Hridayaragam
Hridayaragam's Channel
 
 
 
Idukki Dam
7,052
Idukki Dam Shutter Openig 2021
3,847
 
Vada Village
Comedy Skits
Drama
 
Idukki Dam
7,052
Idukki Dam Shutter Openig 2021
3,847
 
Vada Village
Comedy Skits
Drama
Trivandrum
All Kerala Trip
Goa
Travel Fiction
Family
Travel Fiction
History
Delhi
Hampi
Karnataka
Kannur
Ernakulam
DAM
Kozhikode
Wayanad
Waterfalls
Thrissure
Kottayam
Pathanamthitta
Kanthalloor
Tamil Nadu
Kanyakumari
Carlife
Anchuruli
 
Profile
 
Name
Hridayaragam
Description
സ്വപ്നചിറകിലുള്ള യാത്രകളെ ഞാൻ ഹൃദയരാഗം എന്നാണ് വിളിക്കാറ് .

for promotions contact 8078189318 (whatsapp only)

Subscribers
204K
Subscriptions
Friends
Channel Comments
arjunts3541 (3 minutes ago)
നിങ്ങൾ നല്ലൊരു വ്ലോഗർ ആണ് ബായി
ramlakk2959 (9 minutes ago)
എന്റെ വീട് കാരികുളം എന്റെ കുട്ടികാലം കാട്ടിലും പുഴയിൽ ലും കളിച്ചു നടന്ന കാലം ഓർക്കുമ്പോൾ മനസ്സ് നിറയും ഇപ്പോൾ പുറത്ത് ഇറങ്ങി നടക്കാൻ പേടി യാണ് ഇപ്പോൾ ഞാൻ മലപ്പുറം ആണ് ഉമ്മയും സഹോദരങ്ങളും നാട്ടിൽ ഉണ്ട്eallvrayum അള്ളാഹു കാക്കട്ടെ
surendranp8227 (17 minutes ago)
തികച്ചും യഥാർത്ഥമായ അഭിപ്രായമാണ് താങ്കൾ പറഞ്ഞത്.കേരളത്തിൽ പലസ്ഥലങ്ങളിലും ആനശല്യം ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് അവതരിപ്പിക്കുന്ന ഒരു ചാനലുകളും എന്ത് കൊണ്ട് അത്, മൃഗങ്ങൾക്ക് അവകാശപ്പെട്ട കാട് മനുഷ്യൻ കയ്യേറി. താമസമാക്കിയതുകൊണ്ടാണ് ഇങ്ങിനെ മൃഗശല്യം ഉണ്ടാകുന്നത് എന്ന് പറയാൻ ധൈര്യം കാണിക്കാണിക്കാത്തത് എന്ന് ഞാൻ അതിശയത്തോടെ ചിന്തിക്കാറുണ്ട്.
hajiraabduljabbar611 (27 minutes ago)
ഇതൊക്കെ കാണുമ്പോഴാണ് പത്തിരുപത് വർഷം മുമ്പ് ചെക്കനയിൽ നിന്നും മുക്കിളിയിൽ നിന്നും മുക്കിളി അല്ലാത്ത ഞങ്ങൾ കുറെ കുട്ടികൾ നടന്ന് കന്നാറ്റുപ്പാടം ഗവൺമെന്റ് സ്കൂളിലേക്ക് നടന്ന് വന്നിരുന്ന ഒരു കാലം ഓർമ്മ വരുന്നു അതൊക്കെ സുന്ദരമായ ഒരു കാലമായിരുന്നു എന്നെ കെട്ടിച്ചു വെട്ടുന്ന നാട്ടിലിരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് നമ്മുടെ നാട് എന്തു സുന്ദരമായ നാടാണല്ലേ
jojigeorgejojijoji2515 (31 minutes ago)
ഇന്നും മനസ്സിൽ നീറുന്ന ഒരു കനലാണ് മണിച്ചേട്ടൻ ... വീഡിയോ
sindhu106 (46 minutes ago)
വനാന്തരങ്ങളിലൂടെ ഒരുപാട് യാത്ര ചെയ്തിട്ട് ആനയെ കാണാതെ വിഷമിച്ചിട്ടുള്ള ജിതിന് ഇന്ന് ഒരു സുലഭ നിമിഷം തന്നെയാണ് കിട്ടിയത്.കൂടെ ഞങ്ങൾക്കും. Goodluck 🏻
travelwithneermathalam9153 (52 minutes ago)
ചൊക്കനയിലും അതിരപ്പിള്ളിക്ക് അടുത്തുള്ള ഏഴാറ്റുമുഖം പ്ലന്റേഷൻ ഭാഗത്തും വളരെ അടുത്ത് ആനകളെ സ്ഥിരമായിട്ട് കാണാൻ സാധിക്കും
Surooslifestyle (2 hour ago)
ഞങ്ങളുടെ നാട്ടിൽ വന്നു ചെയ്ത ഈ വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്.... ഈ നാടും നാട്ടുകാഴ്ചയും വളരെ മനോഹരമായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്.....
arunpj8765 (2 hour ago)
മണിമുത്ത് ️. മറക്കില്ല മരണം വരെ
vipinevm4360 (2 hours ago)
ഭാഗ്യവാൻ ഞാൻ ബന്ധിപൂർ പോയിട്ട് ആകെ മൂന്നു ആനയെ കണ്ടുള്ളു...... വീഡിയോ സൂപ്പർ......
sumansumesh8730 (7 hours ago)
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ചിമ്മിനി വന്യമൃഗ സംരക്ഷണ മേഖലയിലെ കാട്ടാനകൾ വിഹരിക്കുന്ന എച്ചിപാറ, വലിയ കുളം, കാരികുളം, പാലപ്പിള്ളി, എലിക്കോട് തുടങ്ങി സഥലങ്ങളിൽ ഒന്ന് ആണ് ചൊക്കന... ചിമ്മിനി തന്നെ താരം
ajimontrap3277 (22 hours ago)
ശരിക്കും ആനകൃഷി..... അവിടെയും..പിന്നെ . പാലത്തിന്റെ അടിഭാഗം കാണിച്ചത് .....
manilams259 (12 hours ago)
Oru prethibhaasam aayirunnu kalaabhavan mani(manichettan)adhehathinte maranam ennum angeekarikkan vayya.aa auto samrakshikkapedan kaaranam bro aanenkil,hats off you man...... Kanda aanakkazhcha athi bhayaanakam+sundharam...
dasankumaran2655 (15 hours ago)
You are lucky in this trip.
dasappannair1152 (13 hours ago)
Really fantastic scenery. You are lucky to see elephants in short dance.
MMMTraveller (18 hours ago)
നന്നായിട്ടുണ്ട് bro️ഇവിടെയാണ് ഒരു ദിവസം പോകാമെന്നു ഞാൻ എപ്പോളും പറഞ്ഞോണ്ടിരുന്ന സ്ഥലം
jafarjafar2256 (8 hours ago)
Ente village . Orupad santhosham bro. Love from uae
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.70 getAdditionalSections finish at: 1.00 applyHTML finish at: 2.80