്ന് കിട്ടിയിട്ടുണ്ട് നല്ല നൈസ്
|
![]() |
supportid2639
(6 hours ago)
ബ്യൂട്ടിഫുൾ ഫാം ishttaayi
|
![]() |
midhuntechno3984
(5 hours ago)
കിടിലൻ വീഡിയോ ഗുണമെന്മായുള്ള മുറ പൂത്തുകളുടെ വീഡിയോ നന്നായിട്ടുണ്ട്
|
Add comment