Profile
Name
A Malayali Mom by Helna
Description
EMAIL:-malayalimomhelna@gmail.com
Hello koothukare welcome to malayali mom channel my self Helna. I am a housewife from kerala. I make daily life vlogs,cleaning routines,organzining,home decor,diys,in malayalam, travel vlogs, product reviews, haul videos😃😃
Hello koothukare welcome to malayali mom channel my self Helna. I am a housewife from kerala. I make daily life vlogs,cleaning routines,organzining,home decor,diys,in malayalam, travel vlogs, product reviews, haul videos😃😃
Subscribers
409K
Subscriptions
Friends
Channel Comments
![]() |
AMalayaliMombyHelna
(4 minutes ago)
My magic cleaning paste..
|
![]() |
amruthraj4345
(10 minutes ago)
ചേച്ചിയുടെ സംസാര ശൈലി കേൾക്കാൻ നല്ല രസമുണ്ട് കൂടാതെ വീഡിയോയും നന്നായിട്ടുണ്ട്
|
![]() |
sheebaanil2332
(18 minutes ago)
ഈ വീഡിയോ നല്ല ഇഷ്ടായി,,, ആർഭാടമില്ലാത്ത ഒരു നല്ല,,, വീടിന്ടെ വൃത്തിയുള്ള bathroom
|
![]() |
aleenaa8699
(27 minutes ago)
എല്ലാ വീഡിയോകളും വളരെ useful ആണ്. പണികൾ ചെയ്യാൻ മടി തോന്നുമ്പോൾ വീഡിയോ കാണുമ്പോൾ ഞാൻ വളരെ energetic ആകും. Thank you for the വീഡിയോസ്. Best wishes 🏻🏻🏻
|
![]() |
kvkmlpm.322
(31 minutes ago)
ക്ലീനിംഗും അവതരണവും അടിപൊളിയാണ്, വെറുപ്പിക്കലില്ല. സൂപ്പർ.
|
![]() |
ashikm9730
(46 minutes ago)
ഞാൻ ചേച്ചി ചെയ്തത് പോലെ ലിക്യുഡ് ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട്. ഒരു പാട് നന്ദി ചേച്ചി.
|
![]() |
vijianand7308
(51 minutes ago)
ചേച്ചിടെ വോയിസും പറയുന്ന രീതിയും നല്ല രസമുണ്ട്...
|
![]() |
sajithaop1583
(1 hour ago)
ചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടമാ ചേച്ചീ
|
![]() |
akashpsathyan3693
(2 hour ago)
very good..speedil parayunnath kond valare kurach samayame vendi vannullu...thanks sister
|
![]() |
kunjilakshmi3091
(2 hours ago)
അവതരണവും സംസാരവും സൂപ്പറാണ് ട്ടൊ
|
![]() |
nubybaker5290
(20 hours ago)
Bathroom wall clean ചെയ്യാൻ മുറി തൂക്കുന്ന പഴയ ചൂൽ ആണ് ഞാൻ ഉപയോഗിക്കുന്നത്.വളരെ എളുപ്പത്തിൽ നന്നായി ക്ലീൻ ആവും.
|
![]() |
saranyaks1155
(6 hours ago)
Njanum cheythu noki chechi nalla result aanu
|
![]() |
ramyajeex7086
(10 hours ago)
very useful .അറിയാത്ത tips പറഞ്ഞു തന്നതിന് ഒരു പാടു നന്ദി
|
![]() |
remyaaneesh3236
(14 hours ago)
Entha parayuka parayan vakkukal illa sakala kala vallafa thanne
|
Add comment