Focus Malayalam
Focus Malayalam's Channel
 
 
 
 
travel
focus malayalam
psc
 
varadarajan muthaliyar|eduall media
4,090
 
travel
focus malayalam
psc
 
Profile
 
Name
Focus Malayalam
Description
വ്യക്തികൾ,സംഭവങ്ങൾ,അറിയേണ്ട വിവരങ്ങൾ എന്നിവയിലൂടെ ഒരു ചെറിയ യാത്ര..


✅️This chanal is meant for awareness and educational purpose only


FAIR-USE COPYRIGHT DISCLAIMER :
------------------------------------------------
Some video Contents are used for educational purpose under fair use
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research.

With best compliments
by Focus Malayalam
Subscribers
37.2K
Subscriptions
Friends
Channel Comments
poornimapoornima4714 (4 minutes ago)
ഇനി ഒരിക്കലും ഇത് പോലെ ഉള്ള ദുരന്തം ഉണ്ടാവരുത് പാവം ആൾകാർ അവരുടെ ആത്മാവിനു നിത്യശാന്തി ലഭികെട്ടെ
Nandanam2020 (10 minutes ago)
എനിക്ക് അന്ന് 10 വയസ്...മരിച്ചവരെ എല്ലാം ഒരുമിച്ചു ജെ സി ബി ക്ക് കോരി ഒറ്റ കുഴിയിൽ ഇട്ടു മൂടുന്നത് ന്യൂസിലൂടെ കണ്ടത് ഇപ്പോഴും നല്ല ഓർമയുണ്ട്....ആ സമയത്തു പിടിച്ച മീനുകളുടെ വയറിൽ നിന്നു വരെ മനുഷ്യവശിഷ്ടങ്ങൾ കിട്ടിയതായി കേട്ടിട്ടുണ്ട്....
nandanatk5052 (18 minutes ago)
ഇനി ഒരിക്കലും വരാതിരകട്ടെ
georgejosy9975 (28 minutes ago)
ഞാൻ എക്സൈസ് ഡിപ്പാർട്ട്മെൻ്റിൽ Join ചെയ്ത്... [കരുനാഗപ്പള്ളി റേഞ്ച് ]
mychannelwithme4777 (32 minutes ago)
പേടിപ്പിക്കുന്ന vedio ആണെല്ലോ friend ഒരിക്കലും ഒരിടത്തും വരാതിരിക്കട്ടെ അല്ലേ... ഞാനും കൂട്ടായി അങ്ങോട്ടും വരണേ
mrgamer-ln5ps (47 minutes ago)
Kozhikode kadal ulvalina news kandu vanavar undo evide
jithinhridayaragam (51 minutes ago)
അതൊരു കറുത്ത ദിനം
neymercuts8576 (1 hour ago)
ഇന്ന് കോഴിക്കോട് കടൽ കയറി (അത് കണ്ട് സർച് ച്യ്ത വന്നവർ undo)
chackopaul9210 (1 hour ago)
അന്ന് ഞാൻ ഗോവക്കു ടൂർ പോകുക ആയിരുന്നു. പോകുന്നവഴി താഴ്ന്ന റോഡുകളിൽ വെള്ളം കണ്ടു. വിദേശികളും നാട്ടുകാരും നിലവിളിച്ചു വീട്ടുസാധനങ്ങൾ പെറുക്കി ഓടുന്നത് കണ്ടു. കാര്യം മനസിലായപ്പോൾ ഒരു ഉയർന്ന സ്ഥലത്ത് രാത്രി കഴിച്ചുകുട്ടി ഒന്നും കഴിക്കാതെ. പിറ്റേ ദിവസം ഗോവയിൽ എത്തിയപോളേക്കും കടൽ തീരം ശാന്തമായി.
anupamakv8831 (3 hours ago)
Ente schoolil padichirunna randu kuttikal velankannikku poyi tsunamiyil pettu...thirichu kittiyilla...
like 12
jimbroosworld9802 (5 hours ago)
Ith kand ethraper pedichitundavum lle. Maranam munnil kand
MKvlog-vt1gl (3 hours ago)
ഇനി ഒരിക്കൽ ഈ ദുരന്തം വരാതിരിക്കട്ടെ
melbinbiju8774 (8 hours ago)
Enikk അന്ന് 1 vayass
devilsgaming2165 (11 hours ago)
2004 il janichavarundo
aswineadapatt7529 (18 hours ago)
അത് ഓർകുമ്പോഴേ പേടി ആവുന്നു
jimeshjimu9864 (23 hours ago)
Njan nerittu kandathanu. I am from kollam azheekkal. 50+ per marichathu ivide mathram
AnnaBenfangirl (8 hours ago)
Kollam alappad
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.50 getAdditionalSections finish at: 0.80 applyHTML finish at: 2.00