Profile
Name
Helan The Vlogger
Description
HelanBeauty vlogger എന്ന ഈ ചാനൽ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പ്രകൃതിയിൽ നിന്നും നമുക്ക് എങ്ങനെ സൗന്ദര്യം നിലനിർത്താം പ്രകൃതിയെ പുറന്തള്ളാതെ സൗന്ദര്യവർദ്ധന വസ്തുക്കൾ നമുക്ക് തന്നെ ഉണ്ടാക്കാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട് സൗന്ദര്യവർധന വർദ്ധന മാർഗങ്ങളും നിലവിലുണ്ട്. പണ്ടത്തെ ജീവിതചര്യ പോലും സൗന്ദര്യത്തിനും മാറ്റുകൂട്ടുന്ന തരത്തിലുള്ളതായിരുന്നു ജീവിതചര്യ മാറി തുടങ്ങി ശ്രീ പുരുഷ ഭേദമെന്യേ പ്രായഭേദമന്യേ എല്ലാവരും സൗന്ദര്യം ശ്രമിക്കുന്നു എന്നത് ഒരു സത്യമാണ് അത് അതിനായി പ്രകൃതിയിൽ കിട്ടുന്ന പൂക്കൾ,വേര്, ഇലകൾ നമ്മുടെ വീടിന്റെ അടുക്കളയിൽ നിന്നും കിട്ടുന്ന പൊടിൾ ഇതെല്ലാം കൊണ്ടു മാത്രം നമുക്ക് സൗന്ദര്യം നിലനിർത്താം. കാലു മുതൽ മുടിവരെ സൗന്ദര്യംനിലനിർത്താൽ പ്രകൃതി മാത്രം മതി. എന്റെ കുറച്ചു വിശേഷങ്ങളും യാത്രകളും എല്ലാം ഞാൻ ഈ ചാനൽ വഴി പരിചയപെടുത്താം എല്ലാവരും എന്റെ കൂടെ കാണും എന്ന വിശ്വാസത്തോടെ
Saranya helan /HelanBeauty Vlogger
Saranya helan /HelanBeauty Vlogger
Subscribers
20.2K
Subscriptions
Friends
Channel Comments
![]() |
mariyahmari3257
(3 minutes ago)
ഇയാളുടെ വീഡിയോ കണ്ടു, കണ്ടു മീൻ പിടിക്കാൻ തോന്നുന്നു......6 R ബാബു
|
![]() |
kungfujai
(10 minutes ago)
Good sharing
|
![]() |
Bhudhann
(18 minutes ago)
|
![]() |
radasuk3092
(27 minutes ago)
Amazing sharing
|
![]() |
thahathaha3644
(32 minutes ago)
Udayiuppu
|
![]() |
paulvj7676
(47 minutes ago)
|
![]() |
manojdhanyamanoj6000
(51 minutes ago)
|
![]() |
LekshmiLechu-l2w
(1 hour ago)
|
![]() |
ShareefShareef-ly2nc
(1 hour ago)
Full set akki tharumo
|
![]() |
kapilkc6969
(3 hours ago)
Etta kasArgod ethikkan pato
|
Add comment