Profile
Name
Achayante Kattankappi
Description
Subscribers
4.46K
Subscriptions
Friends
Channel Comments
![]() |
shajusworld
(3 minutes ago)
എല്ലാം മെസ്സി ഫാൻസ് കളും ഇവിടെ ലൈക് അടിക്കുക വീഡിയോ നന്നായിട്ടുണ്ട്
|
![]() |
TravelzonefoodBySunilDivya
(10 minutes ago)
എത്ര കഷ്ടപ്പെട്ട മെസ്സിയുടെ വീട് ഷൂട്ട് ചെയ്തത് അഭിനന്ദനം
|
![]() |
AKCMalayalamOnline
(18 minutes ago)
വളരെ മനോഹരവും വൃത്തിയുള്ളതുമായ സ്ഥലം. ഇങ്ങനെയൊരു വീഡിയോ തന്നതിന് അച്ചായനോട് കടപ്പെട്ടിരിക്കുന്നു.
|
![]() |
mralex_
(27 minutes ago)
ഇത്രയും ബുദ്ധിമുട്ടി ഞങ്ങൾക്ക് വേണ്ടി ഈ വീഡിയോ എടുത്തതിന് താങ്ക്യൂ അച്ചായ ആൻഡ് ഫാമിലി
|
![]() |
amreenazad2e444
(31 minutes ago)
Messi.അവിടെത്തെ മരങ്ങൾക് തന്നെ എന്ത് ഭംഗി.....
|
![]() |
bijithaskitchen8940
(46 minutes ago)
മെസ്സിയുടെ വീടു കാണാൻ നമുക്കും പറ്റി. ഈ വഴിയിലൂടെ നമ്മളും നടന്നപോലെ
|
![]() |
RoopasHappyKitchen_11
(52 minutes ago)
Wow!!!മെസ്സി ഫാൻ ആയ എന്റെ മോന് അവരുടെ വീടെങ്കിലും കാണാൻ സാധിച്ചതിന്റെ ചരിതാർഥ്യം
|
![]() |
SumeshkichuVlogs
(2 hour ago)
അച്ചായ pwolichu... മെസ്സിയെ കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശ ഉണ്ട്... അവിടെത്തെ കാഴ്ചകൾ ഒക്കെ മനോഹരം ആണ്...
|
![]() |
hanazworld664
(2 hour ago)
മെസ്സി ഫാൻ ️
|
![]() |
Sreeram20
(2 hours ago)
ഞാൻ ഒരു messifan അണ് .മെസ്സി ഫാൻസ് ഇവിടെ ഒരു like adicho.കൂടാതെ ചനല്ലും
|
![]() |
byjuarakkal8571
(22 hours ago)
കട്ടൻ കാപ്പി.. തകർത്തു.. സൂപ്പർ..
|
![]() |
noufalkl1020
(14 hours ago)
ഞങ്ങൾക്ക് ഇങ്ങനെ വിഡിയോയിൽ എങ്കിലും മെസ്സിയുടെ വീട് കാണാൻ പറ്റിയല്ലോ.. Tnx അച്ചായൻ & family
|
![]() |
PHOENIX-nd3hs
(20 hours ago)
Leo Messis neighbor... Luckiest man in the world
|
![]() |
SafnasLifetime
(13 hours ago)
Like121
|
![]() |
ENGLISHWITHASEE
(6 hours ago)
Super aanallo
|
![]() |
srworldbyshahmarinu4981
(4 hours ago)
ഒത്തിരി ഇഷ്ടായി ട്ടോ Good sharing...എന്നാലും നിങ്ങൾ അവിടെ പോയി... നങ്ങൾക്ക് share ചെയ്തല്ലോ.. ഒത്തിരി നന്ദി ഉണ്ട് ട്ടോ.. Messi nte katta fan ആണ്
|
![]() |
Farhasworld2020
(13 hours ago)
അച്ചായോ......മെസ്സിയെ കണ്ടില്ലെകിലും വീട് കാണിച്ചു തന്നില്ലെ. അതു മതി.വീഡിയോ കലക്കി. നല്ല അവതരണം.....
|
![]() |
EVAVLOGSEVAVLOGS
(11 hours ago)
മെസ്സി ... അച്ചായാ ഞങ്ങള്ക്ക് വേണ്ടി നല്ലൊരു വീഡിയോ എടുത്തല്ലോ.മനോഹരമായ കാഴ്ചകൾ .. thanks for sharing
|
![]() |
Anaami-ou3og
(8 hours ago)
നല്ല അവതരണം
|
Add comment