Bangalore Malayali Guide
Bangalore Malayali Guide's Channel
 
 
#2: Learn Kannada through Malayalam
2,440
#3: Learn Kannada through Malayalam
2,357
#4: Learn Kannada through Malayalam
1,566
#5: Learn Kannada through Malayalam
1,253
#6: Learn Kannada through Malayalam
1,074
#8: Learn Kannada through Malayalam
787
#7: Learn Kannada through Malayalam
685
#11: Learn Kannada through Malayalam
604
#9: Learn Kannada through Malayalam
548
#14: Learn Kannada through Malayalam
523
Learn Malayalam through Kannada (Part : 4)
505
#12: Learn Kannada through Malayalam
494
#10: Learn Kannada through Malayalam
483
#15: Learn Kannada through Malayalam
400
#18: Learn Kannada through Malayalam
397
#16: Learn Kannada through Malayalam
391
#13: Learn Kannada through Malayalam
341
#17: Learn Kannada through Malayalam
275
#24: Learn Kannada through Malayalam
226
#19: Learn Kannada through Malayalam
209
#26: Learn Kannada through Malayalam
198
#23: Learn Kannada through Malayalam
178
 
Bangalore Malayali Guide
Profile
 
Name
Bangalore Malayali Guide
Description
Hi Everyone!
Hello, my dear language lovers!
Welcome to the world of languages!
English, Malayalam, Tamil, Kannada, Telugu, Hindi, Bengali, Italian.
If you are a speaker of any of these languages, and you want to learn any other language listed here, please let me know of the same in the comment section of any of my videos. I will try to make videos in your preferred language (if that's your mother-tongue), to try and teach your preferred language from this list. Thank you. Happy Learning!
Learning never stops! Let's learn a new language and thus conquer a new world! I will be with you on your journey. You can count on me! Let's GO, GROW and GLOW together!

Subscribers
20.1K
Subscriptions
Channel Comments
Bangalore_Malayali (4 minutes ago)
Presenting you with an opportunity to learn a new language free of charges (which is usually a costly business)! Make full use of it.
minnusvlog4442 (10 minutes ago)
ഞാൻ ബാന്ഗ്ലൂരിൽ എത്തി കന്നഡ അറിയാത്തതു കൊണ്ട് വളരെയധികം കഷ്ടപെടുന്നുണ്ട്.ഈ വീഡിയോ കാണട്ടെ
UniverseVlogger007 (18 minutes ago)
നന്നായിട്ടുണ്ട് ട്ടോ മലയാളികളെ കന്നട ഈസി യായി പഠിപ്പിക്കാനുള്ള ഈ തുടക്കത്തിന് എല്ലാവിധ ആശംസകളും.. നന്ദി.. ചേർന്നു ട്ടോ....
jaibengalurubengaluru4671 (28 minutes ago)
ANGANE NJAN KANDUPIDICHU..KANNADA PADIKKANULLA PERFECT CHANNEL..THANK U SO MUCH...
darsananadarajan8986 (31 minutes ago)
വളരെ നല്ല രീതിയിൽ ആണ് പഠിപ്പിക്കുന്നത് ..... അതുകൊണ്ട് തന്നെ വളരെ ആത്മാർത്ഥമായി പഠിക്കാൻ തീരുമാനം എടുക്കാൻ സാധിച്ചു,......മാത്രമല്ല നിർത്തി നിർത്തി പറഞ്ഞു നോക്കാനും ഇന്നു തന്നെ 12 വാക്കുകളും സ്വായത്തമാക്കാൻ കഴിഞ്ഞു......THANK YOU SO MUCH Sir
jamsheerjamshi8407 (46 minutes ago)
എനിക്ക് ഇത് വളരെ പെട്ടന്ന് മനസ്സിലാവുന്നുണ്ട്.തങ്ങളുടെ presentation എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
fawasfawas155 (52 minutes ago)
വളരെ പെട്ടെന്ന് മനസ്സിലാകാൻ പറ്റുന്നുണ്ട് താങ്ക്സ്
കുറെ കഷ്ടപ്പെട്ടാണ് ഞാൻ കന്നഡ പഠിച്ചെടുത്തത്. ഞാൻ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഇത്രയും ലളിതവും സിസ്റ്റമാറ്റിക്കും ആയി പഠിപ്പിക്കുന്ന ഇങ്ങനൊരു ചാനൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. Anyway, good presentation. Keep it up!
babyvp2171 (2 hour ago)
സർ, ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു. വളരെ ലളിതമാണ്. ഇതാണ് തുടക്കാക്കാർക്ക് വേണ്ടത്. Subscribe ചെയ്തിട്ടുണ്ട്.
babuthayyil7485 (3 hours ago)
കുറെ വര്ഷങ്ങള്ക്കു മുൻപ് ബാംഗ്ലൂർ പോയപ്പോൾ ഒരക്ഷരം പോലും എനിക്ക് വായിക്കാനും പറയാനും അറിയില്ലായിരുന്നു. എനിക്ക് 66വയസ്സായി. ജോലി ഇലെക്ട്രിക്കൽ വർക്ക്‌. അന്നുമുതൽ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു, കന്നട പഠിക്കുവാൻ. ഇപ്പോൾ തീവ്രമായ ആഗ്രഹമാണ്. കുറച്ചക്ഷരങ്ങൾ മനസ്സിലാക്കിതുടങ്ങി. ഇപ്പോൾ ഇത്പോലുള്ള ക്ലാസ്സ്‌ വളരെയേറെ ഉപകാരപ്രദമാണ്. ഒരു കാര്യം മനസ്സിലായി, പഠിക്കണമെന്ന് അതി തീവ്രമായ ആഗ്രഹംമുണ്ടെങ്കിൽ നമ്മൾ എന്തും പഠിച്ചിരിക്കും.
devpetsz (14 hours ago)
വളരെ വൈകിയാണ് ഞാൻ ഈ വിഡിയോ കാണാൻ ഇടയായത്. വളരെ നന്ദിയുണ്ട് എനിക്ക് കന്നട ഭാഷ പഠിക്കണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് വളരെ നാളുകൾ ആയി. ഇന്ന് അതിന് ആത്മാർഥമായിട്ട് തുടക്കം കുറിച്ച് ഇരിക്കുകയാണ്......
shihabjouhar8927 (11 hours ago)
Good start
ajithaajithababu1821 (21 hours ago)
എനിക്കും കന്നഡഭാഷ പഠിക്കാൻ ഇഷ്ട്ടമാണ്. നല്ല ക്ലാസ്സ്‌, താങ്ക്യൂ
haripriya.g.s5671 (12 hours ago)
Sir i love kannada very much. I looked everywhere to learn kannada then I found your channel. It is more usefull for peoples like me to learn kannada. Thanks sir for giving us such an opportunity to learn kannada .
jhansiraniindia4609 (15 hours ago)
ക്ലാസ്സ്‌ super
seenathseenu6909 (4 hours ago)
ഞാൻ ബാംഗ്ലൂർ താമസം ആയിട്ട് എട്ടുമാസം ആയി ഭാഷ അറിയാത്തത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.50 getAdditionalSections finish at: 0.80 applyHTML finish at: 3.20