Profile
Name
Mohd Farook Seeyar
Description
This channel mainly focuses on the need to protect our natural wealth, species 🥰❤️
Subscribers
1.3M
Subscriptions
Friends
Channel Comments
![]() |
sreeadhi6722
(4 minutes ago)
സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുന്ന ചാരപിടക്ക് ഇരിക്കട്ടെ ഇന്നത്തെ SALUTE
|
![]() |
MuhammedFm
(9 minutes ago)
മുട്ട വിരിയാൻ കാത്തിരുന്നവർ എത്രപേരുണ്ട്
|
![]() |
Surprisevlogs1060
(18 minutes ago)
മുട്ട വിരിഞ്ഞു മയിൽ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി കാത്തിരിക്കുവാരുന്നു. സന്തോഷമായി ️️️
|
![]() |
fayis_O
(27 minutes ago)
ഈ വീഡിയോ കാണുന്ന 99% പേരും ആദ്യമായി ആയിരിക്കും മയിലിന്റെ കുഞ്ഞുങ്ങളെ കാണുന്നുണ്ടാവുക.....2-3 ദിവസം പ്രായമായ കോഴികുഞ്ഞിനെ പോലെയുണ്ട്.....
|
![]() |
Ramyasvlog263
(32 minutes ago)
മയിൽ മുട്ട വിരിയിച്ച ചാരപിടക്കിരിക്കട്ടെ ഇന്നത്ത like
|
![]() |
dude_sqad
(46 minutes ago)
ചേട്ടൻ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. കേസ് വരാൻ സാധ്യത ഉണ്ട്. ഏതെങ്കിലും എല്ലിന്റെ എടേൽ കേറിയവന്മാർ ഉണ്ടാകും. രാജ്യസ്നേഹം എന്നൊക്കെ പറഞ്ഞു. Carefull ️️
|
![]() |
Linsonmathews
(52 minutes ago)
മയിൽ കുഞ്ഞുങ്ങളെ ഇത്രേം ചെറുതായി ആദ്യായി കാണുവാ.. സൂപ്പർ ആയിട്ടുണ്ട് ️️️
|
![]() |
FESTY5S
(1 hour ago)
പൊട്ടിയ മുട്ടത്തോട് കണ്ടപ്പോൾ സങ്കടം വന്നു, പിന്നെ അല്ലെ കുഞ്ഞന്മാർ ഒളിച്ചിരിക്കുവാണെന്ന് മനസിലായത്
|
![]() |
ShinShine-ij3ji
(1 hour ago)
ഫോറസ്റ്റിൽ വിവരം അറിയിക്കുന്നത് നല്ലതായിരിക്കും ഏതെങ്കിലും എല്ലിന്റെ ഇടയിൽ കയറിയവന്മാർ പരാതി കൊടുക്കാൻ സാധിത ഇണ്ട് ഒന്ന് സൂക്ഷിക്കുക ️
|
![]() |
zanhasherin8961
(2 hours ago)
ഇന്നത്തെ സ്നേഹം മുഴുവൻ ചാര പിടയ്ക്കും അതിന്റെ സ്വന്തം കുഞ്ഞുങ്ങൾ ആയ മയിൽ കുഞ്ഞുങ്ങൾക്കും
|
![]() |
ajooyizzentertainment6509
(15 hours ago)
ഒരു അമ്മയുടെ സ്നേഹവും കരുതലും.... ചാരപിട ഇഷ്ട്ടം..
|
![]() |
captian_tathachan
(2 hours ago)
എത്ര നാളത്തെ കാത്തിരുപ്പ് ആ... ഇതിന്റെ ഓരോ വളർച്ചയും ഒരു സീരീസ് ആയിട്ട് തന്നെ കാണിക്കണേ... ️
|
![]() |
murukeshv4224
(9 hours ago)
ഒന്നും ആവാതെ പോകുമായിരുന്ന ആ മുട്ട വിരിയിപ്പിച്ച നിങ്ങൾക്കിരിക്കട്ടെ ഒരു ലൈക്
|
![]() |
sunilj8210
(5 hours ago)
വളർച്ചയുടെ ഓരോ ഘട്ടവും കാണാൻ കൊതിയാവുന്നു ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കണം കേട്ടോ
|
![]() |
ajsal088
(22 hours ago)
ആ മയിൽ കുഞ്ഞിനെ വളർത്തി വലുതാക്കി നിങ്ങളുടെ അവിടത്തന്നെ വിടണം കാരണം അതിന്റെ അമ്മ ജീവിക്കുന്ന സ്ഥലത്ത് ആ കുഞ്ഞുങ്ങൾ ജീവിക്കട്ടെ ഒരുപാട് നന്ദി than you brother and ചാര പിട കോഴി
|
![]() |
umamurali2192
(14 hours ago)
എന്തു ഭാഗ്യമുള്ള മനുഷ്യനാണ് താൻ ഇങ്ങനെയുള്ള പ്രകൃതിയിൽ ജീവിക്കാനും മീനും ചിതലും പക്ഷികളും ........പുഴയും വയലും ....
|
![]() |
vijayasajeev6495
(11 hours ago)
ചിതലിനെ എടുക്കാൻ കൈ ഇടുമ്പോൾ നോക്കിയിട്ട് വേണം കേട്ടോ മോനെ അതു കണുമ്പോൾ എനിക്ക് പേടിയാണ് എന്നെ അണലി കടിച്ചത് ആണ് അതാമോൻ സൂക്ഷിച്ചു നോക്കി വേണം എല്ലാം ചെയ്യാൻ ഒത്തിരി സ്നേഹം ഉള്ളത് കൊണ്ട് പറഞ്ഞതാ തെറ്റ് ആയി കാണരുത് പിന്നെ മയിൽ കുഞ്ഞുങ്ങളുും ചരപിടയും ഒരു കളർ അമ്മയും മക്കളും ആണ് എന്നേ പറയു മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല വിഡിയോകൾ പ്രതിക്ഷിക്കുന്നു
|
![]() |
valsalaaravindan9514
(21 hours ago)
പാവം കോഴി.. അല്ലേ.. ഇതാണ് അമ്മ മനസ്സ്... ഏതു കുഞ്ഞിനെ ആയാലും അമ്മമാർക്ക് ഇഷ്ടമല്ലേ
|
![]() |
unaismarthya8566
(15 hours ago)
ഇക്കാന്റെ വീഡിയോ എപ്പോഴും നോക്കും മയിൽന്റെ വിഷയം എന്ത് ആയിന് പറഞ്ഞിട്ട്..നോക്കാൻ വേണ്ടി ഇപ്പോ സമാദാനം ആയി മയിൽ കുഞ്ഞിന്റെ vlog ചെയ്യണം എപ്പോഴും
|
Add comment