Gardeneca_home
Gardeneca_home's Channel
 
 
Thailand Mango Tree||Gardeneca_home||Kullan maavu
3,630
Garden Tour|Garden Tour Malayalam|Gardeneca_home
368
CRISTINA PLANT||GARDENECA
254
 
30 m
new
😍😍
Hometown
Favourite
Favourite garden
Cooking
Medicinal plants
 
Profile
 
Name
Gardeneca_home
Description
Lets talk about gardening, cooking and traveling.
Subscribers
7.35K
Subscriptions
Friends
Channel Comments
Gardenecahome (3 minutes ago)
ഇത് All season mango tree ആണ്.ഇതിന്റെ തൊലിക്ക് നല്ല കട്ടിയാണ്.കാമ്പ് കുറവാണ്.അതിൽ നിന്നു തന്നെ നല്ല മഞ്ഞ കളർ ആയിട്ടു അടർത്തിയെടുത്താൽ മതി.അപ്പോഴാണ് നല്ല മധുരം.നല്ല കളർ ആണ് മാങ്ങ.നല്ല മണം ആണ്.
ishanuvlog2086 (9 minutes ago)
മുറ്റത്തെ മാവിൽ നിന്ന് തന്നെ വളരെ രുചികരമായ മാമ്പഴങ്ങൾ..
SeemasCookingDiary (18 minutes ago)
മാങ്ങ കണ്ടപ്പോളെ വായിൽ വെള്ളം വന്നു ഒരുപാട് ഉണ്ടെല്ലോ ഇത് സൂപ്പർ വീഡിയോ
noorastaste3810 (27 minutes ago)
നമ്മുടെ മുറ്റത്തെ മാവിൽ നിന്ന് മാങ്ങാ പറച്ചു തിന്നുന്നത് masha allah എന്തൊരു രസമാണ് അതിനു ഒരു പ്രതേക taste തന്നെ അതോടൊപ്പം സന്തോഷവും
rizafathima510 (32 minutes ago)
നല്ല മാവാണ്, പെട്ടെന്ന് കായ്ക്കും. 2 - വർഷം കൊണ്ട് കായ്ക്കും. കൊമ്പുണക്കം ബാധിക്കാറുണ്ട്. കറ വളരെ കൂടുതലാണ്. പച്ച മാങ്ങ പൊട്ടിക്കുമ്പോൾ ശ്രദ്ദിച്ചില്ലെങ്കിൽ കാര്യം ഭയാനകം., ഭയങ്കര കറയാണ്. മാങ്ങയുടെ അണ്ടി (വിത്ത്) വലിപ്പം കൂടുതൽ ആയതിനാൽ കഴമ്പ് (മാസള ഭാഗം) വളരെ കുറവാണ്. പച്ചമാങ്ങക്കും, പുതിയ വീട്‌ വയ്ക്കുമ്പോൾ വീട്ടുമുറ്റത്ത് കാഴ്ച്ച് നിൽക്കുന്ന ഒരു മാവ് കാണേണ്ടവർക്കും ഈ പ്ലാന്റ് ഞാൻ prefer ചെയ്യുന്നു... എന്റെ അനുഭവത്തിൽ നിന്ന്. മറിച്ച്, ഒരു പഴം എന്ന നിലക്ക് thailand മാവ് പിറകിലാണ്.... Taste, വലിപ്പം, കഴമ്പ്, തുടങ്ങി ഒരുപാട് നെഗറ്റീവ്സ് ഈ മാവിനുണ്ട്.
nourintnavas (47 minutes ago)
Thailand mango nilkunnadh kaanaan nalla bangiyund, nice sharing
Dailykeralasyllabusscert (52 minutes ago)
Nice Sharing.
jpj369 (2 hour ago)
All season mago..ഒരു ടേസ്റ്റുമില്ലാത്ത മാങ്ങ. കറിക്കിടാനും ചമ്മന്തിയരക്കാനും കൊള്ളാം. മാങ്ങയണ്ടി സാമാന്യം വലിപ്പമുണ്ട്.. പിന്നെ ഓർണമെൻ്റൽ പർപ്പസിനാണെങ്കിൽ ഒക്കെ. തായ്‌ലൻഡ് ഇനങ്ങളിൽ അതീവ രുചികരമായ മാങ്ങണ്ടി തീരെ മെലിഞ്ഞതുമായ ഒരുപാടിനങ്ങൾ ഇവിടെയൊക്കെ കിട്ടുന്നുണ്ട്.
KafeKapsicum (1 hour ago)
എനിക്ക് ഇൗ വീഡിയോ കണ്ടപ്പോൾ മാമ്പഴം എന്ന കവിത ആണ് ഓർമ വന്നത്.ഇത്ത പറഞ്ഞപോലെ നമ്മുടെ ഉമ്മറത്ത് ഒരു മാവ്‌ ഉണ്ടങ്കിൽ അടിപൊളി ആണ്.5 വർഷത്തെ പരിപാലനം അല്ലേ. നല്ല വീഡിയോ. പഴുത്ത മാങ്ങ അറുത്തു അ ഭാക്കി ഭാഗം കട്ട് ചെയ്യണം അല്ലേ പുതിയ അറിവ്.
BeenasSimpleWorld (2 hours ago)
എല്ലാ season ലും മാങ്ങ ഉണ്ടാകുന്ന ഈ തായ്‌ലൻഡ് മാവ് അത് super തന്നെ ആണ്. എപ്പോ മാങ്ങ കഴിക്കണം എന്ന് തോന്നിയാലും മാങ്ങ മുറ്റത്തു തന്നെ അതൊരു ഭാഗ്യം ആണ് ആഹാ എന്ത് നല്ല colour ആണ് അത് cut ചെയ്തപ്പോ. നല്ല ഇഷ്ടം ആയി ട്ടോ. Fresh മാങ്ങ പൊട്ടിച്ചെടുക്കുന്നത് കണ്ടിട്ട് തന്നെ കൊതിയാവുന്നു
lailahanif4029 (17 hours ago)
ഞാൻ നേരത്തെ ഒന്ന് കണ്ടതാണ്, എന്നാലും ഒന്നു കൂടി ഒരു
BABEESHKASHI (21 hours ago)
Wow Thailand mango tree nice sharing
strawberryfav7015 (16 hours ago)
Nice sharing dear
TharangamAdukkala (21 hours ago)
Thailand Maavu poliyanallo.. kunju chedi.. muttatu vekkan pattiya maavu.... trimming cheyyan marakkum eppolum.. great tip..hanging pot adipoli
crispycrunchycooking (10 hours ago)
super like 1 very very nice dear.....beautiful mango trees.....
Maanga kothiyanmaark patiya maavueppazhum manga kazhikkam
userid get finish at: 0.00 clean innertube fetch finish at: 0.30 main response parse finish at: 0.60 getAdditionalSections finish at: 1.10 applyHTML finish at: 2.90