Profile
Name
Thasnis World
Description
Hai friends,
Welcome to my channel Thasnis world 😍
ഈ ചാനലിൽ നിങ്ങൾക്ക് കുക്കിംഗ് വീഡിയോസും കുക്കിംഗ് ടിപ്സും ലഭിക്കും
കൂടാതെ easy ആയിട്ടുള്ള cooking പരിചയപെടുത്തും
Please subscribe and support😊 🙏
Welcome to my channel Thasnis world 😍
ഈ ചാനലിൽ നിങ്ങൾക്ക് കുക്കിംഗ് വീഡിയോസും കുക്കിംഗ് ടിപ്സും ലഭിക്കും
കൂടാതെ easy ആയിട്ടുള്ള cooking പരിചയപെടുത്തും
Please subscribe and support😊 🙏
Subscribers
24.1K
Subscriptions
Friends
Channel Comments
![]() |
ThasnisWorld
(4 minutes ago)
Kalthappam recipe with English subtitles https://youtu.be/RQrU4z8lTDo?si=RbtP-cnb48h1isQ-
|
![]() |
sriyasooryappukichu-og8nn
(10 minutes ago)
Cheruppathil kazhichitulla Ee oru recipe kure naalayi nokkunnu. Naale thanne undaakkam.
|
![]() |
babuea5154
(18 minutes ago)
കലത്തപ്പത്തിന് മധുരം ചേർക്കാറില്ല ഇത് വെറൈറ്റി palaharamആണ്
|
![]() |
Rana564-f8h
(28 minutes ago)
Aripodikond cheyyan pattumo
|
![]() |
leyapriya9323
(31 minutes ago)
Ithu kalthappam alle?
|
![]() |
sunithamg65
(47 minutes ago)
ഇത് പഴയകാലത്തുള്ള ശരിയായ കലത്തപ്പം ആണ്. എന്റെവീട്ടിൽ അച്ഛമ്മ ഉണ്ടാക്കാറുണ്ട്. അന്ന് കുക്കർ ഇല്ല. ഇന്നും ഞാൻ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്.
|
![]() |
sapnaseb9709
(52 minutes ago)
Matta rice kond ondakkavo?
|
![]() |
ayoobmahmood873
(2 hour ago)
നല്ല സൂപ്പർ ആയിട്ടുണ്ട് മോളെ
|
![]() |
RamlathHanief
(2 hour ago)
Ari ethre alavil edkanam
|
![]() |
prinshamanoj9674
(2 hours ago)
ഇത് കൽത്തപ്പം ആണ്...... കുക്കറിൽ വെക്കുന്നപോലെ ചീനച്ചട്ടിയിൽ ആക്കാം... എന്തായാലും പേര് ഒന്ന് തന്നെ.
|
![]() |
yashodham3198
(19 hours ago)
how many days store this sweet
|
![]() |
shaila2597
(19 hours ago)
ഇതിന് ഞങ്ങൾ ഉരുളി അപ്പം എന്നാണ് പറയുക. ചെറിയ ഉരുളിയിൽ ആണ് ഉണ്ടാക്കുക. മുകളിൽ അലുമിനിയം മൂടി വച്ചിട്ട് അതിന് മുകളിലും തീയിടും.
|
![]() |
sapnaseb9709
(14 hours ago)
Can we steam instead of deep fry? As its not healthy
|
![]() |
ramyaskiran9932
(5 hours ago)
Can you tell me where you added small shallots as it is listed in the description box? I don't understand Malayalam, so please help me. I want to prepare this for my kids
|
![]() |
lissygracious6452
(6 hours ago)
മാവ് പൊങ്ങാൻ എത്ര time vekkanam
|
![]() |
RSRaman-wi4cy
(4 hours ago)
Can we make it with salt appam
|
![]() |
ArifaAri-p2j
(17 hours ago)
Superrrr itha idhil chor cherkande.. pls rpy
|
![]() |
ShynakamalShynakamal
(20 hours ago)
കൊള്ളാം നല്ല പലഹാരം
|
![]() |
UshaLakshman-tj4qx
(3 hours ago)
Kalthappamm adipoli
|
Add comment