Sunitha Kitchen vlog
Sunitha Kitchen vlog's Channel
 
 
 
 
 
 
Sunitha Kitchen vlog
Profile
 
Name
Sunitha Kitchen vlog
Description
ഈ ചാനലിൽ ഞാൻ അപ്ലോഡ് ചെയ്യുന്നത് പാചകവീഡിയോയും വ്ലോഗ് ടിപ്സും ആണ് എല്ലാവരും സപ്പോട്ട് ചെയ്യണേ 🙏
Subscribers
15.3K
Subscriptions
Friends
Channel Comments
swathi06 (4 minutes ago)
Super tips, nice presentation,new frd
sudhasworld3923 (10 minutes ago)
നല്ല വീഡിയോ ഉപകാരപ്രദം. Lk
Amiscurryworld (18 minutes ago)
Super tips and good presentation.
Beginersworld555 (28 minutes ago)
എല്ലാ ടിപ്സും വളരേ usefull ആണ്,nice sharing dear
indusartandcrafts7154 (32 minutes ago)
ലൈക്ക് ചെയ്തു ചേച്ചി അതുപോലെ ചപ്പാത്തി കുഴക്കുന്ന തും പരത്തുന്നതും അടിപൊളിയായി തേങ്ങ ഞാൻ ഇങ്ങനെ ചെയ്യാറില്ല അതുപോലെ തേങ്ങയുടെ പിറകുവശത്തുള്ള കറുത്ത കളർ ഇല്ലേ അത് കളയാൻ പാടില്ല എന്നാണ് എൻറെ അമ്മയൊക്കെ പറഞ്ഞിട്ടുള്ളത് പിന്നെ കറുത്ത കളർ ഇഷ്ടമല്ലാത്തവർക്ക് അങ്ങനെ ചെയ്യാം
simisam1983 (47 minutes ago)
ചപ്പാത്തി കുഴക്കുന്നതും പരുത്തുന്നതും തേങ്ങ ചിരകുന്നതും എല്ലാം tips ഉം സൂപ്പർ
MALAPPURAMVAVAS (51 minutes ago)
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ... എല്ലാ ടിപ്സും നന്നായിട്ടുണ്ട് 🏻 ട്രൈ ചെയ്തു നോക്കാം.
Useful വീഡിയോ
sulumalooz123 (2 hour ago)
വീഡിയോ ഇഷ്ടമായി ലൈക്ക് ചെയ്തിട്ടുണ്ട്
sunithaibrahim (3 hours ago)
Very useful vedeo
dasettenskitchen181 (6 hours ago)
ടിപ്സ് എല്ലാം അടിപൊളി..
cookerycuts (5 hours ago)
Like useful tips
ummasdaily68 (11 hours ago)
ഇന്നത്തെ ടിപ്സ്കൾ അടിപൊളി മാവ് കുഴച്ചത് super 🏻
nasrakitchenworld5265 (3 hours ago)
ചപ്പാത്തി കുഴക്കുന്ന രീതി അടിപൊളി 🏻
swapnalokam198 (17 hours ago)
ഇന്നത്തെ രണ്ട് ടിപ്സും നന്നായിട്ടുണ്ട് 🏻 6:08
ShareefaShahulShareefa (13 hours ago)
2 ടിപ്സും കിടിലൻ ആയിട്ടുണ്ട് ഡിയർ 🏿
babudaniel4806 (7 hours ago)
Chechiyude tips oke നല്ലതാണ് തേങ്ങ chiravunnathum മിക്സിയിൽ അടിയും രണ്ടു രീതിയിൽ വരും മിക്സിയിൽ അടിക്കുമ്പോൾ പാൽ ഇളകും.ചുരണ്ടിയാൽ അതുണ്ടാവില്ല... എല്ലാം എളുപ്പം നോക്കാതെ അല്പം കഷ്ട പ്പെടണം പുതിയ തലമുറ പഴയതൊക്കെ പഠിക്കട്ടെ.
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.70 getAdditionalSections finish at: 1.10 applyHTML finish at: 1.70