Profile
Name
lechus world
Description
ഇവിടെ എല്ലാം പ്രതീക്ഷിക്കാം.....ലെച്ചൂട്ടിയുടെ കൊച്ചു കൊച്ചു കുറുമ്പുകളുമായി ഒരു ചെറിയ പ്രയാണം. എല്ലാരും കട്ടക്ക് കൂടെ വേണം
Subscribers
19.9K
Subscriptions
Friends
Channel Comments
![]() |
lechusworld1026
(3 minutes ago)
എന്റെ ചാനലിൽ ഞാൻ ഇട്ട വീഡിയോയിലെ ഏറ്റവും വലിയ വിജയം ഇത് തന്നെയാണ്...20k വ്യൂ 1k ലൈക്..... Thanku my all friends
|
![]() |
-._._._.-
(9 minutes ago)
1:29 ഹഹഹഹഹ
|
![]() |
dadyjkreallifevlogs
(18 minutes ago)
ഇത് ഇന്നലെ കണ്ടിന് വാട്സാപ്പിൽ ചിരിച്ച് മതിയായി... എഡിറ്റിംഗ് ചെയ്തവനെ 🏻🏻സമ്മതിക്കണം
|
![]() |
Linsonmathews
(27 minutes ago)
എത്ര വലിയ ടെൻഷൻ ആണേലും.. ഇതൊന്ന് കണ്ടാൽ മതി പൊളി സാനം
|
![]() |
rafiovingal250
(31 minutes ago)
നീ പോടാ.. Burger കൊതിയാ.. നീ പോടാ.. ജിലേബി കൊതിയാ..
|
![]() |
kamarudheen3171
(46 minutes ago)
പക്ഷേ കുട്ടന്റെ മുട്ട.. അതവൻ സൂക്ഷിക്കണമായിരുന്നു
|
![]() |
1516mahi
(52 minutes ago)
ഇമ്മാതിരി എഡിറ്റിങ് ഞാൻ ഇതുവരെ കണ്ടിട്ടില്ല
|
![]() |
vishnucinemas9715
(2 hour ago)
ചിരിച്ചു ചത്തു
|
![]() |
rammohanambili
(1 hour ago)
ഇത് നിങ്ങൾ എഡിറ്റിങ് ചെയ്ത വീഡിയോ ആണോ ,,, അടിപൊളി ️️🏻
|
![]() |
rx2667
(3 hours ago)
എജ്ജാതി സാധനം വേറെ ലെവൽ ചിരിച്ചു ഒര് വഴിയായി...
|
![]() |
TRAVELWORLD600
(2 hours ago)
Bleddy burgerതിരുമേനി പൊളിച്ചു
|
![]() |
ramshadvk9325
(14 hours ago)
മുട്ട അത് കുട്ടൻ സൂക്ഷിക്കണമായിന് പൊളിച്ചു... ട്ടോ
|
![]() |
mubashiramubi2042
(9 hours ago)
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു വഴിക്ക് ആയി പോയി ഇത് പോലെ ഒന്ന് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ സത്യം 🏻അടിപൊളി
|
![]() |
SANJUKUTTAN826
(7 hours ago)
' എന്നാ പോടാാ Burger കൊതിയാ '
|
![]() |
adarshgs1026
(16 hours ago)
തോം തോം തോം...
|
![]() |
hardcoresecularists3630
(20 hours ago)
അടിപൊളി എന്താ ഒരു ക്രിയാത്മകത അടിപൊളി ബ്രോ
|
![]() |
beemabeegum2390
(15 hours ago)
അടിപൊളി 🏻
|
![]() |
anumodap6800
(5 hours ago)
Super🏻കൊള്ളാം.1:11 ഇത് മുതൽ ആണ് അടിപൊളി ചിരി വന്നത്.
|
![]() |
pavanjoseph9151
(4 hours ago)
0:52 oo bloody burger
|
![]() |
akhilr5736
(18 hours ago)
തോം തോം തോം
|
Add comment