Profile
Name
hachuappi media
Description
HAACHUAPPI
Subscribers
2.78K
Subscriptions
Friends
Channel Comments
![]() |
irfanzayanvlogs3471
(4 minutes ago)
സന്തോഷം നിറഞ്ഞ ജീവിതം അള്ളാഹു താങ്കൾക് നൽകുമാറാകട്ടെ പെണ്ണിന്റ ഭംഗി ഭർത്താവിന്റെ ഹൃദയത്തിൽ ആ.. അത് തെളിയിച്ചു ഷാഫിക്ക ഇന്ന് നമ്മൾ കാണുന്ന വാർത്തകൾ ഒരു ഉദാഹരണം മാത്രം 🏿
|
![]() |
muhammedsadiqsadi1451
(10 minutes ago)
ഒരാളുടെ സൗന്ദര്യം നമ്മുടെ ഹൃദയത്തി ലാണ്... ഒരാളെ ഇഷ്ട്ടപെട്ടു കഴിഞ്ഞാല്‍ പിന്നെ ലോക സുന്ദരി വന്നാലും ഈ സൗന്ദര്യം അവരില്‍ കണ്ടെത്താന്‍ കഴിയില്ല... Power of love
|
![]() |
hashimabdulla3534
(17 minutes ago)
ഷാഫിക്ക നിങ്ങളൊരു റിയൽ സ്റ്റാർ തന്നെയാണ്..... രാജുല താ ഭയങ്കര ഭാഗ്യമാണ് ഷാഫികയെ കിട്ടിയത്..... അൽഹംദുലില്ലാഹ്... അല്ലാഹു കുടുംബത്തിൽ സതോഷം നിലനിർത്തി തരട്ടെ.... ആമീൻ......
|
![]() |
rashasworldenvlog110
(27 minutes ago)
ഭർത്താവിന്റെ സ്നേഹമാണ് ഒരു പെണ്ണിനുകിട്ടുന്ന നിധി
|
![]() |
moloottyperambra1059
(32 minutes ago)
ഇതിലും വലിയ ഭാഗ്യം ഇനി എന്താ ഉള്ളത് സ്വർഗീയനുഭവം'' '' റജില നീയാണ് ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യവതി ആർക്കും ഇതപോലൊര് ഭാഗ്യം കിട്ടിട്ടില്ല
|
![]() |
nesushajinesushaji4768
(47 minutes ago)
റ ജു ല, നിഷ്കളങ്കയായ ഒരു ഭാര്യ,,,, ഷാഫിക്കടെ ഭാഗ്യം ആണ് ഇതുപോലെ സ്നേഹനിധിയായ ഒരു ഭാര്യയെ കിട്ടിയത്,,,,, സന്തോഷം നിറഞ്ഞ ജീവിതം എന്നും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ
|
![]() |
rafeeqmuhammed9701
(51 minutes ago)
സൂപ്പർ ഷാഫി ബായ്... റിയാദിൽ നിന്നും റഫീഖ് അള്ളാഹു കുടുംബത്തിന് സന്തോഷം നിലനിർത്തിത്തരട്ടെ
|
![]() |
junaidjunaid1171
(1 hour ago)
ഷാഫി കൊല്ലത്തെ പണ്ടേ ഭയങ്കര ഇഷ്‌ടമാണ്
|
![]() |
libinbabu5580
(1 hour ago)
ഷാഫിക്ക .oru 2005 തൊട്ടു ആ സമയത്തു ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഫീൽ ഓഹ്
|
![]() |
Soufisoufiy
(2 hours ago)
സ്വന്തം ഭാര്യയോടൊത് അഭിനയിക്കാൻ തോന്നിയ നല്ല മനസിന് നന്നി
|
![]() |
cpyuosaf6180
(13 hours ago)
ഭർത്താവിന്റെ സ്നേഹമാണ് ഏതൊരു ഭാര്യയുടെയും വിലമതിക്കാനാവാത്ത സമ്മാനം ഷാഫി ഖാൻ റെ ഭാര്യ ഭാഗ്യവതിയാണ് ഈ സ്നേഹം മരണംവരെ അല്ലാഹു നിലനിർത്തി തരട്ടെ
|
![]() |
bpositivevlogsmubashirafas4144
(1 hours ago)
ഒരു പെണ്ണിന്റെ സൗന്ദര്യം അതവളുടെ ഭർത്താവിന്റെ കണ്ണുകളിൽ ആണ് ഹൃദയത്തിൽ ചേർത്ത് ലോകത്ത് വെച്ച് ഏറ്റവും സുന്ദരി സ്വന്തം ഭാര്യ ആണെന്ന് ഭർത്താവ് വിചാരിച്ചാൽ.. അവളാണ് സുന്ദരി
|
![]() |
SmithaKuwait-ui9jm
(12 hours ago)
ജീവികണമെങ്കിൽ ഇങ്ങനെ ജീവിക്കണം ഒരു ദിവസമെങ്കിലും അല്ലാഹു അനുഗ്രഹിക്കട്ടെ.....
|
![]() |
motionraycreatives
(23 hours ago)
ശൂഷിന് ശ്യാമും , ഗോപിസുന്ദരമൊക്കെ വരുന്നതിന് മുൻപ് ഞങ്ങൾ 90's കിഡ്സ് കേട്ടിരുന്നത് ഇങ്ങേരുടെ പാട്ടായിരുന്നു .
|
![]() |
SanthoshKumar-zd8tg
(13 hours ago)
Star magic kandu vannathaneyy.kunju makkalk ketukondeirikanam.supr song my family fav song
|
![]() |
mahroofmusthafapv7827
(9 hours ago)
ഞങ്ങളുടെ നാടിന്റെ അഭിമാനം ഷാഫിക്ക ദീർഘാായുസ്സോടെ ആയൂരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
|
![]() |
noufalkl1020
(16 hours ago)
ഷാഫിക്കയും rajula ഇത്തയും പൊളി
|
![]() |
mikahd1660
(12 hours ago)
മക്കളുടെ കൂടെയുള്ള ലാസ്റ്റ് സീൻ സൂപ്പർ. May God bless you dears
|
![]() |
fidhamoll8295
(3 hours ago)
Adipoly ishqe maranam vare nilaniruthatte waifinodulla sneham
|
Add comment