Beena's Simple World
Beena's Simple World's Channel
 
 
Free Promotion Video for new youtubers 😍
150
Free Promotion, Let's help each other 😍
102
Shopping Vlog(UK, Sainsburys)
86
1K subscribers (Friends )Thank you so much
83
Beef & Beans Stir Fry
80
Blackberries Picking Fun 😄
57
A church surroundings in England
52
Mixed Kebab (No oven or Grill )
50
Introducing My Channel
38
Beef Pickle (Beef അച്ചാർ )
37
Special Fish Fry
36
 
Beena's Simple World
Profile
 
Name
Beena's Simple World
Description
😊A smile can change your life😊It cost you nothing😊
Subscribers
3.28K
Subscriptions
Friends
Channel Comments
KADUKUMANIONE (3 minutes ago)
ഇത് വളരെ പേർക്ക് ഉപകാരം ആകുന്ന വീഡിയോ ആണ്..... ആണി രോഗം കുടുതലും പ്രായമായമാർക് അല്ലെ വരാറ്..... വളരെ useful tips...
SoumyaRohith (10 minutes ago)
ആണി രോഗം എന്നു കേൾക്കുമ്പോൾ തന്നെ മീശമാധവനിലെ മാളയെ ആണ് ഓർമ വരുന്നത്.. ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിന് ഒരു സംശയവുമില്ല... Very good share dear..
SeemasCookingDiary (17 minutes ago)
ഇൻട്രോ വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ബീനാ.. ഒരുപാട് പ്രായം ഉള്ളവർക്ക് ഈ അസുഖം വരുന്നതായി കണ്ടിട്ടുണ്ട്. ഭയങ്കര വേദനയാണ് ഇതിന്. യൂസ്ഫുൾ വീഡിയോ ടാ
LalsKitchen (27 minutes ago)
ആണിരോഗം സുഖപ്പെടുത്തുന്ന ഈ വീഡിയോ ഒരുപാട് പേർക്ക് പ്രയോജനപ്പെടും എങ്കിലും കൊച്ചുകുട്ടികൾക്കും ഇതു വരും എന്ന് അറിഞ്ഞതിൽ വളരെ വിഷമം ഉണ്ട് സാധാരണഗതിയിൽ ഇവിടെ പറഞ്ഞതുപോലെ വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഇത് കൂടുതൽ ആയിട്ട് വരാൻ സാധ്യതയുള്ളത് അത് ഉണ്ടാവാൻ ഉള്ള സാഹചര്യവും അതിന്റെ വേദന ഉണ്ടാകുന്ന വിധവും അതെങ്ങനെ സുഖപ്പെടുത്താം എന്നും വളരെ വിശദമായി ഇവിടെ പറഞ്ഞുതരുന്നു. verruca pedis അങ്ങനെ ഒരു അസുഖത്തെ കുറിച്ചും മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി കഴുകി വൃത്തിയാക്കിയ പാദങ്ങളിൽ ആപ്പിൾ സൈഡർ വിനഗർ ഉപയോഗിച്ച് വൃത്തിയാക്കി ശകലം പഞ്ഞിയിൽ വെച്ച് duct ടേപ്പ് ഉപയോഗിച്ച് കുരിശാകൃതിയിൽ ഒട്ടിച്ച് 24 മണിക്കൂറിനുശേഷം വീണ്ടും അതുപോലെ ചെയ്തു ഈ പ്രക്രിയ 15 ദിവസം ചെയ്യുമ്പോൾ നമ്മൾ വളരെ പേടിച്ചിരുന്ന ആണിരോഗം പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന പ്രയോഗത്തോടെ അവിടെനിന്ന് മാഞ്ഞുപോകും ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ഇത് ഒരുപാട് പേർക്ക് പ്രയോജനപ്പെടട്ടെ all the best
lysajoy4592 (32 minutes ago)
കൊള്ളാം പരീക്ഷിച്ചു നോക്കട്ടെ. Thank you Beenappy
Ukmallucouple7860 (47 minutes ago)
ഈ വീഡിയോ ധാരാളം ആൾക്കാർക്ക് ഉപകരിക്കും.. Great share Beenase.. Glad to know that Jokuttan is doing well. Super explanations.. Step by step instructions 🏻keep going. 🏻
ReshmasHappyLand (52 minutes ago)
വളരെ നല്ലൊരു വീഡിയോ ഡിയർ ഒത്തിരി പേർക്ക് ഒരുപാടു ഉപകാരപ്പെടും
SARANGIZONE (2 hour ago)
Good evening ചേച്ചി
AmmuTipTalks (2 hour ago)
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് മുത്തേ
ismailpThanur (2 hours ago)
വളരെ നല്ല info മനോഹരമായി പറഞ്ഞു തന്നു
kreupasanam1227 (3 hours ago)
ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ
kirans7319 (20 hours ago)
Good one ..thanks for the info.. nannayitund
alleppeyrajeevkitchen4180 (23 hours ago)
oh great very useful message, definitely going to share to my friends circle. Well presented
KodungallurMachan01 (9 hours ago)
നല്ല ഉപകാരപ്രദമായ വീഡിയോ nice sharing
iammohidh (3 hours ago)
good information dear. especially in this situation here, its so informative and useful. stay connected and stay safe
santhinips1576 (22 hours ago)
Many many thanks ബീന
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.50 getAdditionalSections finish at: 0.80 applyHTML finish at: 2.40