Profile
Name
ASHKER MALABAR VLOGS
Description
https://youtube.com/@ashkermalabarvlog70...
https://www.instagram.com/ashkermalabar_...
https://www.facebook.com/ashkar.malabar....
Reaction videos content creator comedy videos #reels #actor #timepass comedy #reels creater #direction
മറ്റുള്ളവരുടെ മുഖത്ത് നമ്മൾ കാരണമുണ്ടാകുന്ന പുഞ്ചിരി അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം 🥰 സപ്പോർട്ട് ചെയ്യാൻ മറക്കരുതേ 🥰
my email ID : ashkerkp@gmail.com
Message WhatsApp only
Subscribers
11K
Subscriptions (6)
Friends
Channel Comments
![]() |
ashkermalabarvlog7034
(4 minutes ago)
നാളെ രാവിലെ (17/12/2024) ഏഴുമണിക്ക് പുതിയ വീഡിയോ 7 am upload' ചെയ്യുന്നുണ്ട് അതിൽ പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളുമായി ഷെയർ ചെയ്യാൻ ഉണ്ട്
|
![]() |
alhamdulillah5389
(10 minutes ago)
ചിരിച്ചു മടുത്തു
|
![]() |
sreenivincent
(17 minutes ago)
ഈ വീഡിയോ പൊളിച്ചു ബ്രോ ഇഷ്ട്ട പെട്ടു ആദ്യയിട്ടാണ് നിങ്ങളുടെ ചാനല് കാണുന്നത് രസമുണ്ട് കേൾക്കാൻ
|
![]() |
sameerabasheer1546
(28 minutes ago)
പരിഹാസം അത്ര നല്ലതല്ല അവർ തെറ്റ് ചെയ്തിരിക്കും എന്നാലും അള്ളാഹു അവരുടെ കാര്യം നിന്നെ ഏല്പിച്ചില്ലല്ലോയോ
|
![]() |
mylittleworld1203
(31 minutes ago)
ഞാനും ഈ കുട്ടിയെ പണ്ട് സപ്പോർട്ട് ചെയ്തിരുന്നു...
|
![]() |
mujeebpullanipattambi
(46 minutes ago)
107k views...
|
![]() |
MRPONJIKARA
(52 minutes ago)
ഭർത്താവ് മരിച്ചു 6 മാസങ്ങൾക്ക് ശേഷം പ്രണയം തുടങ്ങി ഒരു വർഷത്തിനു ശേഷം കല്യാണവും കഴിഞ്ഞു അവൾക്ക് വികാരം കൊണ്ട് നിൽക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത് കേട്ടത് അവൾ തന്നെ പറഞ്ഞത് വേറെ ആരും അല്ല എന്നിട്ട് എന്റെ ഇക്കാന്റെ ഇക്ക എന്ന് ആൾക്കാരുടെ മനസ്സലിപ്പിക്കാൻ വേണ്ടി എപ്പോഴും പറയുകയാണ് അവൾക്ക് കിട്ടണമെന്നുണ്ടായിരുന്നു അത് കിട്ടി ഇപ്പോൾ അവൾ ആകെ ഫേമസ് ആയി ഇനി എങ്ങനെയാണെങ്കിലും അവൾ വിജയിച്ചു പോകുമെന്ന് അവൾക്കറിയാം
|
![]() |
PraveenPraveen-tq6ro
(1 hour ago)
നിങ്ങളുടെ നിലവാരത്തിൽ ഒട്ടും യോജിച്ചതല്ല ഈ കളിയാക്കൽ വളരെ മോശമായിപ്പോയി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോയാൽ പോരെ ഈ ഗതി നാളെ നിങ്ങളുടെ വീട്ടിൽ വരില്ല എന്താണ് ഇത്ര ഉറപ്പ് കളിയാക്കിയത് ശരിയായില്ല ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങൾക്ക് ഇത്രയും നിലവാരം കുറഞ്ഞുപോയോ ഞാൻ പറയാതെ തന്നെ നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കിയാൽ മതി നിലവാരം വളരെ കുറഞ്ഞുപോയി
|
![]() |
fakrudinali2427
(1 hour ago)
Dear let her to leave she had 5 child She alone wants to take care of them why you people don't understand her situations
|
![]() |
muneerap5120
(2 hours ago)
ഒരുപാട് ചിരിച്ചു
|
![]() |
manjumadhu7247
(7 hours ago)
ചേട്ടന്റെ സംസാരം കേട്ട് ചിരിച്ച് ഒരു വഴിയായി
|
![]() |
Naseeraummer-j9y
(21 hours ago)
ഇങ്ങനത്തെ പെണ്ണിൻ്റെ വലയിൽ ഒരു ഉമ്മ പെറ്റ ആൺകുട്ടി കളും. വീഴാ തിരികട്ടേ. ആമീൻ ഉമ്മാരെ. ദുഅ a. ചെയ്തോളീം
|
![]() |
Ashrafpp-i8r
(2 hours ago)
ആ കണ്ണൂരിലുള്ള ചെക്കന് കുറെ കാലമായി പ്രേമിക്കുന്നു. ഓന്റെ കൂടെ പോകുന്നു വാക്ക് കൊടുത്തു പക്ഷേ അങ്ങനെ ബാക്കി കൊടുത്തതുകൊണ്ടാണ് തൂങ്ങാനുള്ള കാരണം
|
![]() |
BushraBushra-n5k
(19 hours ago)
|
![]() |
SaleenaMuhammedali
(5 hours ago)
പ്രണയം തോന്നുന്നത് സ്വാഭാവികം പക്ഷേ ഭർത്താവും മരിച്ചു ആറുമാസ ആയപ്പോഴേക്കുംപ്രണയം തോന്നുന്നത് ഒരു അത്ഭുതം തന്നെ. മുന്നേയുള്ളതായിരിക്കാം പക്ഷേ അവൾക്ക് എല്ലാം പറയുന്ന അവൾക്ക് അതും പറയാമായിരുന്നു.
|
![]() |
Ashrafpp-i8r
(22 hours ago)
ഞാൻ പറഞ്ഞത് കമ്പ്ലീറ്റ് ഇങ്ങള് ഷെയർ ചെയ്യണം ഇത് സത്യമാണ് ഞാൻ പറയുന്നത്
|
![]() |
nishakunjava7736
(16 hours ago)
Enik thyroidectomy surgery chaithu canser anannu dr parajit chathatha 10 days rest eduth njan dutik poyi thagan alu undakil thalarcha undaku enik ente mon mathram ullu
|
![]() |
ABFSMOODH
(8 hours ago)
ചിരിച്ചു ചിരിച്ചു ഞാൻ ചത്തു
|
![]() |
safiyashanavas6511
(3 hours ago)
ഇവളുടെ കടങ്ങൾ വീട്ടാൻ ഒക്കെ സഹായിച്ചു എങ്കിൽ നേരത്തെ ഉള്ള ബന്ധം ആണ് പെട്ടന്ന് വന്ന ആളൊന്നുമല്ല. ഭർത്താവ് ആത്മ ഹത്യ ചെയ്യണമെങ്കിൽ അത്രക്ക് സഹിക്കാൻ പറ്റാത്ത കാരണം ഉണ്ട് നിന്നിൽ നിന്ന്
|
![]() |
HayaruNisa-p9f
(15 hours ago)
അത് പോട്ടെ ഇപോൾ ഹോർമോൺ കുറഞ്ഞി വരുന്നു ണ്ട കുറഞ്ഞിട്ടില്ലെ ഇല്ലങ്കിൽ പറ അവന്ന ഗൾ ഫിൽ നിന്ന് വരുത്തി കാന
|
Add comment