Profile
Name
Shafeela vlogs
Description
family blogger. food channel.There will be all types of videos. please support friends.എല്ലാവരും ഞങ്ങളെ കട്ടക്ക് സപ്പോർട്ട് ചെയ്യണേ🥰
Subscribers
6.63K
Subscriptions
Friends
Channel Comments
![]() |
nehamariya5779
(4 minutes ago)
Poya cash pidikan vendi njanum kore pere egane join cheyipichu
|
![]() |
Shafeelamujeeb
(10 minutes ago)
https://youtube.com/@shafeela-p?si=2xyuLkQp2-mD0Gn1
|
![]() |
alfirafeek5206
(17 minutes ago)
Hi, ഇത്ത ഞാനും ഒരു housewife ആണ് നിങ്ങളെപ്പോലെ തന്നെ ഞാൻ first time forever ലേക്ക് വരുമ്പോൾ ഇങ്ങനൊക്കെ തന്നെയാണ് കരുതിയത്, but ഞാൻ ഇപ്പോൾ monthly നല്ലരീതിക്ക് ക്യാഷ് earn ചെയ്യുന്നുണ്ട് , ഞാനും നിങ്ങളെപ്പോലെ ആണ് ചിന്തിച്ചിരുന്നെങ്കിൽ ഇന്നും ഒരു വീട്ടമ്മയായിട്ട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മൂടിവെച്ച് ജീവിക്കാരുന്നു,പിന്നെ ഏത് ഒരു കാര്യമെടുത്താലും അവിടെ ക്യാഷ് ചിലവാകും 100% അങ്ങനെയല്ലാത്ത എന്തെങ്കിലും അവസരമുണ്ടോന്ന് നിങ്ങൾ ഒന്ന് നോക്ക് കേട്ടോ എന്തായാലും ഇതിലും നല്ല അവസരം സ്വപ്നങ്ങളിൽ മാത്രമേ കിട്ടുള്ളൂ
|
![]() |
amanuj24-i4t
(27 minutes ago)
നിങ്ങൾ ന്റെ മുത്താണ്.... ഇല്ലെങ്കിൽ ഞാനും പെട്ടുപോയേനെ... Thanks
|
![]() |
Shakkeer-f2k
(32 minutes ago)
എനിക്കും ഇതുപോലെ ഒരു മൂന്നോ നാലോ ട്രെയിനിങ്ങിന്റെ ക്ലാസ്സ് കഴിഞ്ഞു ഇപ്പോഴാണ് ഈ വീഡിയോയിൽ കണ്ടത് ഇവരുടെ പ്രൊഡക്ട് എടുത്ത് നമ്മൾ ഉപയോഗിക്കണം എന്നറിഞ്ഞതിൽ ഒരുപാട് സങ്കടമുണ്ട് ഞാനും ആ ഫോറവർ എന്ന ആ ചാനലിൽ നിന്നും വിരമിക്കുകയാണ്
|
![]() |
sharafuhashim6795
(46 minutes ago)
ഈ 26000 രൂപക്ക് വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങൾ ആണ് തരുന്നതെങ്കിൽ കടമായിട്ടാണെങ്കിലും എടുക്കാമായിരുന്നു.ഇതിപ്പോ ഞാനും എന്റെ പരിചയത്തിലുള്ളവരും ഉപയോഗിക്കാത്ത സാധനങ്ങൾ ആണ്. അതുകൊണ്ട് ഞാൻ ഈ ഓഫറിൽ നിന്ന് പിന്മാറി
|
![]() |
Vyshnups
(52 minutes ago)
Ivarde varthanathil ninn manasilavum work cheyan oru Intrustum illann ivade work cheyunavarkk ariyam enthann forever enn
|
![]() |
muhammed_hathim786
(2 hour ago)
Kashtappedaathe chummathe paisa kittum ennu vijaarichittaano training attend cheythath. Ithil quality peoples ine maathramaanu aavishyam.
|
![]() |
muhammedashrafandona4075
(2 hour ago)
Good infermation ഇത്ത. Tnx
|
![]() |
shajilafabian9692
(3 hours ago)
ഡീറ്റെയിൽസ് പറഞ്ഞു തന്നതിന് നന്ദി... 🏼🏼🏼
|
![]() |
shafeenamahamood9773
(1 hours ago)
ഞാനും ഈദിൽ പെട്ടുപോയേനെ എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ല ഞാനും trainig കണ്ടു കൊണ്ടിരിക്കുന്നു മെല്ലെ പിന്മാറുന്നദ്ധവും നല്ലത് അല്ലേ pls റിപ്ലേ
|
![]() |
Solihaummer
(1 hours ago)
ചതിയിൽ വിഴാതെ രക്ഷിച്ചു അൽഹംദുലില്ലാഹ്
|
![]() |
fathimadujanaumer5358
(21 hours ago)
കയ്യിൽ പൈസ ഉള്ളവരെ അല്ല ആവശ്യം... കിട്ടിയ അവസരം നന്നായി വിനിയോഗിക്കാൻ പ്രാപ്തിയുള്ള നല്ല ലേണിങ് ആറ്റിറ്റ്യൂഡ് ഉള്ള ആൾക്കാരാണ് ആവശ്യം... അത് ഉള്ളവർക്ക് ഫണ്ട് അറേഞ്ച് ചെയ്യാൻ ബുദ്ധിമുട്ട് അല്ല .. നിലവാക്കിയ പൈസ ഒറ്റ മാസം കൊണ്ട് തിരിച്ചുപിടിക്കാൻ അറിവ് ഉള്ളവർക്കു പറ്റും... So learn more.... Earn more
|
![]() |
thahirasayber3021
(6 hours ago)
ഞാനും ഇതിൽ ചേരാൻ വേണ്ടി ഒരു ക്ലാസും attend ചെയ്തു. രക്ഷപെട്ടു
|
![]() |
sunnysiyaara9147
(21 hours ago)
Thanks ചേച്ചി ഞാനും പെട്ടു പോയേനെ
|
Add comment