A word for happiness
A word for happiness's Channel
 
 
 
 
Happy thoughts
 
 
A word for happiness
Profile
 
Name
A word for happiness
Description
"ഞാനുണ്ട് കൂടെ" എന്നൊരു വാക്ക് മതിയാവും ജീവിതത്തിലേക്ക് ചിലപ്പോൾ, ചിലരെ തിരിച്ച് കയറ്റാൻ, ഒരു പാട് സന്തോഷിപ്പിക്കാൻ...
Subscribers
1.53K
Subscriptions
Friends
Channel Comments
janardhanandhanya7414 (3 minutes ago)
എനിക്ക് ഒരു പാട് സ്നേഹമുണ്ട് എല്ലാവരോടും മാതൃമല്ല പുഴകളോട് സ്നേഹമാണ് മൃഗങ്ങളോട് സ്നേഹമാണ് മരങ്ങളോട് സ്നേഹമാണ് പ്രകൃതിയോട് സ്നേഹമാണ് പൂക്കളോട് , കാററിനോട്, എന്ന് മത്രമല്ല പ്രകൃതിയിലെ എല്ലാത്തിനോടും ഇഷ്ടമാണ്
AseezSubaida-no9jt (9 minutes ago)
പ്രണയിക്കണമെങ്കിൽ ലാസ്റ്റ് പ്രേമിക്കണം അതാണ് പ്രണയം️️️
പതിനെട്ടിലെ 20ന് 19ന് ഒന്നും ഒന്നും പ്രണയം ഉണ്ടായിട്ടില്ല എനിക്ക് 40 വയസ്സായി എന്നെ ആരെങ്കിലും പ്രേമിക്കു കോഴിക്കോട് ഉള്ള ഏത് സ്ത്രീയായാലും എനിക്ക് കുഴപ്പമില്ല സ്നേഹം എന്തെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 40 വയസ്സുകാരൻ
mathewjose5678 (27 minutes ago)
ഞാൻ എന്നെ സ്നേഹിക്കാറുണ്ട്. ന്റെ കുറവുകൾ എന്റെ ബലഹീനതകൾ എല്ലാം മനസ്സിലാക്കി തന്നെ എന്നെ ഞാൻ സ്നേഹിക്കാറുണ്ട്.
__harshu___shorts__ (31 minutes ago)
എത്രയോ ശരി
sarveshgopinathan9695 (47 minutes ago)
I loved this Sanish achi…. Adipoli ayitund
ushaKk-f6u (52 minutes ago)
പറഞ്ഞത് സത്യം
UshaJinu-v6v (1 hour ago)
സത്യം
amy9964 (2 hour ago)
A beutiful vedio . Swayam pranayikathe engne mattullavare pranayikkan sadhikum..oru thiri swayam kathiyal mathrame chuttumullavayk prakasham kittukayullu. Ente ammayod njan ath epozhum parayum mattullavark vendi swayam adjust cheyumbol. Ithariyan arum 30 aavan kathirikkanda ...nerathe thungaiyal nerathe akhoshikkam
greeshmagreeshma7775 (3 hours ago)
എനിക്ക് എന്നോട് വലിയഇഷ്ടമാണ് എന്നെ ആരും സ്നേഹിച്ചിട്ട് ഇല്ല എന്നോട് അടുത്തവർക്ക് എല്ലാം ഞാൻ ഒരു കറവപശു മാത്രം ആയിരുന്നു
Ms-lx7fx (18 hours ago)
പ്രണയം കേൾക്കാനും, ആസ്വദിക്കാനും ഒക്കെ നല്ലത് തന്നെ. വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വെച്ചത് പോലെയാവും ജീവനും, ജീവിതവും കളയരുത് സുഹൃത്തുക്കളെ 🏻
rejanicv9894 (18 hours ago)
നാല്പത് കളിലെ പ്രണയം ആണ് ലഹരി
renu1735 (13 hours ago)
അസ്സലായി പറഞ്ഞു വോയ്‌സ്
JumailaVengara (17 hours ago)
സത്യം
ambilis9332 (4 hours ago)
supper message thanks
aswathisajith2593 (5 hours ago)
Super🏻🏻🏻
babygirija7736 (17 hours ago)
നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ പറയാൻ ഒക്കെ ഒരു പ്രണയം ഒക്കെ നല്ലതാണ്. പക്ഷേ ടെൻഷൻ കു‌ടി എ ടുത്തു വെക്കേണ്ടിവരും.
kanakamk6702 (14 hours ago)
Very nice .neatly described
userid get finish at: 0.00 clean innertube fetch finish at: 0.60 main response parse finish at: 0.90 getAdditionalSections finish at: 1.20 applyHTML finish at: 2.40