Profile
Name
SUJA AJAY
Description
കോമഡി വീഡിയോസ്😂😂🤣🤣🤣👍
എന്റെ കോമഡി വീഡിയോസ്..ഇഷ്ട്ടമുള്ളവർ ഇവിടെ വരുമോ... 💝🙏
.ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും.. മറക്കരുതേ.. ❤️🥰🙏
എന്റെ കോമഡി വീഡിയോസ്..ഇഷ്ട്ടമുള്ളവർ ഇവിടെ വരുമോ... 💝🙏
.ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാനും, സബ്സ്ക്രൈബ് ചെയ്യാനും.. മറക്കരുതേ.. ❤️🥰🙏
Subscribers
4.96K
Subscriptions
Friends
Channel Comments
![]() |
dreamsofvinu5837
(4 minutes ago)
സ്വന്തമായ തൊഴിൽ സ്വയം കളഞ്ഞുകൊണ്ട് നല്ല മേഖലകളെ കൈവിട്ടു കൊണ്ട് ഇനി വേണ്ടി പ്രവർത്തിച്ച കുടുംബവും നല്ല ജോലിയും കളഞ്ഞിട്ട് രക്ഷപ്പെടാൻ പറ്റാതെ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല നല്ല സമയങ്ങളെല്ലാം കളഞ്ഞെടുത്തില്ലേ ഇനി കരഞ്ഞിട്ടു കാര്യമുണ്ടോ ഇനിയും വരുന്ന തൊഴിൽ മേഖലകളെ തള്ളിക്കളയാതെ പുറകെ പോകാതിരിക്കുക ഇന്നിപ്പോ കരഞ്ഞിട്ട് കാര്യമില്ലല്ലോ കുടുംബവും അറിയാവുന്ന ഒരു തൊഴിലും സ്വന്തം കൈവെള്ളയിൽ ഉണ്ടായിട്ടും നാലുവർഷ യൂട്യൂബിന്റെ പുറകെ പോയ നിങ്ങളെ എന്താ പറയുക എന്തായാലും സമാധാനിക്കൂ എവിടെയെങ്കിലും എത്തുമെന്ന് പ്രതീക്ഷയിൽ
|
![]() |
Ningalumnjangalumsajijiji
(10 minutes ago)
എല്ലാം ഒക്കെ ആകും ചേച്ചി... വിഷമിക്കാതെ
|
![]() |
ashkermalabarvlog7034
(17 minutes ago)
മൂന്നും നാലും വർഷമായിട്ട് 'മോണിറ്റയ്സേഷൻ ആവാത്ത എത്ര ചാനലുകൾ ഉണ്ട്.അപ്പോൾ അവരുടെയൊക്കെ ഒരു അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ.'വീണ്ടും വീണ്ടും പരിശ്രമിച്ചു കൊണ്ടേയിരിക്കുക.എല്ലാം ഒരുനാൾ ശരിയാവും.സങ്കടപ്പെടാതെ
|
![]() |
RajeshRaman-wm3nj
(27 minutes ago)
സുജ sis... നിങ്ങളുടെ വീഡിയോസ് ഒന്നും തന്നെ വലിയ രീതിയിൽ റീച്ച് വരുന്നതല്ല..... ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ നിങ്ങൾ വീഡിയോ അക്കു....അപ്പോൾ അത് ജനങ്ങൾ കാണും..... നിങ്ങളുടെ വിഷമം മനസിലാക്കുന്നു പക്ഷെ നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട് വീഡിയോ ഇടുന്നതിൽ.... ഇനിയെങ്കിലും നല്ല വീഡിയോസ് ചെയ്യൂ..... Ok ഈ വീഡിയോ നല്ല റീച്ച് വരുന്നുണ്ടല്ലോ ..... കാര്യം മനസിലായികാണും എന്ന് വിചാരിക്കുന്നു
|
![]() |
VineethaVini-cz7vi
(32 minutes ago)
ചേച്ചി എനിക്ക് ഇതുപോലൊക്കെ തന്നെയാണ് അവസ്ഥ കുറച്ച് സബ് കിട്ടിയെന്നേയുള്ളൂ ഇതുവരെയായിട്ടും ചാനൽ മോണി പോലും ആയിട്ടില്ല. പക്ഷേ ഞാൻ ഇതിൽ കൂടുതൽ പ്രതീക്ഷ ഒന്നും വെക്കാറില്ല. എല്ലാ കാര്യങ്ങളും കഴിഞ്ഞതിനു ശേഷമേ ലൈവ് പോലുമിടാറുള്ളൂ . കിട്ടിയാൽ കിട്ടിയാ അത്രമാത്രം ഇതുമ കൊണ്ട് മാത്രമല്ലല്ലോ നമ്മൾ ജീവിക്കുന്നത്. സാരമില്ല വിഷമിക്കേണ്ട പോസിറ്റീവ് ആയി ഇരി കേട്ടോ എല്ലാം ശരിയാകും
|
![]() |
Liyanalluvideos7034
(46 minutes ago)
എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ
|
![]() |
Soniya-t1b
(51 minutes ago)
Tension venda.ellam kanunna oru dhivam nigalude kannuneerine manikkum
|
![]() |
sijashenil7126
(2 hour ago)
വിഷമിക്കാതെ യൂടൂബിൽ രക്ഷപ്പെടാൻ രക്ഷപെടാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് പ്രതീക്ഷ കൈവിടരുത് മുന്നോട്ടു തന്നെ പോവുക
|
![]() |
A3andPvlogs
(2 hour ago)
സത്യം തുറന്ന് പറയാൻ ഉണ്ടായ മനസ്സ്
|
![]() |
ashkermalabarvlog7034
(3 hours ago)
ഹലോ ചേച്ചിയൂട്യൂബ് വരുമാനം കൊണ്ട് ഉന്നതിയിൽ പ്രശസ്തിയിലും എത്തിയ ഒരുപാട് 'ആളുകൾ ഉണ്ട് ചേച്ചി .ചേച്ചിക്ക് എവിടെയാണ് പിഴവ് പറ്റിയത് എന്ന് എനിക്ക് മനസ്സിലായില്ല.പിന്നെയൂട്യൂബ് എന്ന ഒരു പ്ലാറ്റ്ഫോമിൽ എല്ലാവർക്കും ഒരേപോലെ ഉയർച്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനും പാടില്ല.അങ്ങനെ പ്രതീക്ഷിച്ച് നിങ്ങളുടെ തെറ്റു മാത്രം 'എത്രയോ കുടുംബങ്ങൾ രക്ഷപ്പെട്ടിട്ടുണ്ട്.പിന്നെ എല്ലാം ഒരു ലക്ക് എന്നു മാത്രമേ പറയാൻ പറ്റൂ.തോറ്റു പിന്മാറുന്ന വർക്ക് തോറ്റു പിന്മാറാം ഇന്നല്ലെങ്കിൽ നാളെ ശരിയാവും എന്ന് പ്രതീക്ഷകൾ അല്ലേ നമ്മളെ എല്ലാവരെയും മുന്നോട്ട് കൊണ്ടുപോകുന്നത്നിങ്ങൾ ഒരിക്കലും തളരാൻ പാടില്ല എന്നാണ് എൻറെ അഭിപ്രായം.എല്ലാം ശരിയാവും.
|
![]() |
Sheejaskitchen-v2s
(6 hours ago)
ഞാനും തുടങ്ങിയിട്ട് ഒരു വർഷമായി ചേച്ചി
|
![]() |
vaishushiju7236
(2 hours ago)
Ellam oru day sheriyakum ️
|
![]() |
ranipsadasivan7445
(11 hours ago)
ഇനിയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നിങ്ങൾക്ക് എത്താവുന്നതേയുള്ളൂ യൂട്യൂബ് ചാനൽ നടത്തുന്ന എല്ലാവർക്കും ഒന്നും റീച്ച് ഉണ്ടാക്കാൻ പറ്റി എന്നു വരില്ല പലരും നമ്മുടെ വളർച്ചയെ തടയാൻ കൂടെ കാണുമെന്ന് നമുക്കറിയാം അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടം ഇല്ലാത്ത വിഷയം ആയതുകൊണ്ടാവാം എന്തായാലും യൂട്യൂബിനെക്കാൾ നമുക്ക് മറ്റുള്ള ജോലികൾ ചെയ്ത് ജീവിക്കുന്നതാണ് ഏറ്റവും നല്ലത് ഒരു സൈഡ് ആയി യൂട്യൂബ് കൊണ്ടുപോവുക
|
![]() |
klbro3999
(10 hours ago)
ഡബിങ് മാത്രം അല്ല അഭിനയം കൂടി നോക്ക് വിജയിക്കും ഇതൊക്കെ കേൾക്കുമ്പോ വിശ്വസിക്കുന്നു പരസ്യം വരുന്നുണ്ടല്ലോ ഒരു പ്രയോജനം ഇല്ല പാവം
|
![]() |
sujithajayaraj3402
(3 hours ago)
എല്ലാം ശരിയാകും ചേച്ചി
|
![]() |
Sheejaskitchen-v2s
(8 hours ago)
️️
|
![]() |
parvanamaluvlogs
(18 hours ago)
കഴിഞ്ഞതിനെ ഓർത്തു സങ്കടപ്പെടാതെ ഇ പ്പോഴാണ് നല്ല സമയം അ ടുത്തു വന്നത് എന്നു ചിന്തിച്ചു വിജയിക്കുക. അതോടൊപ്പം തന്നെ yt യും മുന്നോട്ടു കൊണ്ടുപോകുക GOD BLESS YoU
|
![]() |
benvinbensen3999
(2 hours ago)
hai suja chechi
|
![]() |
Tobythesuperstar
(17 hours ago)
നാലുവർഷമായി ഞാനും കാത്തിരിക്കുന്നു ഇടയ്ക്ക് സങ്കടം വരും നിർത്തിയാലോ എന്ന് തോന്നിയിട്ടുണ്ട് പക്ഷേ യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കാം എന്ന് നമ്മൾ വിചാരിക്കാൻ പാടില്ല അതൊരു സൈഡ് ആയിട്ട് വെക്കണം ആവുമ്പോൾ ആവട്ടെ️
|
![]() |
MoosaRafeek
(19 hours ago)
ജീവിത ത്തിൽ. നഷ്ട്ടവും ലാഭവും എല്ലാം ഉണ്ടാകും എത്രയോ ആളുകൾ. താമസിക്കുന്ന. വീടും സ്വലവും വിറ്റ് കച്ചവടം തുടങ്ങി അവസാനം എല്ലാം പൊട്ടി പാളീസായി അവസാനം വാടക വീട്ടിൽ. വാടക കൊടുക്കാൻ. കഴിയാത്തവർ ഉണ്ട് അതിൻ്റെ മുന്നിൽ നമ്മുടെ കഷ്ടപാട് ഒന്നും മെല്ല.
|
Add comment